അഖിൽ: “അപ്പോൾ ഐശ്വര്യ അമ്മക്ക് ഗിരീഷിന് ഉണ്ടായ കുഞ്ഞോ?”
രാഘവൻ: “അത് വിദ്യ കുഞ്ഞു ആവശ്യപ്പെട്ടിട്ട്. നിന്റെ അച്ഛന്റെ ബിസിനസ്സിൽ 30% ആണ് ആ കുഞ്ഞിന്റെ ഷെയർ.”
അഖിൽ: “ആ ചേച്ചിയെ മായന് സമർപ്പിച്ചാൽ പോരെ?”
രാഘവൻ: “കുഞ്ഞേ… ഓരോ മനുഷ്യനും ഒരു ഗ്രഹനില ഉണ്ട്. അവൾക്ക് അതില്ല. അവൾ ഗ്രഹങ്ങളുടെ അധിപ ആണ് കാളി. അവൾ ഈ മണ്ണിൽ കാൽ കുത്തിയാൽ തന്നെ മായന്റെയും നീലിമയുടെയും ശക്തി ശയിക്കും. പിന്നെ ആണോ അവളെ അവർ പ്രാപിക്കുന്നത്?”
അഖിൽ: “അപ്പോൾ വിദ്യ ചേച്ചി കുളത്തിൽ ഇറങ്ങിയപ്പോൾ തടയാഞ്ഞതോ?”
രാഘവൻ: “അവൾക്ക് ഒപ്പം ആയിഷ ഉണ്ട്. അവൾക്ക് ഇന്ന് ആർത്തവം ആകും എന്ന് എനിക്ക് അറിയാം. അതുകൊണ്ട് അങ്ങനെ ആണെങ്കിലും വിദ്യ കുഞ്ഞിന് സമീപം എത്താൻ മായനോ നീലിമക്കോ ആകില്ല.”
അഖിൽ: “അപ്പോൾ വിദ്യ ചേച്ചി ആരുടെയും അടിമ അല്ല അല്ലെ?”
രാഘവൻ: “അതെ. നിന്റെ അച്ഛന് അവളെ തൊടാൻ വിദ്യ കുഞ്ഞിന്റെ ഭർത്താവിന്റെ സമ്മതം വേണം.”
രാജാഗോപാലും വിദ്യയും കാട്ടിലേക്ക് പോയ ശേഷം തറവാട്ടിന്റെ മുറ്റത്ത് രാഘവനും അഖിലും സംസാരം തുടരുന്നു. രാഘവൻ ഒരു പഴയ കസേരയിൽ ചാരിയിരുന്നു, അഖിൽ അടുത്ത് നിന്നു.അഖിൽ: “അങ്കിളേ… വിദ്യ ചേച്ചിയുടെ ഗ്രഹനില എന്താ പ്രത്യേകം? മായനും നീലിമയും എന്തിന് രാജഗോപാൽ വരെ അവളെ ഭയക്കുന്നു? അവൾ എന്നാൽ അയാൾക്ക് ഭ്രാന്ത് ആണല്ലോ.
“രാഘവൻ: “കുഞ്ഞേ… വിദ്യ കുഞ്ഞിന്റെ ഗ്രഹനില സാധാരണ മനുഷ്യന്റേത് അല്ല. അവൾ ഗ്രഹങ്ങളുടെ അധിപതി പോലെ – കാളിയുടെ അവതാരം എന്ന് പൂർവികർ പറയുന്നു. മായനും നീലിമയും അവളെ ഭയക്കുന്നത് അതുകൊണ്ടാണ്. അവൾ ഈ മണ്ണിൽ കാൽ കുത്തിയാൽ തന്നെ അവരുടെ ശക്തി ശയിക്കും. പിന്നെ രാജഗോപാൽ സാറിന് അവളെന്നാൽ ഭ്രാന്താണ് പ്രണയവും കാമവും കലർന്ന ഭ്രാന്ത്. പക്ഷെ അവൾപോലും അറിയാത്ത ഒരു ശക്തി അവളിലുണ്ട്.

avasaanam ethiyapo onnum manslayilla, pazhaya kathakali vayikanda avastha anennu thoonunu. athinu thalparyam illa. kootukarante umma enokke paranju ippol vere evideyokkeyo ethi.
എഴുത്തുകാരനും മനസ്സിലായിട്ടില്ല