ഹൊ ആ പോടാ എന്നുള്ള വിളി ?, ഒരു പ്രത്യേകതരം അനുഭൂതി തന്നു , അകലം കുറയുന്നതിൻ്റെ അടയാളങ്ങൾ.
എത്ര വെള്ളം കുടിക്കും രത്രിയിലൊക്കെ
കിടക്കുന്നതിന് മുന്നേ ഒരു 2-3 കവിൾ കുടിക്കും . പിന്നെ ചിലപ്പോൾ ഒക്കെ ഇടയ്ക്ക് എഴുനേൽക്കും അപ്പൊൾ കുടിക്കും ,പിന്നെ രാവിലെ എഴുന്നേറ്റാൽ അപ്പോഴും കുടിക്കും
ഹൊ , മുള്ളി മുള്ളി ഊപ്പാട് ഇളകും
???, അതും ഉണ്ട്
?? ഈ വെള്ളം കൂടി ആണോ ഈ ഗ്ലാമറിൻ്റെ രഹസ്യം
?? ഗ്ലാമറോ
എന്തേ ഇല്ലെന്ന് ആണോ
അങ്ങനില്ല , അത്യാവശ്യം വെളുപുണ്ട്,
വെളുപ്പ് മാത്രം അല്ല നല്ല ബംഗിയും ഉണ്ട്. കണ്ണ് എഴുതാറുണ്ടോ
അങ്ങനെ ഇല്ല , മസ്കര ഉപയോഗിക്കും
എന്നൽ അതിൻ്റെ കൂടെ ഐ ലൈനർ കൂടി ഉപയോഗിച്ച് നോക്ക് , വല്ലാത്ത ഭംഗി ആയിരിക്കും .
? Ok ട്രൈ ചെയ്ത് നോക്കാം
ട്രൈ ചെയ്തിട്ട് അഭിപ്രായം അറിയിക്കണം .
Sure.?
മറ്റെ ബെഡ്ഷീറ്റ് എങ്ങനെ ഉണ്ട് .
ആ അതും നല്ലത് ആണെന്ന് കുറെ ആളുകൾ പറഞ്ഞു.
പെട്ടന്ന് വീണ്ടും ഒരു ഫോട്ടോ കൂടി
എൻ്റെ നെഞ്ച് പട പടാന്ന അടിക്കാൻ തുടങ്ങി .
എൻ്റെ പൊന്നേ എൻ്റെ കണ്ണ് തള്ളി പോയ് അതിൽ .
ബെഡ്ഷീറ്റ് വിരിച്ച കിടക്കയുടെ ഫോട്ടോ ആണ് അവൽ അയച്ചത്
അവളുടെ മുന്നിലെ ബെഡും അതിന് മുന്നിലെ കബോഡും ആ ഒരു ഫ്രെയിമിൽ ഉണ്ടായിരുന്നു . അതിൽ ഫോണിൽ നോക്കി കട്ടിലിൻ്റെ പടിയിൽ കാലുകൾ മടക്കി നൈറ്റി പോലൊരു വസ്ത്രം ഇട്ട് തട്ടം ഇടാതെ ചാരിയിരിക്കുന്ന സുമിയെ അവളുടെ ഓപോസിറ്റ് ഉള്ള കബോടിലെ വലിയ മിററിൽ എനിക്ക് കാണാൻ പറ്റി .
വിസ്തരിച്ച് വീക്ഷിച്ച് വന്നപ്പോഴേക്കും ആ ഫോട്ടോ അവൽ ഡിലീറ്റ് ആക്കി
❤️♥️
Kollam nice
Thank you
Super
?
Make it a bit slow pls
Ok
Keep writing bro. It’s a good story
❤️
Page koodutal aayall nallth?
അടുത്ത ഭാഗം മുതൽ ഉണ്ടാകും
Katha intresting aavunnund bro keep going thudakka karante Katha pole edakku ettittu povalle
പോകാതിരിക്കാൻ ശ്രമിക്കുന്നുണ്ട്?
Good kurachu puthumakal koode ulpeduthane sathrana katha pole aavalle
Thank you . ശ്രമിക്കാം ബ്രോ