“ആന്റിയ്ക്ക് എന്ത് രസാ കസവ് സാരി…ഫിലിം സ്റ്റാറിനെപ്പോലെ തന്നെ!”
ഹേമലതയുടെ മുഖം നാണം കൊണ്ട് ചുവന്നു.
“ഏത് ഫിലിം സ്റ്റാർ?”
പൂക്കളിറുത്ത് കൂടയിലേക്ക് ഇടുന്നതിനിടയിൽ മുഖമുയർത്തി അവനെ നോക്കി ഹേമലത ചോദിച്ചു.
“സുമലതയെപ്പോലെ..!”
“ഓ!”
കൃത്രിമമായ അസഹ്യത ഭാവിച്ച് ഹേമലത പറഞ്ഞു.
“നിങ്ങക്കൊക്കെ എന്തിന്റെ കേടാ പിള്ളേരെ? ഹേമന്ത് ആണേൽ എന്നെ എപ്പഴും അങ്ങനാ വിളിക്കുന്നെ! ഹേമലതയല്ല സുമലത എന്ന് …! ഞാൻ അവനോട് അന്നേരമൊക്കെ വഴക്കുണ്ടാക്കും!”
“വഴക്കോ?”
മുടി ചീക്കഴിഞ്ഞ് കണ്ണാടിക്ക് മുമ്പിലെ പ്ലാസ്റ്റിക് കേസിനുള്ളിൽ ചീപ്പ് തിരികെ വെച്ച് കൊണ്ട് സന്ദീപ് ചോദിച്ചു.
“പിന്നല്ലാതെ!”
ഹേമലത പറഞ്ഞു.
“എന്നെക്കണ്ടാൽ സുമലതയെപ്പോലെയാണ് എന്ന് പറഞ്ഞാൽ എനിക്ക് ഒരു മലയാളി ലുക്ക് ഇല്ല എന്നല്ലേ? കന്നഡക്കാരത്തിയുടെടെയോ ആന്ധ്രാക്കാരീടെയോ ലുക്കാണെന്നല്ലേ? ഇവിടെ ഇഷ്ടം പോലെ കാവ്യാമാധവൻമാരും ഭാവനമാരും ഒക്കെ ഉള്ളപ്പോൾ നിങ്ങളൊക്കെ എന്തിനാ വെറുതെ കള്ളവണ്ടി കയറി ചുമ്മാ കർണ്ണാടകത്തേക്ക് ഒക്കെ പോകുന്നെ?”
ഹേമലതയുടെ വാക്കുകൾ സന്ദീപിൽ ചിരി ഉണർത്തി.
“ഭഗവതിക്കാണ് പൂക്കൾ,”
പൂവിറുക്കുന്നത് നോക്കി നിന്ന സന്ദീപിനോട് അവൾ പറഞ്ഞു.
“മോന് പ്രോബ്ലം ഉള്ള ടൈം അല്ലെ? നന്നായി പ്രാർത്ഥിക്കണം കേട്ടോ,”
അവൻ തല കുലുക്കി.
ചുവരിലെ ഭഗവതിയുടെ ചിത്രത്തിലേക്ക് നോക്കിയാ ഹേമലത ഒരു നിമിഷം നടുങ്ങി.
“എന്താ ആന്റ്റി?”
അത് കണ്ട് അവൻ ചോദിച്ചു.
“ഒന്നുമില്ല മോനെ,”
പെട്ടെന്ന് കണ്ണുകൾ മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.
“ഭഗവതീടെ ഫോട്ടോയിൽ തീ പിടിച്ചത് പോലെ ..അങ്ങനെ എന്തോ പെട്ടെന്ന് കണ്ടു …ജസ്റ്റ് ഒരു തോന്നൽ!”
സന്ദീപ് കണ്ണുകൾ മാറ്റി ചിത്രത്തിലേക്ക് നോക്കി.
ഒരു നിമിഷാർദ്ധം അവനും തോന്നി അങ്ങനെ!
എന്തായിരിക്കാം കാരണം?
ഇന്ദ്രാണി എക്സോർസിസം തുടങ്ങിക്കാണുമോ എന്റെ ഈശ്വരാ!
അവൻ ഉത്ക്കണ്ഠയോടെ ചിന്തിച്ചു.
“പോകാം ആന്റി?”
മുറ്റത്തേക്കിറങ്ങി അവൻ ബൈക്ക് വെച്ചിരുന്ന പോർച്ചിലേക്ക് നടന്നു.
Ezhuthi nirthiyal kollum njan, smithechide oru feel athu vere thanna,, ingane 3 page il nirthi kollakkolla cheyyalle wait cheyyan vayyanne love you
Never…
Ezhuth orikkalum nirthilla.
Likes and commnent venda.
Ath mathrame ulloo
Thanks.
I’d already mailed to the admin to disable the comment box of this story. I do not know why the admin is either too slow in getting my request sanctioned or being partisan with the ONE who is against me.
