കാർ ഫ്ലാറ്റിൽ പാർക്കിങ്ങിൽ വച്ചു. സാധനങ്ങളുമായി ഞങ്ങൾ ഫ്ലാറ്റിലേക്ക് നടന്നു.
അകത്തു കയറി കതക് അടച്ച ഞാൻ കാണുന്നത് മാറിൽ നിന്നും സാരിയുടെ തുമ്പ് മാറ്റാൻ പോകുന്ന നീരുവിനെ ആണ്.
,, അയ്യോ അഴിക്കല്ലേ
,, പിന്നെ ഇങ്ങനെ ആണോ ചെയ്യാൻ പോണേ
,, അത് അല്ല ഇങ്ങനെ കുറച്ചു ആവശ്യം ഉണ്ട്.
,, എന്താ
,, അതൊക്കെ പറയാം.
ഞാൻ അവളുടെ അടുത്തു ചെന്നു. പൊക്കിന് മുകളിൽ ചുറ്റിയ സാരി പൊക്കിളിനു താഴേക്ക് മാറ്റി.
,, എന്താടാ
,, നമുക്ക് ഇത് ഇനി വേണ്ട
അവളുടെ താലി മാല പിടിച്ചു ഞാൻ പറഞ്ഞു.
,, നീ എന്താ പറയുന്നത്.
,, എടി ഇത് നിന്റെ കഴുത്തിൽ ഇങ്ങനെ കാണുമ്പോൾ എനിക്ക് രാഹുലിനെ ഓർമ വരുന്നു
,, എടാ ഇത് താലി ആണ് അഴിക്കാൻ പറ്റില്ല.
,, ഇവിടെ നിന്റെ കെട്ടിയോൻ ഞാൻ ആണ്. ഇത് നീ അഴിചു വയ്ക്ക് എന്നിട്ട് ഞാൻ ഇത് കെട്ടാം.
എന്റെ പോക്കറ്റിൽ നിന്നും ഞാൻ വാങ്ങിയ മാല എടുത്തു ഞാൻ പറഞ്ഞു.
,, എടാ അത് വേണോ
,, വേണം നീരു.
അവൾ മനസ്സില്ലാ മനസോടെ ആണെന്കെകിലും ആ മാല അഴിച്ചു. അവളുടെ കണ്ണുകൾ കളങ്ങിയിരുന്നു.
,, ചെഹ് എന്താ നീരു ഇത്.
,, ഒന്നും ഇല്ലെടാ ഒരു വിഷമം നീ കെട്ടിക്കോ.
അവൾ കണ്ണുകൾ അടച്ചു കഴുത്തു നീട്ടി.
,, എന്റെ മോള് ചിരിച്ചു സന്തോഷത്തോടെ നിൽക്ക് എന്നാൽ ഞാൻ കെട്ടാം.
അവൾ കണ്ണുകൾ തുറന്നു എന്നെ നോക്കി ചിരിച്ചു. അവളുടെ മുഖം വിടർന്നു.
ഞാൻ ആ മാല അവളുടെ കഴുത്തിൽ ചാർത്തി അവളെ എന്റെ കൈകളിൽ കോരി എടുത്തു.
എന്നിട്ട് ഞാൻ അവളെയും കൊണ്ട് ബെഡ് റൂമിലേക്ക് നടന്നു. ആ സമയം അവൾ തല പൊക്കി എന്റെ ചുണ്ടുകൾ ചപ്പുക ആയിരുന്നു.
ഹായ് അഡ്മിൻ ആദ്യം ഒരു കാര്യം പറയാനുള്ളത് താങ്കളോടാണ്… ഇത് ഒരു റിക്വസ്റ്റ് ആണ്…
ഈ എഴുത്തുകാരനെ താങ്കൾ കോൺടാക്ട് ചെയ്തേ പറ്റു, എന്നിട്ട് ഈ കഥയുടെ ബാക്കി ഭാഗങ്ങൾ തുടരാൻ പറയണം കാരണം കഥ അത്രക്ക് ഇഷ്ട്ടപെട്ടു..
