“ഹേമന്ത് കാണിച്ചു തന്നിട്ടുണ്ട്…മൊബൈലിൽ…”
ഹേമലത ചിരിച്ചു.
” പിന്നെ അൽപ്പം ഫേമസ് ആണല്ലോ ഇപ്പോൾ…വിശേഷങ്ങൾ ഒക്കെ കൂട്ടുകാരൻ എന്നോട് പറയാറുണ്ട് ,”
ഹേമലത അവനെ അർത്ഥഗർഭമായി നോക്കി.
അവന്റെ കണ്ണുകളിലേക്ക് നോക്കി അർത്ഥഗർഭമായ സ്വരത്തിൽ അങ്ങനെ പറഞ്ഞപ്പോൾ സന്ദീപ് ശരിക്കും ഒന്ന് പതറി. അവൻ കണ്ണുകൾ താഴ്ത്തി. ലജ്ജയും കുറ്റബോധവുമൊക്കെ അവന്റെ മുഖത്ത് നിഴലിച്ചു. അവൻ വാതിൽക്കലേക്ക് നോക്കി.
“ആൻറ്റി..ഞാൻ ..ഞാൻ ഹേമന്ത് ഉള്ളപ്പോൾ വരാം..”
അവൻ പിമ്പിലേക്ക് തിരിഞ്ഞു.
“അതെന്താ?”
ഹേമലത മുമ്പോട്ട് വന്ന് സന്ദീപിന്റെ കയ്യിൽ പിടിച്ചു.
“ആൻറ്റി ഒരു തമാശ പറഞ്ഞതല്ലേ? വാ…അകത്തേക്ക് വാ…ഹേമന്തിന്റെ ബെസ്റ്റ് ഫ്രണ്ട് ആദ്യമായി വീട്ടിൽ വന്നപ്പോൾ ഞാൻ ഓരോന്ന് പറയുന്നത് കേട്ട് തിരിച്ചുപോയീന്ന് അവനറിഞ്ഞാൽ പിന്നെ ഇന്ത്യൻ ആർമ്മീടെ മൊത്തം പ്രൊട്ടക്ഷൻ കിട്ടിയാലും എനിക്ക് രക്ഷയുണ്ടാവില്ല…”
അവൾ ചിരിച്ചു.
തന്റെ കൈത്തണ്ടയിൽ അമർത്തിപിടിച്ചിരിക്കുന്ന ഹേമലതയുടെ കൈകളുടെ ചൂട് ദേഹം മുഴുവനും പരക്കുന്നതായി സന്ദീപിന് തോന്നി. അവളുടെ വിരലുകളുടെ മൃദുത്വവും മിനുസവും ഞരമ്പുകളെ മാത്രമല്ല ദേഹത്തെ മുഴുവനും ഉണർത്തുന്നു. രോമങ്ങൾ എഴുന്നേൽക്കുന്നതും ചൂട് കുളിരായി വന്ന് തലമുടി മുതൽ കാൽപ്പാദം വരെ വ്യാപിക്കുന്നതും അവന് അനുഭവപ്പെട്ടു.
ആദ്യമായാണ് അവൻ ഹേമന്തിന്റെ ‘അമ്മ ഹേമലതയെ കാണുന്നത്. മൊബൈലിൽ കണ്ടതിനേക്കാൾ എന്ത് ഭംഗി! നീണ്ടു വിടർന്ന തിളക്കമുള്ള കണ്ണുകൾ. നീണ്ടു ഭംഗിയുള്ള മൂക്ക്. മൃദുലമായ ചുവന്ന ചുണ്ടുകൾ.അധരത്തിന് താഴെ ഒരു മറുക്. മുമ്പോട്ട് വിടർത്തിയിട്ട നിബിഡമായ മുടി. ഭംഗിയുള്ള തോളുകൾ. വെളുത്ത് കൊഴുത്ത കൈത്തണ്ടകൾ.ഒതുങ്ങി ഭാഗിയുള്ള അരക്കെട്ടിന് താഴെ ഇരുവശത്തേക്കും വിടർന്ന് നിറഞ്ഞ നിതംബ തുടഭാഗങ്ങൾ. ഉന്നതമായ മാറിടത്തിന് മേൽ നീണ്ട സ്വർണ്ണമാലയിൽ കൊരുത്ത താലി. പാദങ്ങളിൽ സ്വർണ്ണ അരഞ്ഞാണവും വിരലുകളിൽ മിഞ്ചിയും. നെറ്റിയിൽ സിന്ദൂരരേഖ. ചുവന്ന സാരിയിൽ,ചുവന്ന ബ്ലൗസ്സിൽ പൂത്തുലഞ്ഞ് പരിലസിക്കുന്ന സൗന്ദര്യ മാദക രൂപം!
