രാഹുൽ -അത് വേണ്ടാ ഞാൻ പോട്ടെ
ഋഷി -അഞ്ജലി ഇത് കേട്ടോ
അഞ്ജലി -അവൻ പോട്ടെ അവനെ കാത്ത് അപ്പൂപ്പനും അമ്മുമ്മയും ഉണ്ടാവും
ഋഷി -എന്നാ നീ പൊക്കോ
രാഹുൽ വീടിന് പുറത്ത് ഇറങ്ങി. അവന് അഞ്ജലിയും ഋഷിയും യാത്ര പറഞ്ഞു. ഈ സമയം ഋഷിയുടെ ഫോൺ ബെൽ അടിച്ചു അവൻ അത് എടുക്കാൻ പോയി. രാഹുൽ അഞ്ജലിക്ക് ഒരു ഫ്ലയിങ് കിസ്സ് കൊടുത്തു എന്നിട്ട് ഒരണ്ണം തിരിച്ചു തരാൻ പറഞ്ഞു. അഞ്ജലി മടിച്ചു മടിച്ചു ഒരണ്ണം കൊടുത്തു. രാഹുൽ അങ്ങനെ വീട്ടിലേക്ക് പോയി
പിറ്റേന്ന് രാവിലെ രാഹുലിന് അഞ്ജലിയുടെ ഒരു മെസ്സേജ് വീട്ടിൽ ഒന്ന് വരണം എന്ന്. രാഹുൽ അങ്ങനെ ഒരു 11 മണി ആയപ്പോൾ അഞ്ജലിയുടെ വീട്ടിൽ എത്തി. വെളിയിൽ ഋഷിയുടെ ചെരുപ്പ് ഇല്ലാത്തത് അവന് സന്തോഷം ആയി. രാഹുൽ ബെൽ അടിച്ചു അഞ്ജലി വന്ന് വാതിൽ തുറന്നു രാഹുൽ അകത്തു കയറി എന്നിട്ട് അഞ്ജലി അത് അടച്ചു. രാഹുൽ പിറകിൽ നിന്ന് അഞ്ജലിയെ കെട്ടിപിടിച്ചു . അഞ്ജലി ഒഴിഞ്ഞു മാറാൻ നോക്കി പറ്റാണ്ട് ആയപ്പോൾ അഞ്ജലി പറഞ്ഞു
അഞ്ജലി -രാഹുൽ എന്നെ വിട്
രാഹുൽ -കുറച്ചു നേരം കൂടി ഇങ്ങനെ നിൽക്കാം
അഞ്ജലി സർവ്വശക്തിയും എടുത്ത് അവനെ തട്ടിമാറ്റി
രാഹുൽ -എന്തു പറ്റി അഞ്ജലിക്ക് വേദനിച്ചോ
അഞ്ജലി -ഇല്ല. എനിക്ക് നിന്നോട് കുറച്ചു കാര്യം പറയാൻ ഉണ്ട്
രാഹുൽ -അഞ്ജലി പറയു
അഞ്ജലി -ഇന്നലെ നമ്മൾ തമ്മിൽ നടന്നക്കാൻ പാടില്ലാത്തത് നടന്നു. നീ ഇനി അത് മനസ്സിൽ ഓർത്ത് എന്നോട് പെരുമാറരുത്
രാഹുൽ -എന്തുപറ്റി ഋഷി വല്ലതും അറിഞ്ഞോ
അഞ്ജലി -ഇല്ല
രാഹുൽ -പിന്നെ എന്താ പ്രശ്നം
അഞ്ജലി -ഞാൻ ഇന്നലെ ഇതേ പറ്റി കൂറേ ആലോചിച്ചു. എനിക്ക് അത് തെറ്റായി തോന്നി അത് തിരുത്താൻ ആണ് ഞാൻ നിന്നെ വിളിച്ചത്
രാഹുൽ -ഒന്നുടെ ആലോചിക്കൂ. ഇതിൽ ഒരു തെറ്റും ഇല്ല
അഞ്ജലി -നിന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ല. എല്ലാം എന്റെ തെറ്റാണ് നീ അങ്ങനെ ചെയുമ്പോൾ ഞാൻ കുറച്ചു കൂടി കണ്ട്രോൾ ചെയ്യണമായിരുന്നു
രാഹുൽ -ഇങ്ങനെ എടുപ്പിടിന് തീരുമാനം എടുക്കണ്ടാ
അഞ്ജലി -ഞാൻ തീരുമാനിച്ചു കഴിഞ്ഞു
രാഹുൽ -അഞ്ജലിക്ക് അറിയോ ഞാൻ ആദ്യമായാണ് ഒരു പെണ്ണിന്റെ കൂടെ കിടന്നത് അത് നീയാണ്. എനിക്ക് അത് മറക്കാൻ പറ്റില്ല
Bro next part eppozha vara??
