പെട്ടന്നൊരു സങ്കടം വന്നു എനിക്
? അതെന്താ ഡിലീറ്റ് അക്കിയെ
? അതിൽ എന്നെ കാണാൻ പറ്റുന്നുണ്ട് , നീ കണ്ടില്ലേ അത്
ഇല്ല ?
നുണ
ഇല്ല സത്യം , ഒന്നുടെ അയക്ക് നോക്കട്ടെ
അയ്യേടാ ഇനി അയക്കൂല
അതെന്താ കാണാൻ പാടില്ലാത്ത കോലത്തിൽ ആയിരുന്നോ ?
അയ്യേ അങ്ങനെ ഒന്നും അല്ല, എന്നാലും
കാണാൻ കുഴപ്പം ഇല്ലേൽ പിന്നെന്താ , എന്നെ പേടി അയിട്ടാണോ കളഞ്ഞത്
പേടി ഒന്നും ഇല്ല , എന്തോ ഒരു ചമ്മൽ
അയ്യേ അതിന് ഞാൻ ഒന്നും പറയില്ല , നേരിട്ട് കാണുന്ന ആള് തന്നെയല്ലേ ഫോട്ടോയിലും, ? ഇനി ഞാൻ കണ്ടതൊക്കെ make up ആയിരുന്നോ ദൈവമെ .
Make up ഒന്നും അല്ല ???
പിന്നെന്തിനാ ഇങ്ങനെ പേടിക്കുന്നത് ?
എന്നാലും …..?
പറ്റുമെങ്കിൽ അയക്ക് നിർബന്ധിക്കുന്നില്ല
പിന്നെ ഒരു 3 മിനിറ്റ് ഒരു അനക്കവും അപ്പുറത്ത് നിന്നും ഇല്ല.
Hello
പോയോ ? pic വേണ്ട
രണ്ട് മെസ്സേജും കാണുന്നുണ്ട് പക്ഷേ അനക്കം ഇല്ല. പണി പാളിയോ എന്നുള്ള ആവലാതി ഉള്ളിൽ ഉരുണ്ട് കൂടി
അങ്ങനെ ഇരിക്കുമ്പോൾ ആണ് പെട്ടന്ന് ഒരു ഇമേജ് ഫയൽ വരുന്നത് .
ആകാംക്ഷ ആകാംക്ഷ
സത്തോഷം കൊണ്ട് ഹൃദയം ഇടികുന്നത് എനിക്ക് തന്നെ നല്ലത് പോലെ കേൾക്കാൻ പറ്റൂന്നുണ്ടയി
നേരത്തെ അയച്ചതിൽ പകുതിയിൽ കൂടുതൽ കട്ടിലിൻ്റെ ഭാഗവും ഭാക്കി മിററും ആയിരുന്നെങ്കിൽ ഇപ്പൊൾ കാൽ ഭാഗം കട്ടിലും ബാക്കി മുഴുവനും മിററും മിററിലെ സുമിയും ആയിരുന്നു .
ഞാൻ നല്ലത് പോലെ സ്കാൻ ചെയ്ത് ഇരുന്നു .
തലയിൽ ഷോൽ ഇട്ട് , കട്ടിലിൽ ചാരി ഇരുന്ന് കാലുകൾ രണ്ടും മടക്കി കുണ്ടിയോട് ചേർത്ത് കാൽ വെള്ളകൾ പുറത്തേക്ക് വരുന്ന രീതിയിൽ ഇരിക്കുന്ന സുമി.
❤️♥️
Kollam nice
Thank you
Super
?
Make it a bit slow pls
Ok
Keep writing bro. It’s a good story
❤️
Page koodutal aayall nallth?
അടുത്ത ഭാഗം മുതൽ ഉണ്ടാകും
Katha intresting aavunnund bro keep going thudakka karante Katha pole edakku ettittu povalle
പോകാതിരിക്കാൻ ശ്രമിക്കുന്നുണ്ട്?
Good kurachu puthumakal koode ulpeduthane sathrana katha pole aavalle
Thank you . ശ്രമിക്കാം ബ്രോ