സ്മിതെച്ചി
ഈ ഒരു തീരുമാനം വിഷമകരം ആണ്
മൂന്നു പേജിലെ എഴുതുകയുള്ളു എന്നത്,
ചേച്ചി എഴുതിയ കൊറോണകാലത്തെ പ്രണയം വെറും പതിനാറു പേജ് അതിന്റെ വ്യു പതിനാല് ലക്ഷത്തിനു മേലെ ,,,,
ഇനി അതില്‍ കൂടുതല്‍ പേജ് ഉള്ള 26 pej വെയില് ചഞ്ഞ നേരം അതിനു പത്തു ലക്ഷം വ്യു ഉള്ളു
അപ്പൊ തനെ ഉറപ്പലെ പേജ് അല്ല വ്യു നിശ്ചയിക്കുനത് എന്ന് ,,,പേജ് കൂടുമ്പോ വ്യു കൂടുന്നു എങ്കില്‍ രണ്ടാമത്ത കഥ അല്ലെ കൂടുതല്‍ വ്യു കിട്ടേണ്ടത് ,,,
അതൊന്നു മനസിലാക്കുക…ഈ മൂന്ന് പേജ് വെച്ച് എഴുതുമ്പോ ഒരു വായനക്കാരനു കിട്ടുന്ന അനുഭവമാണ് ഇല്ലാതെ ആകുന്നതു.
എന്റെ കൂടപ്പിറപ്പിനോടു ഒരു അപേക്ഷ
ഇതൊകെ അങ്ങു ഒഴിവാക്കി മിനിമം ഒരു പത്തു അമ്പതു പേജില്‍ അങ്ങ് പെടപ്പിച്ചേ ……ആ കമന്റ് ബോക്സ് ഒകെ അങ്ങ് തുറന്നെ ,,
പോകാന്‍ പറന്നെ ,,,അല്ല പിന്നെ ,,,,
ഞാൻ ഇവിടെ വന്നു.. ആർക്കാണ് ഈ സ്മിതയുടെ കഥ ടോപ്പിൽ വന്നാൽ കുഴപ്പം? ടേക്ക് ഇറ്റ് ഈസി സ്മിത ഡിയർ വൺ.. അവിടെ കമന്റ് ക്ലോസ് ആയതുകൊണ്ടാണ് ഇവിടെ പറഞ്ഞത്.. ക്ഷമിക്കണം…
പിന്നെ സ്മിതയുടെ ഒരു ടച്ച് ഉണ്ടല്ലോ.. കലാപരമായി പറഞ്ഞാൽ ഹാരി പോട്ടറുടെ മാജിക് വാണ്ട് പോലെ ആണ് സ്മിതയുടെ എഴുത്തിന്റെ രീതി.. ഈ കൈകൾക്കു മാജിക് ഉണ്ടാക്കാനുള്ള കഴിവ് ഉണ്ട്.. അത് ഇവിടെ ഉള്ളവർ ആസ്വദിക്കുന്നു… ആർക്കൊക്കെയോ വേണ്ടി അത് നഷ്ടപ്പെടുത്തുന്നത് ഞങ്ങൾക്ക് സഹിക്കാൻ ആകില്ല കേട്ടോ.. cheer up and chin up… smile…
???????????????????????????????????????????????????????????????????????????????????
Ith theere shariyalla
Adipowli njn aadhyanayta ithrem nalla oru kadha vayiche….vaayicht last kann niranjapole okee…hats off smitha….oru adipowli novel pole indarnu…….storyk 100 I’ll 1000
Great story,super narration, felt like reading an English novel by Harold Robbins.
Thanks so much
തകർത്തു സ്മിതച്ചേച്ചി.
താങ്ക്സ് എ ലോട്ട്…
താങ്ക് യൂ സോ മച്ച്…
നൽകി കഥ
ക്ഷമിക്കൂ.. നല്ല കഥ.. (അക്ഷര പിശക്)
ഹഹഹ… സാരമില്ല
ഒരുപാട് നന്ദി…
രണ്ട് ഭാഗമായാണ് വായിച്ചത്. ആദ്യത്തെ പേജിൽ തന്നെ ഞാൻ വീണു പോയിരുന്നു. ആ ആവേശം അവസാനം വരെ നിലനിർത്താൻ സ്മിതയ്ക്ക് കഴിഞ്ഞു. അത് അഭിനന്ദനം അർഹിക്കുന്നു.!
നല്ലൊരു വായനാനുഭവം തന്നതിന് നന്ദി.
സസ്നേഹം
ലൂസിഫർ
ഈ കഥയ്ക്ക് ഇതിൽക്കൂടുതൽ ഒരു അംഗീകാരം കിട്ടാനില്ല. താങ്കൾ വായിച്ചു, ഇഷ്ടമായി എന്നൊക്ക പറയുന്നത് കേൾക്കാൻ ഈ സൈറ്റിലെ ആരാണ് കൊതിക്കാത്തത്?
അതിനാൽ അഭിനന്ദനങ്ങൾ ആദരവോടെ ഏറ്റുവാങ്ങുന്നു..
സ്നേഹപൂർവ്വം
സ്മിത
Great story, mind-blowing narration and excellent finishing, lovely writing Smitha mam
Thank you Mark Antony, the man of Cleopatra…
Thanks a lot for your so kind words…
Thanks you so so much…
Nalla super kadha. Best wishes ??????
Thank you very much…
Super story dear smitha
താങ്ക്സ് എ ലോട്ട്…
സ്മിതേച്ചി. എന്തിനു വേണ്ടി കമൻ്റ് ക്ലോസ് ചെയ്തു …… ഇടിച്ച് ശരിയാക്കും ഞാൻ ♥️♥️♥️♥️ en uyir chellakutty
ശുദ്ധ അഹങ്കാരം !!
ഹഹഹ…
താങ്ക്സ്
ടോപ്പ് വൺ പൊസിഷനിൽ എത്തിനിൽക്കുന്നു.
അഭിനന്ദനങ്ങൾ.ഒപ്പം സന്തോഷം അറിയിക്കുന്നു.
താങ്ക്സ്