അള്ളോ … അവൽ വേകം ചാടി എഴുന്നേറ്റ് അകത്ത് കയറി. ഞാൻ ഗെയിറ്റ് കടന്നപ്പോൾ ഡോറ് ലോക്ക് അകുന്ന സൗണ്ട് കേട്ടു .
റൂമിൽ എത്തിയപ്പോൾ സുമിയുടെ mag വന്നു.
Good night
കൂടെ ലാമ്പിണ്ടെ ഒരു ഫോട്ടോയും.
?
നെറ്റ് ഓഫ് ആക്കി പോയത് കൊണ്ട് സിംഗിൾ ടിക്ക്.
രാവിലെ ശ്യാമ വിളിക്കുമ്പോൾ ആണ് എഴുനേൽക്കുന്നത്.
Good Morning സീനിയർ
എന്താടി പട്ടി
എഴുനേൽക്ക് ചെക്ക 8 ആകാനയി
കുറച്ചൂടെ ….
ഒരു കുറയ്ക്കലും ഇല്ല എണീറ്റെ
എന്തുവാടി ഇച്ചിരൂടെ ഒന്ന് കിടന്നോട്ടെ.
എന്ത് മടിയനാ നീ , കുഴിമടിയൻ . ഇന്ന് വരുന്നുണ്ടോ സാറ്
ആടി പട്ടി . എന്നാ ഞാൻ പോകുവാ കോളേജിൽ വച്ച് കാണാം .
Thank you
ഹും…
അവൽ കോളും വച്ച് പോയ്.
കോളേജിൽ ഉച്ച ആയപ്പോൾ ശ്യാമ കാണണം എന്ന് പറഞ്ഞത് അനുസരിച്ച് അവളുടെ ക്ലാസ്സിലേക്ക് ഞാൻ ചെന്നു.
എന്നെയും കാത്ത് ഡോറിനു പുറത്ത് തന്നെ നിക്കുന്നുണ്ട് ആള് .
എന്താടി പ്രാന്തി
ഒന്നുല്ല പ്രാന്താ
കഴിച്ചോ
ഉം… എട്ടനോ
കഴിച്ചു . നിൻ്റെ ക്ലാസ്സിൽ കുറെ ചിക്സ് ഉണ്ടല്ലോ മോളെ
ഏയ്….?
അവളെന്നെ കണ്ണുരുട്ടി പേടിപ്പിച്ചു
? നിൻ്റെ അത്രേം വരില്ല ഒരെണ്ണവും
പോടാ …. വയിനൊക്കി.
ഇന്നലെ എന്നാരുന്നു രാത്രിയൊക്കെ ഭയങ്കര ബിസി ആണെന്ന് പറഞ്ഞത് .
അത് നെയിബർ കുട്ടിയുടെ birthday ഞാനും നിച്ചുവു കൂടി ഒരു സർപ്രൈസ് പരിപാടി അക്കുവായിരുന്നു അതാണ്.
ഓ …. എന്നിട്ട് എങ്ങനെ ഉണ്ടായി
പൊളിച്ചില്ലെ
നിച്ചുവിനെ എനിക്ക് ഒന്ന് പരിചയപെടുത്തി തരണേ
ഓ അതിനെന്താ …
കുറച്ച് നേരം അവളുമായി കത്തിയടിച്ച് സമയം ആയപ്പോൾ ഞാൻ ക്ലാസ്സിലേക്ക് പോയ് .
പ്രിയപെട്ട വായനക്കാരെ . വലിയ ഒരു പിന്തുണ ലഭിക്കാത്തത് കൊണ്ട് ഇനി വരാൻ ഉള്ള ലക്കം അവസാനത്തേത് ആകുവാൻ വേണ്ടി എഴുതി തുടങ്ങിയിരുന്നു . എഴുതി അങ്ങ് എത്തിയപ്പോൾ ആണ് മനസ്സിലായത് ഇത് ഒരു ലക്കം ആയി ഇറക്കാൻ പറ്റില്ല 2 ലക്കം കൂടി വേണ്ടി വരും എന്ന് . അതിനിടയിൽ വളരെ അതികം തിരക്കുകളും വന്നതിനാൽ കഥ ഭാകി എഴുതുവനോ, എഴുതിയ ഭാഗം വീണ്ടും വായിച്ച് സബ്മിറ്റ് ചെയ്യുവാനോ സാധിച്ചില്ല. ഏതാണ്ട് 80 പേജ് വരെ എഴുതി വച്ച എൻ്റെ കഥ കഴിഞ്ഞ ദിവസം മുഴുവനായി delete ആയി പോയി ?. ഇനി അടുത്ത ലക്കം ആദ്യം മുതലേ എഴുതണം . ഞാൻ ഇവിടെ തന്നെ ഉണ്ട് എവിടെയും പോയിട്ടില്ല . വൈകിപ്പിക്കുന്നത് മാപ്പ് ?
