പത്രം മാറ്റി നോക്കിയപ്പോൾ മുമ്പിൽ മിസ്!
“എന്താ മിസ്സ്?”
“സീരിയസ്സ് വായന ആണല്ലോ?”
വായിച്ചുകൊണ്ടിരുന്ന ഭാഗത്തേക്ക് നോക്കി അവർ പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രസ്താവനയായിരുന്നു ആ വാർത്തഭാഗത്തിന്റെ ആധാരം.
താൻ ഒന്നും പറയാതെ പുഞ്ചിരിച്ചു.
“വായന അത്ര ഇമ്പോർട്ടന്റ് അല്ലായെങ്കിൽ വരൂ,”
അവർ പറഞ്ഞു.
“ഷ്വർ,മിസ്സ്,”
കസേര നീക്കിയിട്ട് പുറത്തേക്ക് കടന്ന് താൻ പറഞ്ഞു.
“സന്ദീപിന്റെ വീട്ടിൽ ആരൊക്കെയുണ്ട്?”
കോറിഡോറിലൂടെ അവർക്കൊപ്പം നടക്കവേ ലത്തീഫ ചോദിച്ചു.
“അച്ഛൻ,’അമ്മ..”
“ഒറ്റമോനാ?”
“അതേ മിസ്…”
അവർ അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചു. ക്ലാസ്സ് മുറിയിൽ വെച്ച് അനുഭവപ്പെട്ട അതേ ശാരീരിക മാറ്റങ്ങൾ വീണ്ടും തോന്നി അപ്പോൾ.കോരിത്തരിപ്പ്, ഞരമ്പുകൾ വലിയൽ, ദാഹം!!
“മിസ്സിന് ആരൊക്കെയുണ്ട് വീട്ടിൽ?”
“പപ്പാ,മമ്മി…”
“ഒറ്റ മോ …അല്ല മിസ്സിന് ബ്രദേഴ്സും സിസ്റ്റേഴ്സും ഒന്നും..?”
“ഇല്ല സന്ദീപ്…”
അവർ വീണ്ടും ചിരിച്ചു.
“ഒറ്റ മോളാണ്!”
പിന്നെ സംസാരിച്ചതത്രയും കേൾക്കാതെയാണ് സന്ദീപ് ഉത്തരങ്ങൾ പറഞ്ഞത്. എന്തൊക്കെയാണ് എന്നറിയാതെയാണ് അവൻ അവളോട് ചോദ്യങ്ങൾ ചോദിച്ചത്. കാന്റീനിൽ, കോറിഡോറിൽ,അശോകമരങ്ങളുടെ തണലിൽ…
“ഡൗട്ട്സ് ഒക്കെ അപ്പപ്പോൾ ക്ലിയർ ചെയ്യണം കേട്ടോ,”
സമയം നീങ്ങവേ അവൾ പറഞ്ഞു.
അവൻ തലയാട്ടി.
“എപ്പോഴാണ് എന്നൊന്നും ഓർക്കേണ്ട…”
അവൻ ചിരിച്ചു.
“ഏത് സമയത്തും ചോദിക്കാം..ഡിപ്പാർട്ട്മെന്റിൽ വെച്ചോ ..തമ്മിൽ കാണുമ്പോഴോ …”
താൻ തലയാട്ടി.
“ഇനി നൈറ്റിൽ ആണെങ്കിലും ചോദിക്കാം ..സന്ദീപിന്റെ നമ്പർ തരൂ..”
അവൻ സുഖം കൊണ്ട് ഞെട്ടിപ്പിടഞ്ഞു.
പിന്നെ നമ്പർ പറഞ്ഞു കൊടുത്തു.
“മിസ്സെവിടെയാ താമസം?”
Ezhuthi nirthiyal kollum njan, smithechide oru feel athu vere thanna,, ingane 3 page il nirthi kollakkolla cheyyalle wait cheyyan vayyanne love you
Never…
Ezhuth orikkalum nirthilla.
Likes and commnent venda.
Ath mathrame ulloo
Thanks.
I’d already mailed to the admin to disable the comment box of this story. I do not know why the admin is either too slow in getting my request sanctioned or being partisan with the ONE who is against me.
സ്മിതെച്ചി
ഈ ഒരു തീരുമാനം വിഷമകരം ആണ്
മൂന്നു പേജിലെ എഴുതുകയുള്ളു എന്നത്,
ചേച്ചി എഴുതിയ കൊറോണകാലത്തെ പ്രണയം വെറും പതിനാറു പേജ് അതിന്റെ വ്യു പതിനാല് ലക്ഷത്തിനു മേലെ ,,,,
ഇനി അതില്‍ കൂടുതല്‍ പേജ് ഉള്ള 26 pej വെയില് ചഞ്ഞ നേരം അതിനു പത്തു ലക്ഷം വ്യു ഉള്ളു
അപ്പൊ തനെ ഉറപ്പലെ പേജ് അല്ല വ്യു നിശ്ചയിക്കുനത് എന്ന് ,,,പേജ് കൂടുമ്പോ വ്യു കൂടുന്നു എങ്കില്‍ രണ്ടാമത്ത കഥ അല്ലെ കൂടുതല്‍ വ്യു കിട്ടേണ്ടത് ,,,
അതൊന്നു മനസിലാക്കുക…ഈ മൂന്ന് പേജ് വെച്ച് എഴുതുമ്പോ ഒരു വായനക്കാരനു കിട്ടുന്ന അനുഭവമാണ് ഇല്ലാതെ ആകുന്നതു.