സന്ദീപിനെ അവർ ഹാളിലേക്ക് കൊണ്ടുപോയി.
“ഇരിക്ക് മോനെ!”
അവർ അവനെ സോഫയിൽ ഇരുത്തി.
“ഞാനിപ്പം വരാം കേട്ടോ,’
അവർ അകത്തേക്ക് പോയി.
ഹാളിലെ ഭിത്തിയിൽ കുറെ ഫോട്ടോകൾ.ഹേമലതയും ഹേമന്തിന്റെ അച്ഛൻ മുരളി പ്രസാദും ഒരു വലിയ ഫോട്ടോയിൽ. അടുത്തടുത്ത് വിവിധ പ്രായത്തിലെ ഹേമന്തിന്റെ ഫോട്ടോകൾ.
പിന്നെ വിലകൊടുത്ത് വാങ്ങിയ എണ്ണച്ചായാ ചിത്രങ്ങൾ. ലക്ഷിദേവിയുടെ ഒരു വലിയ ചിത്രം.
വിശാലമായ ഹാളിൽ വിലപിടിച്ച ഇരിപ്പിടങ്ങൾ. ഭിത്തിമേൽ വലിയ എൽ ഇ ഡി ടെലിഷൻ. കമ്പ്യൂട്ടർ. മ്യൂസിക്ക് സിസ്റ്റം.
“പണച്ചാക്ക് തന്നെ ഇവൻ,ഹേമന്ത്!”
സന്ദീപ് മനസ്സിൽ പറഞ്ഞു.
അപ്പോഴേക്കും ഹേമലത അകത്തുനിന്നും ചായയും പലഹാരങ്ങളും നിറച്ച ഒരു ട്രേയുമായി അവിടേക്ക് വന്നു.
Ezhuthi nirthiyal kollum njan, smithechide oru feel athu vere thanna,, ingane 3 page il nirthi kollakkolla cheyyalle wait cheyyan vayyanne love you
Never…
Ezhuth orikkalum nirthilla.
Likes and commnent venda.
Ath mathrame ulloo
Thanks.
I’d already mailed to the admin to disable the comment box of this story. I do not know why the admin is either too slow in getting my request sanctioned or being partisan with the ONE who is against me.
സ്മിതെച്ചി
ഈ ഒരു തീരുമാനം വിഷമകരം ആണ്
മൂന്നു പേജിലെ എഴുതുകയുള്ളു എന്നത്,
ചേച്ചി എഴുതിയ കൊറോണകാലത്തെ പ്രണയം വെറും പതിനാറു പേജ് അതിന്റെ വ്യു പതിനാല് ലക്ഷത്തിനു മേലെ ,,,,
ഇനി അതില്‍ കൂടുതല്‍ പേജ് ഉള്ള 26 pej വെയില് ചഞ്ഞ നേരം അതിനു പത്തു ലക്ഷം വ്യു ഉള്ളു
അപ്പൊ തനെ ഉറപ്പലെ പേജ് അല്ല വ്യു നിശ്ചയിക്കുനത് എന്ന് ,,,പേജ് കൂടുമ്പോ വ്യു കൂടുന്നു എങ്കില്‍ രണ്ടാമത്ത കഥ അല്ലെ കൂടുതല്‍ വ്യു കിട്ടേണ്ടത് ,,,
അതൊന്നു മനസിലാക്കുക…ഈ മൂന്ന് പേജ് വെച്ച് എഴുതുമ്പോ ഒരു വായനക്കാരനു കിട്ടുന്ന അനുഭവമാണ് ഇല്ലാതെ ആകുന്നതു.
