കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 2 [Deepak] 727

ഋഷി -ഇനി കാസറഗോഡിൽ ഒരു വീട് നോക്കേണ്ടി വരൂല്ലോ

രാഹുലിന് പെട്ടന്ന് അവന്റെ പദ്ധതി പൊളിയുകയാണെന്ന് മനസ്സിലായി. അവൻ അത് നശിക്കാതെ ഇരിക്കാൻ പറഞ്ഞു

രാഹുൽ -എടാ അഞ്ജലിയെ കൊണ്ട് പോയാൽ ഒരു പണിയും നടക്കില്ല പിന്നെ കൊണ്ട് പോയാൽ തന്നെ ഒരു ജോലി നോക്കണം വീട് നോക്കണം പൈസ ഒരുപാട് പോവും

ഋഷി -അത് ശെരിയാ പക്ഷെ

രാഹുൽ -എടാ പൈസ നിനക്ക് അയച്ചു തന്നാൽ പോരെ അതാക്കുമ്പോൾ നിനക്ക് രണ്ടുമൂന്നു മാസം കൂടുമ്പോൾ വന്നാൽ മതി

ഋഷി -നീ പറയുന്നത് ഒക്കെ ശെരിയാ പക്ഷെ അഞ്ജലിയെ ഇവിടെ ഒറ്റക്ക് ആക്കി എങ്ങനെ പോവും

രാഹുൽ -ഞാൻ ഒരു ഐഡിയ പറയാം അഞ്ജലിയെ എന്റെ വീട്ടിൽ ആക്ക്. എന്റെ കോളേജിന്റെ അവിടെ അല്ലെ അഞ്ജലി ജോലി ചെയ്യണേ. ഞാൻ സ്ഥിരം കൊണ്ടന്നു ആകാം തിരിച്ചു കൊണ്ടുവരേം ചെയ്യാം

ഋഷി -അത് ശെരിയാ നീ ആവുമ്പോൾ എനിക്ക് വിശ്വസിച്ചു പോവേം ചെയ്യാം

രാഹുൽ -നീ ഒരു തീരുമാനം എടുക്കും മുൻപ് അഞ്ജലിയോട് ചോദിക്ക്

ഋഷി -ഏയ്യ് അഞ്ജലിക്ക് എതിർപ്പ് ഉണ്ടാവില്ല ഇനി ഉണ്ടായാൽ തന്നെ ഞാൻ നിർബന്ധിച്ചാൽ സമ്മതിക്കും

ഋഷിയുടെ വാക്കുകൾ രാഹുലിന് അങ്ങേയറ്റം സന്തോഷം പകർന്നു

രാഹുൽ -എന്നാൽ വീട്ടിലെ കാര്യം ഞാൻ സെറ്റ് ആകാം. പിന്നെ പോവുന്നത് കൊള്ളാം അധികം ചീത്ത ആവരുത്

രാഹുൽ അവനെ വിശ്വാസിപ്പിക്കാൻ പറഞ്ഞു

ഋഷി -ഇല്ലടാ

അങ്ങനെ ഋഷിക്ക് കാസറഗോഡിൽ അഡ്മിഷൻ കിട്ടി. അവൻ അവിടെ ചേർന്നു. അഞ്ജലി രാഹുലിന്റെ വീട്ടിൽ പോവാൻ എതിർത്തെങ്കിൽ ഋഷിയുടെ വാശിക്ക് മുമ്പിൽ അഞ്ജലിക്ക് സമ്മതിക്കേണ്ടി വന്നു.ഋഷി കാസറഗോഡ് പോയി പിറ്റേന്ന് രാഹുൽ അഞ്ജലിയുടെ അടുത്ത് വന്നു

രാഹുൽ -അഞ്ജലി നമുക്ക് പോവാം

അഞ്ജലി -മ്മ്

രാഹുൽ അഞ്ജലിയും ബൈക്കിൽ കയറി രാഹുലിന്റെ വീട്ടിൽ ചെന്നു. രാഹുൽ അപ്പുപ്പനെയും അമ്മുമ്മയെയും അഞ്ജലിക്ക് പരിചയപ്പെടുത്തി. മുകളിലെ മുറി അഞ്ജലിക്കു കാണിച്ചു കൊടുത്തു

രാഹുൽ -ഇതാണ് അഞ്ജലിയുടെ മുറി

The Author

21 Comments

Add a Comment
  1. Bro next part eppozha vara??