ഇനി എഴുത്തുകാരനോട്… ബ്രോ ഇതിന്റെ ബാക്കി ഭാഗങ്ങൾ തീർച്ചയായിട്ടും എഴുതണം… അബുവും നീരുവും ഒന്നിക്കണം ഒന്നിക്കുക മാത്രമല്ല അബു അവളുടെ കഴുത്തിൽ താലി കെട്ടി സ്വന്തമാക്കണം അവൾ അബുവിന്റെ കുട്ടികളെ പ്രസവിക്കണം, അബുവിന്റെയും നീരുവിന്റെയും മാര്യേജ് ഫങ്ക്ഷൻ ഗംഭീരമാക്കണം. അത് അബു അവൾക്ക് ഒരു suspires ആയിട്ട് കൊടുത്താൽ മതി അവരുടെ ഓഫീസിൽ ഉള്ള എല്ലാ സ്റ്റാഫുകളെയും വിളിക്കണം. അവരെ എല്ലാവരും വിഷ് ചെയ്യണം, അങ്ങനെ അവരുടെ എല്ലാവരുടെയും മുന്നിൽ വെച്ച് അവൻ പറയണം അവന്റെ കാമുകി അവൾ ആയിരുന്നു എന്ന്.. അവർ ആദ്യം ഹണിമൂൺ പോയ സ്ഥലത്ത് ഒന്നുകൂടി പോകണം, അത് നല്ലപോലെ വിവരിച്ചു എഴുതണം ബ്രോ. അവൾക്ക് അബു ഒരു കുറവും വരുത്താതെ നോക്കണം.. പിന്നെ അവൾ അവനെ ഇക്ക എന്ന് തന്നെ വിളിക്കട്ടെ.. അവരുടെ റൊമാൻസ് കൂടുതൽ വേണം അബുവിന്റെയും നീരുവിന്റെയും, അവൻ അവന്റെ സ്നേഹത്തിന്റെ ആഴം അവൾക്ക് മനസിലാക്കി കൊടുക്കണം, അവൾ അത് തിരിച്ചറിയണം…
ഇനി നാട്ടിൽ…
ഷാഹിന ഗർഭിണിയാകണം, അങ്ങനെ അബുവുമായിട്ടുള്ള ആ കല്യാണം മുടങ്ങണം… അത് കഴിഞ്ഞു നീരു രാഹുലിനെ ചതിച്ചത് അവൻ അറിയണം എന്നിട്ട് അവൻ ഷാഹിനയെ കെട്ടട്ടെ.. അങ്ങനെ അബു രാഹുലിന്ററെയും ഷാഹിനയുടെ കാര്യം അറിയണം എന്നിട്ട് നീരു രാഹുലിനെ ഒഴിവാക്കണം…
അങ്ങനെ ഒരു ദിവസം അബുവിന്റെ ഉമ്മയും വാപ്പയും അവനെ കാണാൻ ചെല്ലണം ദുബായിൽ, എന്നിട്ട് അവർ കാണുന്നത് അബുവിനെയും നീരുവിനെയും അവരുടെ കുട്ടിയേയും ആയിരിക്കണം. എന്നിട്ട് അവർ കാര്യം തിരക്കുമ്പോൾ അബു എല്ലാം അവരോട് തുറന്നു പറയണം അവന് അവളെ ഇഷ്ട്ടമായിരുന്നെന്നും ജോലി കൊടുത്തതും അവളെ കൊണ്ട് വന്നതും എല്ലാം, വേണമെങ്കിൽ രാഹുലും ഷാഹിനയും അവളെ ചതിച്ചതും പറഞ്ഞോ. അങ്ങനെ അവർ അവളെ മരുമകളായി സ്വീകരിക്കണം അവരുടെ കുട്ടിയെ അബുവിന്റെ ഉമ്മയും വാപ്പയും കൊഞ്ചിക്കുകയും ലാളിക്കുകയും ഒക്കെ വേണം.. നാട്ടിൽ ഷാഹിന രാഹുലിന്റെ കുട്ടിയെ പ്രസവിക്കണം…
അവർ കറങ്ങാൻ പോകുന്നതൊക്കെ നല്ലതുപോലെ വിവരിച്ചു എഴുതണം ബ്രോ.. പിന്നെ പേജ് കൂട്ടിയെഴുതണം… കാത്തിരിക്കുന്നു…
ബാക്കി എഴുതു ❤?
Plz brooo evde baakiii ithinte wyytinngggg
Plzz continue
ഇതിപ്പൊ രണ്ട് പെണ്ണുങ്ങളെയും രാഹുൽ ആദ്യം കളിച്ചു
അബുവിന് സ്വന്തം എന്ന് പറയാൻ ആരും ഇല്ലേ
Continu cheyde pattu
Continue cheyde pattu
Continue ചെയ്യണം സൂപ്പർ ആണ്ണി തന്റെ സ്റ്റോറി ലൈൻ പിന്നേ ആ ഹണിമൂൺ part ഒന്ന് detial ആയിട്ട് പറഞ്ഞാൽ സൂപ്പർ ആയിരിക്കും
Super
Continue……………………..