കൂട്ടുകാരി ശാലു : ഒരു മൂന്നാർ യാത്ര 3 [Axd] 427

 

സോനയും ചാന്ദിനി ചേച്ചിയും ഔട്ടിങ് നു റെഡിയാവുകയാണ്.

 

ഒന്നും മിണ്ടീല. ഞാൻ  ആലോചനയിലാരുന്നു, ശാലു എന്ത് വിചാരിക്കും…. എനിക്ക് ആകെയുള്ള കൂട്ടാണ്, എന്റെ ഗേൾ ഫ്രണ്ട്, അതിലുപരി എന്തൊക്കെയോ ആണ്.

 

പ്രായം കൊണ്ടല്ലേ ചേച്ചി, കർമം കൊണ്ട് ഞങ്ങൾ ഒന്നാണ്.

 

ചിന്തകൾ കടന്നു പോയതും ഞാൻ മിനിയേച്ചിടെ റൂമിലേക്ക് കേറി ചെന്നതും ഒരുമിച്ചായിരുന്നു..

 

ശാലുവും മിനിയേച്ചിയും എന്തോ പറയുന്നുണ്ടാർന്നു… കേറി ചെന്ന എന്റെ അടുത്തേക്ക് കരഞ്ഞു കൊണ്ട് ശാലു കെട്ടി പിടിച്ചു.

 

മിനിയേച്ചിടേം കണ്ണ് നിറയുന്നത് ഞാൻ കണ്ടു.

 

 

ഞാൻ മിനിയേച്ചിടെ അടുത്തേക്ക് ചെന്നു,

 

” എനിക്ക് എനിക്ക്…   ”

 

തൊണ്ടയിലെ വെള്ളം വറ്റിയിരുന്നു, വിക്കലോടെ അതു പറഞ്ഞു തീർത്തു.

 

” ഇഷ്ടമാണ്… ”

 

തിരിച്ചൊന്നും പറഞ്ഞില്ല, കണ്ണീരു മാത്രമാണ് ആ മുഖത്ത്.

 

മിനിയേച്ചിടെ കണ്ണുകൾ ഞാൻ തുടച്ചു.

 

” കരയല്ലേ…. ”

 

കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല. ശാലു എന്നെ വട്ടം

The Author

26 Comments

Add a Comment
  1. Nannyittund… Veedum thudarukaa

  2. ചാക്കോച്ചി

    മച്ചാനെ… കൊള്ളാട്ടോ.. പൊളിച്ചടുക്കീ….1 മുന്നേ വായിച്ചതാണ്… 2& 3 ഇപ്പോഴാ വായിച്ചു തീർന്നത്….. എല്ലാം കൊണ്ടും ഉഷാറായിരുന്നു ബ്രോ…. പെരുത്തിഷ്ടായി….. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്..

  3. ആത്മാവ്

    ഹായ് dear… ഒത്തിരി നാള് കൂടിയ ഇപ്പൊ ഇങ്ങോട്ട് വന്നത്. ഈ കഥ വായിക്കാൻ തോന്നി വായിച്ചു.. കൊള്ളാം സൂപ്പർ.. അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു
    . ഒത്തിരി സ്നേഹത്തോടെ ചങ്കുകളുടെ സ്വന്തം ആത്മാവ് ??.

  4. Karthik C Neelakantan

    ???

  5. ❤️‍?❤️‍?❤️‍?

  6. തുടരുക ??

  7. ഒരുപാട് ഇഷ്ട്ടമായി
    Waiting for next part

  8. ❤❤❤❤❤ബാക്കി

  9. ????
    Waiting for next part ❤️

  10. പൊന്നു.?

    Wow……..Adipoli…….

    ????

Leave a Reply

Your email address will not be published. Required fields are marked *