എന്റെ കൂടപ്പിറപ്പിനോടു ഒരു അപേക്ഷ
ഇതൊകെ അങ്ങു ഒഴിവാക്കി മിനിമം ഒരു പത്തു അമ്പതു പേജില്‍ അങ്ങ് പെടപ്പിച്ചേ ……ആ കമന്റ് ബോക്സ് ഒകെ അങ്ങ് തുറന്നെ ,,
പോകാന്‍ പറന്നെ ,,,അല്ല പിന്നെ ,,,,
ഞാൻ ഇവിടെ വന്നു.. ആർക്കാണ് ഈ സ്മിതയുടെ കഥ ടോപ്പിൽ വന്നാൽ കുഴപ്പം? ടേക്ക് ഇറ്റ് ഈസി സ്മിത ഡിയർ വൺ.. അവിടെ കമന്റ് ക്ലോസ് ആയതുകൊണ്ടാണ് ഇവിടെ പറഞ്ഞത്.. ക്ഷമിക്കണം…
പിന്നെ സ്മിതയുടെ ഒരു ടച്ച് ഉണ്ടല്ലോ.. കലാപരമായി പറഞ്ഞാൽ ഹാരി പോട്ടറുടെ മാജിക് വാണ്ട് പോലെ ആണ് സ്മിതയുടെ എഴുത്തിന്റെ രീതി.. ഈ കൈകൾക്കു മാജിക് ഉണ്ടാക്കാനുള്ള കഴിവ് ഉണ്ട്.. അത് ഇവിടെ ഉള്ളവർ ആസ്വദിക്കുന്നു… ആർക്കൊക്കെയോ വേണ്ടി അത് നഷ്ടപ്പെടുത്തുന്നത് ഞങ്ങൾക്ക് സഹിക്കാൻ ആകില്ല കേട്ടോ.. cheer up and chin up… smile…
???????????????????????????????????????????????????????????????????????????????????
Ith theere shariyalla
Adipowli njn aadhyanayta ithrem nalla oru kadha vayiche….vaayicht last kann niranjapole okee…hats off smitha….oru adipowli novel pole indarnu…….storyk 100 I’ll 1000
Great story,super narration, felt like reading an English novel by Harold Robbins.
Thanks so much
തകർത്തു സ്മിതച്ചേച്ചി.
താങ്ക്സ് എ ലോട്ട്…
താങ്ക് യൂ സോ മച്ച്…
നൽകി കഥ
ക്ഷമിക്കൂ.. നല്ല കഥ.. (അക്ഷര പിശക്)
ഹഹഹ… സാരമില്ല
ഒരുപാട് നന്ദി…
രണ്ട് ഭാഗമായാണ് വായിച്ചത്. ആദ്യത്തെ പേജിൽ തന്നെ ഞാൻ വീണു പോയിരുന്നു. ആ ആവേശം അവസാനം വരെ നിലനിർത്താൻ സ്മിതയ്ക്ക് കഴിഞ്ഞു. അത് അഭിനന്ദനം അർഹിക്കുന്നു.!
നല്ലൊരു വായനാനുഭവം തന്നതിന് നന്ദി.
സസ്നേഹം
ലൂസിഫർ
ഈ കഥയ്ക്ക് ഇതിൽക്കൂടുതൽ ഒരു അംഗീകാരം കിട്ടാനില്ല. താങ്കൾ വായിച്ചു, ഇഷ്ടമായി എന്നൊക്ക പറയുന്നത് കേൾക്കാൻ ഈ സൈറ്റിലെ ആരാണ് കൊതിക്കാത്തത്?
അതിനാൽ അഭിനന്ദനങ്ങൾ ആദരവോടെ ഏറ്റുവാങ്ങുന്നു..
സ്നേഹപൂർവ്വം
സ്മിത
Great story, mind-blowing narration and excellent finishing, lovely writing Smitha mam
Thank you Mark Antony, the man of Cleopatra…
Thanks a lot for your so kind words…
Thanks you so so much…
Nalla super kadha. Best wishes ??????
Thank you very much…
Super story dear smitha
താങ്ക്സ് എ ലോട്ട്…
സ്മിതേച്ചി. എന്തിനു വേണ്ടി കമൻ്റ് ക്ലോസ് ചെയ്തു …… ഇടിച്ച് ശരിയാക്കും ഞാൻ ♥️♥️♥️♥️ en uyir chellakutty
ശുദ്ധ അഹങ്കാരം !!
ഹഹഹ…
താങ്ക്സ്
ടോപ്പ് വൺ പൊസിഷനിൽ എത്തിനിൽക്കുന്നു.
അഭിനന്ദനങ്ങൾ.ഒപ്പം സന്തോഷം അറിയിക്കുന്നു.
താങ്ക്സ്