കൂട്ടുകാരന്റെ അമ്മ [Smitha] 1452

അവൾ തിരിഞ്ഞു നിന്നു.

“ഒരു എമർജൻസി കാര്യംപറയാൻ…”

“അതിലും വലിയ ഒരു എമെർജെൻസിക്ക് പോകുവാ ഞാൻ!”

ലത്തീഫ ഗൗരവത്തിൽപറഞ്ഞു.

“എന്താ എന്ന അർത്ഥത്തിൽ ഹേമന്ത് അവളെ നോക്കി.

ലത്തീഫ അപ്പോൾ ഗൗരവം വിടാതെ ഇടത് കൈയിലെ ചെറുവിരൽ ഉയർത്തി കാണിച്ചു.

“ഓ! മുള്ളാൻ പോകുവാരുന്നോ?”

അവൻ പെട്ടെന്ന് ചോദിച്ചു.

ലത്തീഫ അവനെ രൂക്ഷമായി നോക്കി.

പിന്നെ പൊട്ടിച്ചിരിച്ചു.

“പോടാ!”

പിന്നെ അവൾ തിരിഞ്ഞ് വാഷ്റൂമിന്റെ നേരെ പോയി.

ഹേമന്തും തിരക്കിട്ട് പോയി മൂത്രമൊഴിച്ച് തിരിച്ചു വന്ന് ലത്തീഫയെ കണ്ട സ്ഥലത്ത് വന്നു നിന്നു.

അൽപ്പം കഴിഞ്ഞ് വാഷ്‌റൂമിന്റെ വാതിൽ തുറന്ന് ലത്തീഫ പുറത്ത് വന്നു.

“മുള്ളി കഴിഞ്ഞു,”

അവൾ പറഞ്ഞു.

“എന്താ?”

ഹേമന്ത് കണ്ഠശുദ്ധി വരുത്തി.

“പാട്ടുപാടാൻ പോകുവാണോ?”

അവൾ ചോദിച്ചു.

“മാഡം ഞാൻ…”

ഹേമന്ത് പറഞ്ഞു തുടങ്ങി.

“സന്ദീപ് പറഞ്ഞു വിട്ടതല്ലേ?”

അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

“ആ …”

ഹേമന്ത് അവിശ്വസനീയതയോടെ ചോദിച്ചു.

“ഹെ ..ഹെ …എങ്ങനെ മനസ്സിലായി?”

“നീ സന്ദീപിന്റെ കൂട്ടുകാരനല്ലേ? നിങ്ങള് എപ്പഴും സയാമീസ് ഇരട്ടകളെപ്പോലെയല്ലേ പോക്കും വരവും പെൺകുട്ടികളെ നോക്കലും ഒക്കെ? അതായത് ബെസ്റ്റ് ഫ്രണ്ട്! അന്നേരം സിംപിൾ ആയി ഊഹിക്കാവുന്നതല്ലേയുള്ളൂ!”

“ആ ..അത് ശരിയാ!”

“നീ പോയി അവനോട് ..അതായത് സന്ദീപിനോട് നേരിട്ട് വന്ന് കാര്യം പറയാൻ പറ!”

ലത്തീഫ പുഞ്ചിരിച്ചു.

“റിയലി?”

അവിശ്വസനീയതയോടെ ഹേമന്ത് ചോദിച്ചു.

“റിയലി…’

ലോകത്ത് താൻ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ പുഞ്ചിരി അവന് സമ്മാനിച്ച് ലത്തീഫ പറഞ്ഞു.

“ഓക്കേ ..മാഡം…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

244 Comments

  1. Ezhuthi nirthiyal kollum njan, smithechide oru feel athu vere thanna,, ingane 3 page il nirthi kollakkolla cheyyalle wait cheyyan vayyanne love you

    1. Never…
      Ezhuth orikkalum nirthilla.
      Likes and commnent venda.
      Ath mathrame ulloo
      Thanks.

  2. I’d already mailed to the admin to disable the comment box of this story. I do not know why the admin is either too slow in getting my request sanctioned or being partisan with the ONE who is against me.

  3. സ്മിതെച്ചി

    ഈ ഒരു തീരുമാനം വിഷമകരം ആണ്
    മൂന്നു പേജിലെ എഴുതുകയുള്ളു എന്നത്,

    ചേച്ചി എഴുതിയ കൊറോണകാലത്തെ പ്രണയം വെറും പതിനാറു പേജ് അതിന്റെ വ്യു പതിനാല് ലക്ഷത്തിനു മേലെ ,,,,

    ഇനി അതില്‍ കൂടുതല്‍ പേജ് ഉള്ള 26 pej വെയില്‍ ചഞ്ഞ നേരം അതിനു പത്തു ലക്ഷം വ്യു ഉള്ളു

    അപ്പൊ തനെ ഉറപ്പലെ പേജ് അല്ല വ്യു നിശ്ചയിക്കുനത് എന്ന് ,,,പേജ് കൂടുമ്പോ വ്യു കൂടുന്നു എങ്കില്‍ രണ്ടാമത്ത കഥ അല്ലെ കൂടുതല്‍ വ്യു കിട്ടേണ്ടത് ,,,

    അതൊന്നു മനസിലാക്കുക…ഈ മൂന്ന് പേജ് വെച്ച് എഴുതുമ്പോ ഒരു വായനക്കാരനു കിട്ടുന്ന അനുഭവമാണ് ഇല്ലാതെ ആകുന്നതു.

