കൂട്ടി കൊടുപ്പ് 15 [Love] 2019

 

 

 

ആര്യൻ : പേടിക്കണ്ട പെണ്ണല്ല ആണാണ്

 

 

അമ്മ : എന്നാ വേണ്ട ഞാൻ സമ്മതിക്കില്ല

 

 

 

അപ്പോ വീട്ടിൽ വരാൻ അമ്മ സമ്മതിക്കില്ല ഇക്കയെ പിന്നല്ലേ കളിക്കുന്നത് എന്ന് ഓർത്തു ഞാൻ.

 

 

അമ്മ : നീയെന്താ ആലോചിക്കുന്നെ കഴിച്ചിട്ട് പോയി പറമ്പിൽ ചെന്ന് ആ പുല്ലൊക്കെ പറിച്ചു കള ഒരുപാട് പണിയുണ്ട് അവിടെ.

 

 

ആര്യൻ : എനിക്കെങ്ങും വയ്യ

 

 

ഞാൻ എണീറ്റു കൈ കഴുകി

 

 

ആര്യൻ :അമ്മ സമ്മതിച്ചാലും ഇല്ലേലും ആൾ വരും

 

 

അമ്മ : ആളാരെന്നു പറ എന്നിട്ട് വന്ന മതി

 

 

 

ആര്യൻ: അത് സർപ്രൈസ്

 

അമ്മ : പറയെടാ അതു ആരാണെന്നു

 

 

ആര്യൻ : ഞാൻ പറഞ്ഞില്ലേ സർപ്രൈസ് ആണെന്ന്.

 

 

 

അമ്മ : നിന്റെ ഒരു സർപ്രൈസ് വല്ല പെണ്ണും ആണേൽ കിട്ടും കേട്ടോ കയ്യിന്ന്

 

 

ആര്യൻ : അതൊന്നുമല്ല എന്റെ നല്ലൊരു ചങ്ങാതിയാണ്.

 

 

 

അമ്മ : ആരായാലും കൊള്ളാം വന്നിട്ട് വേഗം പോയ മതി ഇവിടെ നിർത്താൻ ഒക്കില്ല

 

 

 

ആര്യൻ : അതെന്ത്

 

 

 

 

അമ്മ : പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ല അത്ര തന്നെ നീ പറഞ്ഞില്ലേ ഞാൻ പറയും

 

 

ആര്യൻ : ഞാൻ പറഞ്ഞു വിട്ടേക്കാം ലാസ്റ്റ് അമ്മ പിന്നെ മോശം ആയി സംസാരിക്കാതിരുന്ന മതി

 

 

 

അമ്മ : ആയിക്കോട്ടെ

 

സമയം ഒൻപതു കഴിഞ്ഞു

 

 

 

ഞാൻ പുറത്തു പോയി നിന്ന് എപ്പോഴാ വരുന്നേ എന്ന് അറിയില്ലല്ലോ.

The Author

12 Comments

Add a Comment
  1. ഇകയുമായുള്ള കണ്ടുമുട്ടലും കൂടിചേരലും വിശദമായി എഴുതാമോ പ്ലീസ്

    1. സത്യം അത് എന്റെ ഒരു ആഗ്രഹം ആണ് ഇക്കയും അമ്മയും ആയി എങ്ങനെ അടുത്തു എന്നത് ഒന്ന് എഴുതണം.

      1. നല്ല രീതിയിൽ തുടർന്നെഴുതാൻ ആരെങ്കിലും ഉണ്ടോ?

  2. Lust feel ❤️‍🔥

    പാർട്ട് 13 വരെ വളരെ ത്രില്ലിംഗ് ആയ് കൊണ്ടുപോയ കഥയെ നിങ്ങൾ ഈ രണ്ടു പാർട്ടുകൾ കൊണ്ട് മോശമാക്കി . ഇത്രയും നല്ലൊരു പ്ലോട്ട് ഉണ്ടായത് വേണ്ടവിധത്തിൽ ഉപയോഗിക്കാൻ ശ്രമിച്ചിരുന്നേൽ ഇനിയും ഒരു 10 പാർട്ടുകൾ കൂടി നിങ്ങൾക്കു എഴുതാമായിരുന്നു🙂……
    ഈ ഒരു പാർട്ടുകൊണ്ട് നിങ്ങൾ എല്ലാം കുളമാക്കി😞😞😞 ..I’m very disappointed, but still likes your thoughts.❤️

    Waiting for പണിക്കാരും അമ്മയും 2…..❤️

  3. എന്തായാലും വലിച്ചിഴച്ച് ഇവിടം വരെ എത്തിച്ചതല്ലേ. അവസാനിപ്പിച്ചതിൽ സന്തോഷം. ഇത്ര നാൾ കൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു ഹൈപ്പ് വെറുതെയായി. പടിക്കൽ കൊണ്ട് കലമുടച്ച അവസ്ഥയായി ക്ലൈമാക്സ്‌. Anyways keep writing.

  4. കഥയാണ് എന്നാലും അവസാനം വെറുപ്പിച്ചു.

  5. സത്യത്തിൽ കഥ നിന്നത് നന്നായി ഇതുവരെ വളരെ നന്നായി എനിക്കിഷ്ടപ്പെട്ടു എന്നാൽ ക്ലൈമാക്സ്‌ അത് എന്നെ വേദനിപ്പിച്ചു.കാരണം ആര്യൻ വെറും പൊട്ടനായി പോയി അല്ല പൊട്ടനാക്കി എന്ന് പറയുന്നതാവും ശരി അമ്മയും ഇക്കയും ചേർന്ന് അവനെ നന്നായി പറ്റിച്ചു.

  6. Bro ini storye ella

  7. Ennalum makan oru vazha ayi poyi veruthe Nikki vannanam vidunna oru myran veruthupoyi

  8. kolam nalla reetiyil teerthu

  9. അവസാനം നശിപ്പിച്ചു 😔👎

  10. Climex poyi

Leave a Reply

Your email address will not be published. Required fields are marked *