ബാക്കി ഇല്ലെ
Sorry brooooi…
ബാക്കി എന്ന് വരും
Please continue bro
ഞ്ഞി ഏടെയാ മുത്തേ
വരും, വരുമായിരിക്കും ?
സുഹൃത്തേ കൊള്ളാം നല്ല അവതരണം.. നന്നായിട്ടുണ്ട്… പാവം സുമിയെ ചതിക്കരുത് കേട്ടോ… അതുപോലെ ഷാനുവും വിചുവിന്റര് അനിയത്തിയുടെ പ്രായമല്ലേ ഉളളൂ… പാവത്തിനെയും വിട്ടേരെ.. പര്സപരപ്രണയത്തിന്റെ സൂചകമായി സുമിയും വിച്ചൂവും ഒന്നിക്കട്ടെ.. ലൈഫ് അടിച്ചുപൊളിക്കട്ടെ അവർ രണ്ടും,,, ചതികളിലൂടെ അല്ലാതെ സ്നേഹത്തിലൂടെ മാത്രം എന്നാലേ ഒരു പൂർണത ഉണ്ടാവുകയുള്ളൂ…
അടുത്ത part എന്നു വരും?
വൈകും. വായനക്കാരുടെ cmnt തരുന്ന പ്രചോതനം മാത്രമാണ് വീണ്ടും എഴുതാൻ തോന്നിപ്പിക്കുന്ന ഊർജം. പേജ് കൂടുന്നത് കൊണ്ടും , ക്ലൈമാക്സ് ആയത് കൊണ്ടും എപ്പോൾ തീരും എന്ന് പറയാൻ പറ്റില്ല . എങ്കിലും കഴിവതും പെട്ടന്ന്
എന്നാ bro?
എഴുത്തിൽ ആണ്. പേജ് കൂടുതൽ കാണും . അതിൻ്റെ താമസം ആണ്
ഒടിയാ കാത്തിരുന്ന് ഒരു മാസം കഴിഞ്ഞു … ഉള്ളത് അയച്ച് തരുമോ ?… ഇനിയും കാത്തിരിക്കാൻ വയ്യ മുത്തേ
ബ്രോ .
നന്നായിരുന്നു.. നല്ല എഴുത്ത്.. പയങ്കര ഒർജിനാലിറ്റി.. ചുമ്മാ ഓടിച്ചെന്നുള്ള കളി അല്ല സന്ദർഭങ്ങൾ അനുസരിച്ചു ഗംഭീരമായി സ്റ്റോറി സെറ്റ് ചെയ്തു…
പിന്നെ ആ കുട്ടിയെ വളച്ചു കളിക്കണ്ട അവന്റെ അനിയത്തിയുടെ പ്രായം പിന്നെ ഒരു സഹായത്തിലൂടെ മൊത്തിലെടുക്കാൻ ഉള്ളതല്ല പെണ്ണിന്റെ ശരീരം…
ഹാപ്പി എൻഡിങ് ഉണ്ടാകും എന്നു വിശ്വസിക്കുന്നു.. ???
മനസ്സ് തുറന്ന അഭിപ്രായത്തിന് നന്ദി . ❤️?
❤️?❤️?
❤️❤️
Woww, page kooduthal ullathu kondu vayikkan thanne oru interest aanu thanks
❤️❤️
സുഹൃത്തേ കൊള്ളാം നല്ല അവതരണം.. നന്നായിട്ടുണ്ട്… പാവം സുമിയെ ചതിക്കരുത് കേട്ടോ… അതുപോലെ ഷാനുവും വിചുവിന്റര് അനിയത്തിയുടെ പ്രായമല്ലേ ഉളളൂ… പാവത്തിനെയും വിട്ടേരെ.. പര്സപരപ്രണയത്തിന്റെ സൂചകമായി സുമിയും വിച്ചൂവും ഒന്നിക്കട്ടെ.. ലൈഫ് അടിച്ചുപൊളിക്കട്ടെ അവർ രണ്ടും,,, ചതികളിലൂടെ അല്ലാതെ സ്നേഹത്തിലൂടെ മാത്രം എന്നാലേ ഒരു പൂർണത ഉണ്ടാവുകയുള്ളൂ…
അഭിപ്രായങ്ങൾക്ക് നന്ദി. താങ്കളുടെ അഭിപ്രായവും ഉൾകൊണ്ട് തന്നെ കഥ പൂർത്തീകരിക്കും