രെഞ്ചു : ഡാ വാടാ
ഞാൻ : റൂമിൽ കയറി ഡാ തൊട്ട് നക്കാൻ ഒന്നും ഇല്ലെ
രെഞ്ചു : അതല്ലെ മോനെ ഇതൊക്കെ
ഞാൻ : ആഹാ നീ എല്ലാം സെറ്റ് ആക്കി വെച്ചോണ്ട് ആണ് ലെ…
അവൻ എല്ലാം സെറ്റ് ആക്കി വെച്ചിരുന്നു കാട്ടിലിനു അടിയിൽ അച്ചാർ വെള്ളം എല്ലാം set ആർന്നു അല്ലെ വെള്ളം എടുക്കാൻ എന്ന് പറഞ്ഞു ആന്റിയെ കാണാൻ പോകരുന്നു
രെഞ്ചു : നീ എന്തുവാടേ ആലോചിക്കുനെ കുപ്പി പൊട്ടിക്കെടാ
ഞാൻ : ആട ഗ്ലാസ് എടുക്കു
രെഞ്ചു : ഇന്നാ
ഞാൻ ഒരെന്നു ഒഴിച്ച് ഞങ്ങൾ രണ്ടാളും അടിച്ചു ശേഷം രണ്ടാമത് ഒഴിച് അവൻ വേഗം അകത്താക്കി അതോടെ അവൻ ഒരെന്നു പറയാൻ തുടങ്ങി
രെഞ്ചു : ഡാ സഞ്ജു അവളെ ഞാൻ പൊന്നുപോലെ നോക്കി നടന്നത് അല്ലേടാ എന്നിട്ട് എന്താടാ അവൾ എന്നെ വേണ്ട വെച്ച് പോയത്
ഞാൻ : നീ പൊന്നു പോലെ നോക്കി അവൾ കണ്ടവന്റെ പൊന്നും നോക്കി പോയി ഇനീപ്പോ അതും പറഞ്ഞോണ്ട് എന്ത് കാര്യം നീ അത് വിടു
രെഞ്ചു : ഒഴികയ്യ് ഒഴികെദ്രസ ഒന്നയ്
ഞാൻ : ഹം നാവ് കൊഴഞ്ഞു തുടങ്ങി ഇങ്ങനെ ഒരുത്തൻ ഇന്നാ മോന്തു
ടിക് ടിക് ടിക് കുഞ്ഞാ….
അയ്യോ അവന്റെ അമ്മ ഈ നാറി വിളിച്ചു പറഞ്ഞത് കേട്ട് കാണുവോ എന്തോ കാര്യം മുകളിൽ ആണ് ഇവന്റെ റൂം എന്നാലും സൗണ്ട് പെട്ടന്ന് പുറത്തോട്ട് കേൾക്കും. എന്തേലും വരട്ടെ വെച്ച് ഞാൻ വാതിൽ തുറന്നു അവൻ അപ്പോളേക്കും ബെഡിൽ കിടന്നിരുന്നു കുപ്പി എല്ലാം ഞാൻ മാറ്റി ഇരുന്നു നാറി വാ തുറക്കാണ്ട് ഇരുന്ന മതി.
വാതിൽ തുറന്ന ഞാൻ ഒന്നു ഞെട്ടി ആന്റി ഒരു ഡാർക്ക് ബ്ലൂ മാക്സ് ആയിരുന്നു വേഷം മുടിയൊക്കെ ഒതുക്കി കെട്ടി പോട്ടൊക്കെ തൊട്ട് വല്ലാത്ത ഒരു smell വന്നു എനിക്ക് അത് പെട്ടന്ന് കിട്ടി കുറച്ചു നേരം ഞാൻ അങ്ങനെ ആന്റിയെ തന്നെ നോക്കി നിന്നു പെട്ടന്ന് ഡാ എന്ന് ഒരു വിളി കേട്ട് ആണ് പിന്നെ ബോധം വന്നത്
തുടരണം 👏👏👏👏
2nd Part 90% completed 📈💀
♥️♥️
❤️🥹
കഥ ഞാൻ ഇത്രയും നിങ്ങൾ ഏറ്റു എടുക്കുമെന്ന് കരുതിയില്ല എല്ലാവരും ഇത് പോലെ സപ്പോർട്ട് ചെയുക ഈ കഥക്ക് ഒരാൾ എങ്കിലും പോസറ്റീവ് പറഞ്ഞാൽ ഞാൻ തുടർന്ന് എഴുതാൻ എന്ന് കരുതിയത് എന്നാൽ ഒരുപാട് പേർ അത് ആഗ്രെഹിക്കുന്നതിൽ വളരെ സന്തോഷം ഉണ്ട്. First part ലെ കുറവുകൾ ആയ Page അത് പോലെ തന്നെ characters കുറവ് എല്ലാം മാറ്റി charaters photo included ആയി ആണ് next part വരുന്നത്. നിങ്ങളുടെ ഓരോ അനുഭവങ്ങളും ആഗ്രഹങ്ങളും ആണ് എന്റെ കഥയുടെ വഴി അതിനാൽ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഇതിൽ msg അയക്ക്
തുടരണം
തീർച്ചയായും ❤️❤️🔥
Nice❤️
Master💀❤️🔥
തുടർന്ന് എഴുതണേ..
Somthing big is coming just wait ❤️🔥📈💀
ഹായ് anubavm und💋my mond
Thanku😁❤️
തുടർന്ന് എഴുതണേ..
അടുത്ത പാർട്ട് ഇതിനും മികച്ചത് ആയിരിക്കും…
കൊള്ളാം നന്നായിട്ടുണ്ട്.ഇനിയും എഴുതണം
Thanku For Support 🥰❤️
Super 👌
കൊള്ളാം നന്നായിരിക്കുന്നു തുടരുക.
ബീന മിസ്സ്.
Thanku For support 🥰❤️
തുടരൂ ❤️❤️❤️ സിന്ധു ഗർഭിണി ആവണം 🔥🔥
Thanku for support 🥰❤️
Adutha vagam ayikott
ശ്രെമിക്കാം 😊❤️
തുടരണം പേജ് കൂട്ടണം രണ്ട് പേര് സംസാരിക്കുന്നത് കൂട്ടണം
Thanku❤️😊… ഇനി അടുത്ത story page കൂട്ടി എഴുതാം അഭിപ്രായങ്ങൾ ഇനിയും പ്രേതീക്ഷിക്കുന്നു ❤️🫶🏾