    എന്റെ കൂടപ്പിറപ്പിനോടു ഒരു അപേക്ഷ
    ഇതൊകെ അങ്ങു ഒഴിവാക്കി മിനിമം ഒരു പത്തു അമ്പതു പേജില്‍ അങ്ങ് പെടപ്പിച്ചേ ……ആ കമന്റ് ബോക്സ്‌ ഒകെ അങ്ങ് തുറന്നെ ,,
    പോകാന്‍ പറന്നെ ,,,അല്ല പിന്നെ ,,,,

  4. ഞാൻ ഇവിടെ വന്നു.. ആർക്കാണ് ഈ സ്മിതയുടെ കഥ ടോപ്പിൽ വന്നാൽ കുഴപ്പം? ടേക്ക് ഇറ്റ് ഈസി സ്മിത ഡിയർ വൺ.. അവിടെ കമന്റ് ക്ലോസ് ആയതുകൊണ്ടാണ് ഇവിടെ പറഞ്ഞത്.. ക്ഷമിക്കണം…
    പിന്നെ സ്മിതയുടെ ഒരു ടച്ച് ഉണ്ടല്ലോ.. കലാപരമായി പറഞ്ഞാൽ ഹാരി പോട്ടറുടെ മാജിക് വാണ്ട് പോലെ ആണ് സ്മിതയുടെ എഴുത്തിന്റെ രീതി.. ഈ കൈകൾക്കു മാജിക് ഉണ്ടാക്കാനുള്ള കഴിവ് ഉണ്ട്.. അത് ഇവിടെ ഉള്ളവർ ആസ്വദിക്കുന്നു… ആർക്കൊക്കെയോ വേണ്ടി അത് നഷ്ടപ്പെടുത്തുന്നത് ഞങ്ങൾക്ക് സഹിക്കാൻ ആകില്ല കേട്ടോ.. cheer up and chin up… smile…

  5. ???????????????????????????????????????????????????????????????????????????????????

  6. Ith theere shariyalla

  7. Adipowli njn aadhyanayta ithrem nalla oru kadha vayiche….vaayicht last kann niranjapole okee…hats off smitha….oru adipowli novel pole indarnu…….storyk 100 I’ll 1000

  8. Great story,super narration, felt like reading an English novel by Harold Robbins.

    1. Thanks so much

  9. തകർത്തു സ്മിതച്ചേച്ചി.

    1. താങ്ക്സ് എ ലോട്ട്…
      താങ്ക് യൂ സോ മച്ച്…

  10. നൽകി കഥ

    1. ക്ഷമിക്കൂ.. നല്ല കഥ.. (അക്ഷര പിശക്)

      1. ഹഹഹ… സാരമില്ല

        ഒരുപാട് നന്ദി…

  11. രണ്ട് ഭാഗമായാണ് വായിച്ചത്. ആദ്യത്തെ പേജിൽ തന്നെ ഞാൻ വീണു പോയിരുന്നു. ആ ആവേശം അവസാനം വരെ നിലനിർത്താൻ സ്മിതയ്ക്ക് കഴിഞ്ഞു. അത് അഭിനന്ദനം അർഹിക്കുന്നു.!

    നല്ലൊരു വായനാനുഭവം തന്നതിന് നന്ദി.

    സസ്നേഹം
    ലൂസിഫർ

    1. ഈ കഥയ്ക്ക് ഇതിൽക്കൂടുതൽ ഒരു അംഗീകാരം കിട്ടാനില്ല. താങ്കൾ വായിച്ചു, ഇഷ്ടമായി എന്നൊക്ക പറയുന്നത് കേൾക്കാൻ ഈ സൈറ്റിലെ ആരാണ് കൊതിക്കാത്തത്?

      അതിനാൽ അഭിനന്ദനങ്ങൾ ആദരവോടെ ഏറ്റുവാങ്ങുന്നു..

      സ്നേഹപൂർവ്വം
      സ്മിത

  12. Great story, mind-blowing narration and excellent finishing, lovely writing Smitha mam

    1. Thank you Mark Antony, the man of Cleopatra…

      Thanks a lot for your so kind words…

  13. Thanks you so so much…

  14. Nalla super kadha. Best wishes ??????

    1. Thank you very much…

  15. Super story dear smitha

    1. താങ്ക്സ് എ ലോട്ട്…

  16. സ്മിതേച്ചി. എന്തിനു വേണ്ടി കമൻ്റ് ക്ലോസ് ചെയ്തു …… ഇടിച്ച് ശരിയാക്കും ഞാൻ ♥️♥️♥️♥️ en uyir chellakutty

    1. ശുദ്ധ അഹങ്കാരം !!
      ഹഹഹ…
      താങ്ക്സ്

  17. ടോപ്പ് വൺ പൊസിഷനിൽ എത്തിനിൽക്കുന്നു.
    അഭിനന്ദനങ്ങൾ.ഒപ്പം സന്തോഷം അറിയിക്കുന്നു.

    1. താങ്ക്സ്

Comments are closed.