കൂട്ടിലെ കിളികൾ 5 [ഒടിയൻ] 204

 

ഞാൻ കണ്ണ് കെട്ടികൊട്ടെ

 

അതെന്തിനാ

 

അതൊക്കെ ഉണ്ട് കെട്ടട്ടെ

 

ഉള്ളിൽ അല്പം ഭയവും , സംശയവും അവളിൽ നിഴലിച്ചു. എത്ര പരിചയം ആണ് എന്ന് പറഞ്ഞാലും അർദ്ധരാത്രി , വീട്ടിൽ മറ്റൊരു പുരുഷൻ കണ്ണുകൾ കെട്ടി ഇരുട്ടിലേക്ക് ആനയിക്കുമ്പോൾ ഒരു ഭയം സ്വാഭാവികം ആണ്.

 

അവൽ എന്നിലുള്ള വിശ്വാസത്തിൽ ഒടുവിൽ സമ്മതം മൂളി

 

അവൽ എനിക്കായി കണ്ണുകൾ അടചു തന്നപ്പോൾ ഞാൻ കൈൽ ഉണ്ടായ ടൗവൽ കൊണ്ട് അവളുടെ കണ്ണുകളെ കെട്ടി.

അവളുടെ കൈയും പിടിച്ച് ഞാൻ നടന്നു.

 

എടാ ഇത് എങ്ങോട്ടാ ….

 

പേടിക്കാതെ വാ

 

ഞാൻ വലിക്കുന്നതിന് അനുസരിച്ച് അവൽ എനിക്കൊപ്പം പയ്യെ പയ്യെ നടന്ന് വന്നു.

ഞാൻ അവളെയും കൂട്ടി അവളുടെ ബെഡ്റൂമിലേക്ക് കയറി.

 

സുമി ഒരു മിനിറ്റ് കെട്ട് അഴിക്കല്ലെ ഞാൻ ഇപ്പൊ വരാം

 

ഉം….

 

ഞാൻ വേകം ചെന്ന് ഹാളിലെ ലൈറ്റ് ഓഫ് ചെയ്തു.

അവളുടെ റൂമിൽ തിരിച്ച് വന്ന് റൂമിലെ ലൈറ്റും ഓഫ് ചെയ്തു.

 

പതിയെ പതിയെ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.

 

സുമി ….

 

അവളുടെ അടുത്ത് ചേർന്ന് നിന്ന് ഞാൻ പതിയെ വിളിച്ചു. അവളുടെ ചുണ്ടുകളിൽ വിയർപ്പിൻ്റെ തുള്ളികൾ പടർന്നു. ചുണ്ടുകൾ ചെറുതായി വിറയ്ക്കുന്നത് പോലെ . ഉള്ളിൽ എന്തോ ആന്തൽ അവളെ കീഴടക്കിയിരിക്കുന്നു, അവളുടെ ഹൃദയമിടിപ്പ് കൂടിവന്നു , എൻ്റെ ശ്വാസം അവളുടെ ചുണ്ടുകളിൽ തട്ടുന്നത് അവൽ അറിഞ്ഞു. അവളുടെ മാറിടങ്ങൾ ഉയർന്ന് പൊന്തികൊണ്ടിരുന്നു

 

കണ്ണ് തുറക്ക്…..

 

അവൽ പെട്ടന്ന് തന്നെ കൈ പുറകിലേക്ക് കൊണ്ട് പോയ് അവളുടെ കെട്ടുകൾ അഴിച്ചു.

കണ്ണ് തുറന്നതും അവൽ പെട്ടന്ന് തന്നെ ഒന്ന് ഞെട്ടി

പിന്നെ പതിയെ ആ ചുണ്ടുകളിൽ ചിരി വിടർന്നു ആ കണ്ണുകളിൽ കൗതുകം പൂത്തു

കവിളുകളിൽ പുഞ്ചിരി വിതറി.

 

ഞാൻ അവൾക്കായി വാങ്ങിയ മൂൺ ലൈറ്റ് ആ ഇരുട്ടിൽ എനിക്കും അവൾക്കും ഇടയിൽ അന്ധതയുടെ ഇരുളിനെ മറക്കുന്ന വെളിച്ചം നൽകി നിൽക്കുന്നു.

The Author

ഒടിയൻ

www.kkstories.com

22 Comments

Add a Comment
  1. ഒടിയൻ

    പ്രിയപെട്ട വായനക്കാരെ . വലിയ ഒരു പിന്തുണ ലഭിക്കാത്തത് കൊണ്ട് ഇനി വരാൻ ഉള്ള ലക്കം അവസാനത്തേത് ആകുവാൻ വേണ്ടി എഴുതി തുടങ്ങിയിരുന്നു . എഴുതി അങ്ങ് എത്തിയപ്പോൾ ആണ് മനസ്സിലായത് ഇത് ഒരു ലക്കം ആയി ഇറക്കാൻ പറ്റില്ല 2 ലക്കം കൂടി വേണ്ടി വരും എന്ന് . അതിനിടയിൽ വളരെ അതികം തിരക്കുകളും വന്നതിനാൽ കഥ ഭാകി എഴുതുവനോ, എഴുതിയ ഭാഗം വീണ്ടും വായിച്ച് സബ്മിറ്റ് ചെയ്യുവാനോ സാധിച്ചില്ല. ഏതാണ്ട് 80 പേജ് വരെ എഴുതി വച്ച എൻ്റെ കഥ കഴിഞ്ഞ ദിവസം മുഴുവനായി delete ആയി പോയി ?. ഇനി അടുത്ത ലക്കം ആദ്യം മുതലേ എഴുതണം . ഞാൻ ഇവിടെ തന്നെ ഉണ്ട് എവിടെയും പോയിട്ടില്ല . വൈകിപ്പിക്കുന്നത് മാപ്പ് ?

