രാഹുൽ -അഞ്ജലി മനസ്സ് തുറന്ന് ഒന്ന് ആലോചിച്ചു നോക്ക്. ഞാൻ എത്രമാത്രം അഞ്ജലിയെ സ്നേഹിക്കുന്ന്
അഞ്ജലി ഒന്നും മിണ്ടാതെ നിശബ്ദയായി നിന്നു. അങ്ങനെ അവർ ബൈക്കിൽ കേറി
രാഹുൽ അഞ്ജലിയെ അവളുടെ ജോലി സ്ഥലത്ത് ആക്കി. അഞ്ജലിയുടെ മുഖം വല്ലാതെ ഇരിക്കുനത് കണ്ട് കൂട്ടുകാരിയായ മിനി ചോദിച്ചു
മിനി -എന്ത് പറ്റിടി
അഞ്ജലി -ഒന്നും ഇല്ലടി
മിനി -എന്തോ ഉണ്ട് നീ ഉള്ളത് പറ
അഞ്ജലി -എടി കല്യാണം കഴിഞ്ഞ് ഭർത്താവ് ഇല്ലാത്ത ഒരു സ്ത്രീ വേറെ ഒരാളെ സ്നേഹിക്കുന്നതിൽ വല്ല തെറ്റും ഉണ്ടോ
മിനി -അതിൽ തെറ്റ് ഒന്നും ഇല്ല
അഞ്ജലി -അത് നമ്മളെക്കാം പ്രായം കുറഞ്ഞ ആൾ ആണെങ്കിലോ
മിനി -എടി പ്രായം കുറഞ്ഞ ആൾ ആണെങ്കിൽ അത് അല്ലെ സുഖം എന്ത് കൊണ്ടും
അഞ്ജലി -ആണല്ലേ
മിനി -എന്ത് പറ്റിടി ഇങ്ങനെ ഒക്കെ ചോദിക്കാൻ. വല്ലവരെയും ഇഷ്ടം അയ്യോ
അഞ്ജലി -ഒന്ന് പോടീ
മിനി -എടി നിന്നെ ഇവിടെ ഡ്രോപ്പ് ചെയ്യാൻ വരുന്നത് രാഹുൽ അല്ലെ
അഞ്ജലി -അതെ ഞാൻ അവനെ കുറിച്ച് നിന്നോട് പറഞ്ഞേണ്ടോ
മിനി -ഇല്ല അവനെ എനിക്ക് അറിയാം
അഞ്ജലി -എങ്ങനെയാ പരിചയം
മിനി -എന്നെ അവന് അറിയില്ല
അഞ്ജലി -പിന്നെ
മിനി -എന്റെ മോളുടെ കൂടെ ആണ് ഇപ്പോ പഠിക്കുന്നത്
അഞ്ജലി -അവന്റെ സ്വഭാവം എങ്ങനെയാണ് എന്ന് മോള് പറഞ്ഞോ
മിനി -അവൻ നല്ല പയ്യനാ. നല്ല തങ്കപ്പെട്ട സ്വഭാവമാ. കോളേജിലെ പിള്ളേർ മൊത്തം അവന്റെ പിറകെയാ
അഞ്ജലി -പിന്നെ
മിനി -ഞാൻ സത്യമാ പറഞ്ഞെ. അവന് എന്താ കുഴപ്പം കാണാൻ നല്ല ഭംഗി ഉണ്ട് പിന്നെ നല്ല ബോഡി നല്ല സ്വഭാവം ഇത്രയും പോരെ ഒരു ആണിന്
അഞ്ജലി -ആവോ എനിക്ക് അറിയില്ല
മിനി -അപ്പൊ നീ അവനെ ശ്രെദ്ധിക്കാർ ഇല്ലേ
അഞ്ജലി -ഇല്ല
Bro next part eppozha vara??
Nxt part
Support.keep countinue.
kadhakollam but erivum puliyum ella
Bro next part eppozha varuka
അടിപൊളി
Anjaliye set sari uduppichoru kali vekkumo pls
അപ്പോൾ രാഹുൽ ഋഷിയുടെ രണ്ടാനച്ഛൻ ആകും എന്നർത്ഥം,അങ്ങനെയെങ്കിൽ ഋഷി അവനെ അച്ഛാ എന്ന് വിളിക്കേണ്ടി വരുമല്ലോ
ബ്രോ ഈ ഭാഗവും വളരെ നന്നായിരുന്നു….
അവരെ എന്നെന്നേക്കും ആയി ഒരുമിപ്പിക്കണം.
ഒരു റിക്വസ്റ്റ് ഉള്ളത് എന്താണ് എന്ന് വച്ചാൽ ഇനി ഉള്ള പാർട്ട് അതികം വൈകാതെ ഉണ്ടാവാണേ ബ്രോ…. ?
(“മമ്മിയുടെ പുതു ഓർമ്മയിൽ മകൻ
ഭർത്താവ്”…. ബ്രോ ഈ കഥയുടെ അടുത്ത ഭാഗം വേഗം തന്നെ തരാൻ ശ്രമിക്കാവോ? )
ഇനി രാഹുൽ ഒരു താലി അണിയിച്ച് അവന്റെ അഞ്ജുവിനെ അഞ്ജലി രാഹുൽ ആക്കി മാറ്റാൻ വൈകരുത്. ഋഷി വരുമ്പോഴേക്ക് അഞ്ജു രാഹുലിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കണം.
അങ്ങനെ സംഭവിച്ചാൽ അടിപൊളിയാകും,രാഹുൽ ഋഷിയുടെ രണ്ടാനച്ഛനും ആകും
കിടിലൻ ആയിട്ടുണ്ട്
രാഹുലും അഞ്ജലിയും തമ്മിലുള്ള പ്രണയ നിമിഷങ്ങൾ കൂട്ടണേ ബ്രോ
രാഹുൽ അഞ്ജലിയെ വിവാഹം കഴിക്കുന്നതും ശേഷം അവർ ഹണിമൂണിന് പോകുന്നതും പിന്നെ അഞ്ജലി ഗർഭിണി ആകുന്നതും ഒക്കെ ഉണ്ടായാൽ പൊളിക്കും ??
Same
Bro മമ്മിയുടെ പുതു ഓർമ്മയിൽ മകൻ ഭർത്താവ് bakki eppo tharum. Pinne ee kadha super ? ? page kutti 3rd part ezhuhane ethu pettanu thirnupoyi
❤❤❤
, Good
Dm me ladies
എന്തായാലും അഞ്ജലി രാഹുലിന് സ്വന്തവുമായി, ഇനി അവൻ അവളെ മാക്സിമം സുഖിപ്പിക്കണം, അവർ തമ്മിലുള്ള കളികൾ detail ആയിട്ട് എഴുതണം
Nice
Waiting for next
Disappointed ? first പാർട്ടിന്റെ ഫ്ലോ ഇല്ലാ and pages കുറവും
But ദീപക് next പാർട്ട് ഉഷാറാക്കണം waitng