കൂട്ടിലെ കിളികൾ 2 [ഒടിയൻ] 150

 

കുറെ കര്യങ്ങൾ അവളും ഞാനും സംസാരിച്ചു, ഒലിപ്പിക്കലും, പഞ്ചരയും ഒന്നും അവൾക്ക് എന്നിൽ തോന്നിയില്ല എന്നും , ജെനുവിൻ പേഴ്‌സണലിറ്റി ആയി തോന്നി എന്നും . ഹരിത പറഞ്ഞുള്ള അറിവിൽ ഞാൻ നല്ല ഫ്രണ്ട്‌ലി യും പ്രോഗ്രസീവ് ചിന്തയുള്ള കൂട്ടത്തിൽ ആണ് എന്നൊക്കെ അവൾക്ക് തോന്നിയത് കൊണ്ടാണ് അവൾക്ക് എന്നോട് ക്രഷ് അടിച്ചത് എന്ന് അവൽ പറഞ്ഞു.

 

ബസ്സ് സ്റ്റാൻഡിൽ ഞാൻ അവളെ ഡ്രോപ്പ് ചെയ്തപ്പോൾ എന്നോട് പറഞ്ഞു

‘ എനിക്ക് ചേട്ടൻ്റെ ഫ്രണ്ട് ആയി നിൽക്കാൻ ഭയങ്കര ആഗ്രഹം ഉണ്ട്,

Can we be Friends ?

 

അതിനെന്താ ?

 

അവളോട് യാത്രയും പറഞ്ഞ് ഞാൻ വീട്ടിലേക്ക് വിട്ടു .

 

വില കളയണ്ട എന്ന് കരുതി ഞാൻ ഇന്നും നമ്പർ വങ്ങിച്ചില്ല . ഇരിക്കട്ടെ അല്പം weight ?

 

വീട്ടിൽ എത്തിയപ്പോൾ സുമിനയുടെ വീടിൻ്റെ മുന്നിൽ അത്യാവശ്യം ആളുകളെ ഒക്കെ കണ്ടു .

 

ഞാൻ വീട്ടിൽ കയറി ഭക്ഷണവും കഴിച്ച് നേരെ സുമിയുടെ വീട്ടിലേക്ക് നടന്നു . ഒരു മതിലിൻ്റെ അപ്പുറം ഉള്ള അയൽക്കാരി . ?

പരിചയം ഇല്ലാത്ത ഒരു അഞ്ച് എട്ട് പേര് മുന്നിൽ തന്നെ ഉണ്ടായിരുന്നു,

നബീൽ ഇക്ക ഹാളിൽ തന്നെ ഉണ്ടായിരുന്നു . ഫർണിച്ചർ ഒക്കെ യഥാ സ്ഥാനത്ത് വച്ചിരുന്നു .

 

ഇക്കാ ….

 

ആ വിഷ്ണു. ഇന്ന് ക്ലാസ്സ് ഉണ്ടായിരുന്നോ , അച്ഛനെ കണ്ടപ്പോൾ പറഞ്ഞു.

 

അതേ ഉച്ചവരെ ഉണ്ടായിരുന്നു . പണികളൊക്കെ എന്തായി

 

എല്ലാം ഒതുങ്ങി വിഷ്ണു . ചെറിയ ചെറിയ ഇലക്ട്രിക് പണികൾ മാത്രം വേറെ ഒന്നും ഇല്ല .

 

ഇക്കാ നാളെ എങ്ങനാ പരിപാടികൾ ഒക്കെ

 

രാവിലെ തൊട്ട് ഈവനിംഗ് വരെ ആണ് ,

ഭക്ഷണം കാറ്ററിംഗ് ഏൽപ്പിച്ചു , അവര് തന്നെ എല്ലാം നോക്കിക്കോളും . പിന്നെ ഗസ്റ്റ് അതികം ഇല്ല എൻ്റെ ഫാമിലി ഫ്രണ്ട്സ് പിന്നെ സൂമിയുടെ ഫാമിലി കൂടി പോയാൽ 150-200അത്രേ ഉള്ളൂ

The Author

ഒടിയൻ

15 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. കൊള്ളാം. സൂപ്പർ ⭐?

    1. ഒടിയൻ

      ❤️ Thank you

    1. ഒടിയൻ

      ❤️

  3. ആത്മാവ്

    Dear, കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു.. തുടർന്നും കട്ട സപ്പോർട്ട് ??. ബാലൻസിനായി കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിൽ അടിപൊളി കളികൾ ഉൾപ്പെടുത്താൻ ശ്രെമിക്കുക.. ???. By സ്വന്തം.. ആത്മാവ് ??.

    1. ഒടിയൻ

      Thank you

  4. ശ്യാമ

    1. Shyama ♥️??

      1. ഒടിയൻ

        ?

      2. ശ്യാമ…. അല്ലാതെ വേറെ ആര്…???

        1. ഒടിയൻ

          ?

    2. ഒടിയൻ

      ?

  5. കൊള്ളാം

    1. ഒടിയൻ

      Tq ❤️

Leave a Reply

Your email address will not be published. Required fields are marked *