  2. Support.keep countinue.

  3. kadhakollam but erivum puliyum ella

    1. Bro next part eppozha varuka

  4. അടിപൊളി

  5. Anjaliye set sari uduppichoru kali vekkumo pls

  6. അപ്പോൾ രാഹുൽ ഋഷിയുടെ രണ്ടാനച്ഛൻ ആകും എന്നർത്ഥം,അങ്ങനെയെങ്കിൽ ഋഷി അവനെ അച്ഛാ എന്ന് വിളിക്കേണ്ടി വരുമല്ലോ

  7. ബ്രോ ഈ ഭാഗവും വളരെ നന്നായിരുന്നു….
    അവരെ എന്നെന്നേക്കും ആയി ഒരുമിപ്പിക്കണം.
    ഒരു റിക്വസ്റ്റ് ഉള്ളത് എന്താണ് എന്ന് വച്ചാൽ ഇനി ഉള്ള പാർട്ട്‌ അതികം വൈകാതെ ഉണ്ടാവാണേ ബ്രോ…. ?

    (“മമ്മിയുടെ പുതു ഓർമ്മയിൽ മകൻ
    ഭർത്താവ്”…. ബ്രോ ഈ കഥയുടെ അടുത്ത ഭാഗം വേഗം തന്നെ തരാൻ ശ്രമിക്കാവോ? )

  8. ഇനി രാഹുൽ ഒരു താലി അണിയിച്ച് അവന്റെ അഞ്ജുവിനെ അഞ്ജലി രാഹുൽ ആക്കി മാറ്റാൻ വൈകരുത്. ഋഷി വരുമ്പോഴേക്ക് അഞ്ജു രാഹുലിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കണം.

    1. അങ്ങനെ സംഭവിച്ചാൽ അടിപൊളിയാകും,രാഹുൽ ഋഷിയുടെ രണ്ടാനച്ഛനും ആകും

  9. മോർഫിയസ്

    കിടിലൻ ആയിട്ടുണ്ട്
    രാഹുലും അഞ്ജലിയും തമ്മിലുള്ള പ്രണയ നിമിഷങ്ങൾ കൂട്ടണേ ബ്രോ
    രാഹുൽ അഞ്ജലിയെ വിവാഹം കഴിക്കുന്നതും ശേഷം അവർ ഹണിമൂണിന് പോകുന്നതും പിന്നെ അഞ്ജലി ഗർഭിണി ആകുന്നതും ഒക്കെ ഉണ്ടായാൽ പൊളിക്കും ??

  10. Bro മമ്മിയുടെ പുതു ഓർമ്മയിൽ മകൻ ഭർത്താവ് bakki eppo tharum. Pinne ee kadha super ? ? page kutti 3rd part ezhuhane ethu pettanu thirnupoyi

    1. Dm me ladies

  11. എന്തായാലും അഞ്ജലി രാഹുലിന് സ്വന്തവുമായി, ഇനി അവൻ അവളെ മാക്സിമം സുഖിപ്പിക്കണം, അവർ തമ്മിലുള്ള കളികൾ detail ആയിട്ട് എഴുതണം

  12. Shikkari shambhu

    Nice
    Waiting for next

  13. Disappointed ? first പാർട്ടിന്റെ ഫ്ലോ ഇല്ലാ and pages കുറവും

    1. But ദീപക് next പാർട്ട്‌ ഉഷാറാക്കണം waitng

Leave a Reply

Your email address will not be published. Required fields are marked *