ഓഹോ നന്ദി പ്രസംഗം നടത്താൻ ആയിരുന്നല്ലേ ഇപ്പൊ വന്നത് .
? അങ്ങനെ അല്ല , ഒരുപാട് ഹെൽപ് ആയല്ലോ ഞങ്ങൾക്ക് .
പിന്നേ …. കഴിഞ്ഞോ നന്ദി പറച്ചിൽ
? കഴിഞ്ഞു
അപ്പോ ഇൻ്റർലോക്ക് ചെയ്ത് തന്നതിന്
അയ്യോ മറന്ന് പോയ് അതിനും കൂടി വളരെ താങ്ക്സ് .
? ഹൊ എൻ്റെ പൊന്ന് ദുരന്തമേ
??
ഇങ്ങനെയും ആളുകൾ ഉണ്ടല്ലോ ?
?
ഇന്ന് ഇവിടെ വന്നിരുന്നു അല്ലേ
ആം അമ്മ പറഞ്ഞു വിഷ്ണു എത്തിയില്ല എന്ന് .
ഞാൻ എത്തുമ്പോൾ ഒരു 5-6 ഒക്കെ ആകും .
ആഹാ അത്രയും നേരം ഒക്കെ ക്ലാസ്സ് ഉണ്ടോ .
ഇല്ല ഒരു 4-4.30 ഒക്കെ ആകുമ്പോൾ കഴിയും , പിന്നെ ഫ്രണ്ട്സ് ഒക്കെ ആയി വർത്തമാനം കറക്കം അങ്ങനെ .
ആഹാ …
എങ്ങനെ ഉണ്ടായിരുന്നു ഞങ്ങളുടെ ഗിഫ്റ്റ് ?
? എന്നെക്കൊണ്ട് തന്നെ സെലക്ട് ചെയ്യിച്ചു അല്ലേ
ഇതാണ് പറയുന്നത് ദൈവം ഉണ്ട് എന്ന് . എങ്ങനെ സാധനം ok അല്ലേ
ആം ഞാൻ അതാണ് യൂസ് ചെയ്യാൻ വേണ്ടി എടുത്തത് .
പെട്ടന്ന് എനിക്കൊരു pic അവൽ അയച്ചു. ഫോട്ടോ വരുന്നത് കണ്ടപ്പോൾ നെഞ്ചോന്ന് പിടച്ചു ഡൗൺലോഡ് ആകുന്നത് വരെ .
അത് ഞങൾ കൊടുത്ത സെറ്റിലെ ജെഗിൻ്റെ pic ആയിരുന്നു .
ജെഗും അതിന് ചുറ്റും ഉള്ള ഭാഗവും ഒന്ന് പരിശോധിച്ച് . റിഫ്ലക്ഷൻ ഒന്നും ഉണ്ടായില്ല പക്ഷേ അത് ബെഡ്റൂമിൽ ആണ് ഉള്ളത് എന്ന് മനസ്സിലായി .
ആഹാ ഇതും കെട്ടിപിടിച്ച് ആണോ കിടക്കാൻ പോകുന്നതി ??
?? പോടാ , എനിക്ക് റൂമിൽ വെള്ളം വേണം അതുകൊണ്ട് ഈ ജെഗ്ൽ വെള്ളം എടുത്തു .
❤️♥️
Kollam nice
Thank you
Super
?
Make it a bit slow pls
Ok
Keep writing bro. It’s a good story
❤️
Page koodutal aayall nallth?
അടുത്ത ഭാഗം മുതൽ ഉണ്ടാകും
Katha intresting aavunnund bro keep going thudakka karante Katha pole edakku ettittu povalle
പോകാതിരിക്കാൻ ശ്രമിക്കുന്നുണ്ട്?
Good kurachu puthumakal koode ulpeduthane sathrana katha pole aavalle
Thank you . ശ്രമിക്കാം ബ്രോ