  2. ✖‿✖•രാവണൻ ༒

    ബാക്കി ഇല്ലെ

    1. ഒടിയൻ

      Sorry brooooi…

  3. ബാക്കി എന്ന് വരും

  4. Please continue bro

  5. ഞ്ഞി ഏടെയാ മുത്തേ

    1. ഒടിയൻ

      വരും, വരുമായിരിക്കും ?

  6. സുഹൃത്തേ കൊള്ളാം നല്ല അവതരണം.. നന്നായിട്ടുണ്ട്… പാവം സുമിയെ ചതിക്കരുത് കേട്ടോ… അതുപോലെ ഷാനുവും വിചുവിന്റര് അനിയത്തിയുടെ പ്രായമല്ലേ ഉളളൂ… പാവത്തിനെയും വിട്ടേരെ.. പര്സപരപ്രണയത്തിന്റെ സൂചകമായി സുമിയും വിച്ചൂവും ഒന്നിക്കട്ടെ.. ലൈഫ് അടിച്ചുപൊളിക്കട്ടെ അവർ രണ്ടും,,, ചതികളിലൂടെ അല്ലാതെ സ്നേഹത്തിലൂടെ മാത്രം എന്നാലേ ഒരു പൂർണത ഉണ്ടാവുകയുള്ളൂ…

  7. അടുത്ത part എന്നു വരും?

    1. ഒടിയൻ

      വൈകും. വായനക്കാരുടെ cmnt തരുന്ന പ്രചോതനം മാത്രമാണ് വീണ്ടും എഴുതാൻ തോന്നിപ്പിക്കുന്ന ഊർജം. പേജ് കൂടുന്നത് കൊണ്ടും , ക്ലൈമാക്സ് ആയത് കൊണ്ടും എപ്പോൾ തീരും എന്ന് പറയാൻ പറ്റില്ല . എങ്കിലും കഴിവതും പെട്ടന്ന്

      1. എന്നാ bro?

        1. ഒടിയൻ

          എഴുത്തിൽ ആണ്. പേജ് കൂടുതൽ കാണും . അതിൻ്റെ താമസം ആണ്

      2. ഒടിയാ കാത്തിരുന്ന് ഒരു മാസം കഴിഞ്ഞു … ഉള്ളത് അയച്ച് തരുമോ ?… ഇനിയും കാത്തിരിക്കാൻ വയ്യ മുത്തേ

  8. നന്നായിരുന്നു.. നല്ല എഴുത്ത്.. പയങ്കര ഒർജിനാലിറ്റി.. ചുമ്മാ ഓടിച്ചെന്നുള്ള കളി അല്ല സന്ദർഭങ്ങൾ അനുസരിച്ചു ഗംഭീരമായി സ്റ്റോറി സെറ്റ് ചെയ്തു…

    പിന്നെ ആ കുട്ടിയെ വളച്ചു കളിക്കണ്ട അവന്റെ അനിയത്തിയുടെ പ്രായം പിന്നെ ഒരു സഹായത്തിലൂടെ മൊത്തിലെടുക്കാൻ ഉള്ളതല്ല പെണ്ണിന്റെ ശരീരം…

    ഹാപ്പി എൻഡിങ് ഉണ്ടാകും എന്നു വിശ്വസിക്കുന്നു.. ???

    1. ഒടിയൻ

      മനസ്സ് തുറന്ന അഭിപ്രായത്തിന് നന്ദി . ❤️?

  9. ❤️‍?❤️‍?

    1. ഒടിയൻ

      ❤️❤️

  10. Woww, page kooduthal ullathu kondu vayikkan thanne oru interest aanu thanks

    1. ഒടിയൻ

      ❤️❤️

      1. സുഹൃത്തേ കൊള്ളാം നല്ല അവതരണം.. നന്നായിട്ടുണ്ട്… പാവം സുമിയെ ചതിക്കരുത് കേട്ടോ… അതുപോലെ ഷാനുവും വിചുവിന്റര് അനിയത്തിയുടെ പ്രായമല്ലേ ഉളളൂ… പാവത്തിനെയും വിട്ടേരെ.. പര്സപരപ്രണയത്തിന്റെ സൂചകമായി സുമിയും വിച്ചൂവും ഒന്നിക്കട്ടെ.. ലൈഫ് അടിച്ചുപൊളിക്കട്ടെ അവർ രണ്ടും,,, ചതികളിലൂടെ അല്ലാതെ സ്നേഹത്തിലൂടെ മാത്രം എന്നാലേ ഒരു പൂർണത ഉണ്ടാവുകയുള്ളൂ…

        1. ഒടിയൻ

          അഭിപ്രായങ്ങൾക്ക് നന്ദി. താങ്കളുടെ അഭിപ്രായവും ഉൾകൊണ്ട് തന്നെ കഥ പൂർത്തീകരിക്കും

Leave a Reply

Your email address will not be published. Required fields are marked *