എന്റെ കൂടപ്പിറപ്പിനോടു ഒരു അപേക്ഷ
ഇതൊകെ അങ്ങു ഒഴിവാക്കി മിനിമം ഒരു പത്തു അമ്പതു പേജില്‍ അങ്ങ് പെടപ്പിച്ചേ ……ആ കമന്റ് ബോക്സ് ഒകെ അങ്ങ് തുറന്നെ ,,
പോകാന്‍ പറന്നെ ,,,അല്ല പിന്നെ ,,,,
ഞാൻ ഇവിടെ വന്നു.. ആർക്കാണ് ഈ സ്മിതയുടെ കഥ ടോപ്പിൽ വന്നാൽ കുഴപ്പം? ടേക്ക് ഇറ്റ് ഈസി സ്മിത ഡിയർ വൺ.. അവിടെ കമന്റ് ക്ലോസ് ആയതുകൊണ്ടാണ് ഇവിടെ പറഞ്ഞത്.. ക്ഷമിക്കണം…
പിന്നെ സ്മിതയുടെ ഒരു ടച്ച് ഉണ്ടല്ലോ.. കലാപരമായി പറഞ്ഞാൽ ഹാരി പോട്ടറുടെ മാജിക് വാണ്ട് പോലെ ആണ് സ്മിതയുടെ എഴുത്തിന്റെ രീതി.. ഈ കൈകൾക്കു മാജിക് ഉണ്ടാക്കാനുള്ള കഴിവ് ഉണ്ട്.. അത് ഇവിടെ ഉള്ളവർ ആസ്വദിക്കുന്നു… ആർക്കൊക്കെയോ വേണ്ടി അത് നഷ്ടപ്പെടുത്തുന്നത് ഞങ്ങൾക്ക് സഹിക്കാൻ ആകില്ല കേട്ടോ.. cheer up and chin up… smile…
???????????????????????????????????????????????????????????????????????????????????
Ith theere shariyalla
Adipowli njn aadhyanayta ithrem nalla oru kadha vayiche….vaayicht last kann niranjapole okee…hats off smitha….oru adipowli novel pole indarnu…….storyk 100 I’ll 1000
Great story,super narration, felt like reading an English novel by Harold Robbins.
Thanks so much
തകർത്തു സ്മിതച്ചേച്ചി.
താങ്ക്സ് എ ലോട്ട്…
താങ്ക് യൂ സോ മച്ച്…
നൽകി കഥ
ക്ഷമിക്കൂ.. നല്ല കഥ.. (അക്ഷര പിശക്)
ഹഹഹ… സാരമില്ല
ഒരുപാട് നന്ദി…
രണ്ട് ഭാഗമായാണ് വായിച്ചത്. ആദ്യത്തെ പേജിൽ തന്നെ ഞാൻ വീണു പോയിരുന്നു. ആ ആവേശം അവസാനം വരെ നിലനിർത്താൻ സ്മിതയ്ക്ക് കഴിഞ്ഞു. അത് അഭിനന്ദനം അർഹിക്കുന്നു.!
നല്ലൊരു വായനാനുഭവം തന്നതിന് നന്ദി.
സസ്നേഹം
ലൂസിഫർ
ഈ കഥയ്ക്ക് ഇതിൽക്കൂടുതൽ ഒരു അംഗീകാരം കിട്ടാനില്ല. താങ്കൾ വായിച്ചു, ഇഷ്ടമായി എന്നൊക്ക പറയുന്നത് കേൾക്കാൻ ഈ സൈറ്റിലെ ആരാണ് കൊതിക്കാത്തത്?
അതിനാൽ അഭിനന്ദനങ്ങൾ ആദരവോടെ ഏറ്റുവാങ്ങുന്നു..
സ്നേഹപൂർവ്വം
സ്മിത
Great story, mind-blowing narration and excellent finishing, lovely writing Smitha mam
Thank you Mark Antony, the man of Cleopatra…
Thanks a lot for your so kind words…
Thanks you so so much…
Nalla super kadha. Best wishes ??????
Thank you very much…
Super story dear smitha
താങ്ക്സ് എ ലോട്ട്…
സ്മിതേച്ചി. എന്തിനു വേണ്ടി കമൻ്റ് ക്ലോസ് ചെയ്തു …… ഇടിച്ച് ശരിയാക്കും ഞാൻ ♥️♥️♥️♥️ en uyir chellakutty
ശുദ്ധ അഹങ്കാരം !!
ഹഹഹ…
താങ്ക്സ്
ടോപ്പ് വൺ പൊസിഷനിൽ എത്തിനിൽക്കുന്നു.
അഭിനന്ദനങ്ങൾ.ഒപ്പം സന്തോഷം അറിയിക്കുന്നു.
താങ്ക്സ്