അപ്പോഴേക്കും ഒന്ന് രണ്ട് പേര് വന്ന് നബീൽ ഇക്കയെ വിളിച്ചു
ഞാൻ ഇപ്പൊ വരാം വിഷ്ണു
അ ഇക്ക
പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതിനാൽ നല്ല പോസ്റ്റ് അടി ഫീൽ ആയപ്പോ ഞാൻ മെല്ലെ വീട്ടിലേക്ക് വിട്ടു.
വൈകുന്നേരം ആയപ്പോൾ അമ്മ ഡ്യൂട്ടി കഴിഞ്ഞ് വന്നിരുന്നു . ഞാനും നിച്ചുവും ഹാളിൽ ഇരിക്കുമ്പോൾ അമ്മ അവിടേക്ക് വന്നൂ .
നിങ്ങള് ഇന്ന് അപ്പുറത്ത് പോകുന്നുണ്ടോ ,
ഞാൻ ഉച്ചയ്ക്ക് ഒന്ന് പോയിരുന്നു
നിച്ചു : ബോറിംഗ് ആണ് , അമ്മ പോകുന്നുണ്ടെങ്കിൽ ഞാനും വരാം .
ഞാനൊരു 7 മണി ഒക്കെ ആയിട്ട് പോകാം എന്നാ കരുതുന്നത്. വിച്ചൂട്ടാ നീ എന്നാ ടൗണിൽ പോയിട്ട് അവർക്ക് കൊടുക്കാൻ എന്തെങ്കിലും ഗിഫ്റ്റ് വങ്ങിക്ക് . നാളെ കൊടുക്കണ്ടേ ! .
എന്തുട്ടാ വാങ്ങിക്കുക .
എന്തെങ്കിലും നോക്കി കിച്ചെൻ ഐറ്റം വാങ്ങിച്ചോ
എത്രയാ ബഡ്ജറ്റ്
അതൊരൂ………. 1000 പോരെ ?
ആ മതിയാകും, സെറ്റ് ആകാം .
ഒരു 5 മണി ആയപ്പോൾ ഞാൻ ഹൈലൈറ്റ് മാളിലെ നെസ്റ്റോയിലേക്ക് ഗിഫ്റ്റ് വാങ്ങാൻ ആയി പോയ് . കിച്ചൺ ഇക്വിപ്മെൻ്റ് ഭാഗത്ത് ഞാൻ കുറേ നേരം കറങ്ങി നടന്നിട്ടും ഒന്നും അങ്ങട് തൃപ്തി വരുന്നില്ല . പെട്ടന്നാണ് എൻ്റെ തോളത്ത് ആരോ തൊണ്ടിയത് .
സുമിന… എൻ്റെ മനസ്സ് മന്ത്രിച്ചു .
പെട്ടന്ന് സുമിനയെ അവിടെ കണ്ടപ്പോൾ , അതും എൻ്റെ അടുത്തേക്ക് വന്ന് എന്നോട് മിണ്ടാൻ വന്നപ്പോൾ ഒരു പ്രതേക വൈബ്രേഷൻ നെഞ്ചിൻ്റെ ഉള്ളിൽ 5 sec. ഉണ്ടായി.
ഇതെന്താ ഇവിടെ ☺️
? ഞാൻ വീട്ടിലേക്ക് കുറച്ച് സാധനം വാങ്ങാൻ വേണ്ടി വന്നതാ, ഇത്ത എന്താ പരിപാടി .
ഞാൻ കുറച്ച് ബെഡ്ഷീറ്റ് , കാർപെറ്റ്, ഡ്രസ്സ് അങ്ങനെ കുറച്ച് സാധങ്ങൾ വാങ്ങിക്കാൻ വന്നതാ , ഉച്ചയ്ക്ക് വന്നതാ ഇതുവരെ ഒന്നും ആയില്ല . വിഷ്ണു എന്താ വാങ്ങിച്ചത് .
❤️♥️
കൊള്ളാം. സൂപ്പർ ⭐?
❤️ Thank you
Nice story
❤️
Dear, കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു.. തുടർന്നും കട്ട സപ്പോർട്ട് ??. ബാലൻസിനായി കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിൽ അടിപൊളി കളികൾ ഉൾപ്പെടുത്താൻ ശ്രെമിക്കുക.. ???. By സ്വന്തം.. ആത്മാവ് ??.
Thank you
ശ്യാമ
Shyama ♥️??
?
ശ്യാമ…. അല്ലാതെ വേറെ ആര്…???
?
?
കൊള്ളാം
Tq ❤️