Nxt part
Support.keep countinue.
kadhakollam but erivum puliyum ella
Bro next part eppozha varuka
അടിപൊളി
Anjaliye set sari uduppichoru kali vekkumo pls
അപ്പോൾ രാഹുൽ ഋഷിയുടെ രണ്ടാനച്ഛൻ ആകും എന്നർത്ഥം,അങ്ങനെയെങ്കിൽ ഋഷി അവനെ അച്ഛാ എന്ന് വിളിക്കേണ്ടി വരുമല്ലോ
ബ്രോ ഈ ഭാഗവും വളരെ നന്നായിരുന്നു….
അവരെ എന്നെന്നേക്കും ആയി ഒരുമിപ്പിക്കണം.
ഒരു റിക്വസ്റ്റ് ഉള്ളത് എന്താണ് എന്ന് വച്ചാൽ ഇനി ഉള്ള പാർട്ട് അതികം വൈകാതെ ഉണ്ടാവാണേ ബ്രോ…. ?
(“മമ്മിയുടെ പുതു ഓർമ്മയിൽ മകൻ
ഭർത്താവ്”…. ബ്രോ ഈ കഥയുടെ അടുത്ത ഭാഗം വേഗം തന്നെ തരാൻ ശ്രമിക്കാവോ? )
ഇനി രാഹുൽ ഒരു താലി അണിയിച്ച് അവന്റെ അഞ്ജുവിനെ അഞ്ജലി രാഹുൽ ആക്കി മാറ്റാൻ വൈകരുത്. ഋഷി വരുമ്പോഴേക്ക് അഞ്ജു രാഹുലിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കണം.
അങ്ങനെ സംഭവിച്ചാൽ അടിപൊളിയാകും,രാഹുൽ ഋഷിയുടെ രണ്ടാനച്ഛനും ആകും
കിടിലൻ ആയിട്ടുണ്ട്
രാഹുലും അഞ്ജലിയും തമ്മിലുള്ള പ്രണയ നിമിഷങ്ങൾ കൂട്ടണേ ബ്രോ
രാഹുൽ അഞ്ജലിയെ വിവാഹം കഴിക്കുന്നതും ശേഷം അവർ ഹണിമൂണിന് പോകുന്നതും പിന്നെ അഞ്ജലി ഗർഭിണി ആകുന്നതും ഒക്കെ ഉണ്ടായാൽ പൊളിക്കും ??
Same
Bro മമ്മിയുടെ പുതു ഓർമ്മയിൽ മകൻ ഭർത്താവ് bakki eppo tharum. Pinne ee kadha super ? ? page kutti 3rd part ezhuhane ethu pettanu thirnupoyi
❤❤❤
, Good
Dm me ladies
എന്തായാലും അഞ്ജലി രാഹുലിന് സ്വന്തവുമായി, ഇനി അവൻ അവളെ മാക്സിമം സുഖിപ്പിക്കണം, അവർ തമ്മിലുള്ള കളികൾ detail ആയിട്ട് എഴുതണം
Nice
Waiting for next
Disappointed ? first പാർട്ടിന്റെ ഫ്ലോ ഇല്ലാ and pages കുറവും
But ദീപക് next പാർട്ട് ഉഷാറാക്കണം waitng