കൂട്ടുകാരന്‍റെ ഭാര്യ 1 1058

ധനീഷ് ഒരു ദീർഘനിശ്വാസനം ചെയ്തു.. ഞാൻ സാകൂതം അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു.. അവൻ പറഞ്ഞു തീരുന്നതു വരെ ഒന്നും പറയണ്ട എന്ന് വിചാരിച്ചു..

“ഞങ്ങളുടെ വിവാഹം കഴിഞ്ഞു 9 മാസത്തോളം ആയി.. പക്ഷെ ഞങ്ങൾ ഇത് വരെ ലൈംഗീകമായി ബന്ധപ്പെട്ടിട്ടില്ല.. “

ഞാനൊന്നു ഞെട്ടി.. ഇവൻ ഇതെന്താണ് പറയുന്നത്.. അവൻ ഒരു നിമിഷം കണ്ണുകൾ അടച്ചിരുന്നതിനു ശേഷം തുടർന്നു . പോൺ മൂവീസ് കാണുമ്പോൾ ഒക്കെ എനിക്ക് ഇറക്ഷൻ ഉണ്ടാവാറുണ്ട്.. പക്ഷെ അവളുടെ അടുത്ത് ചെല്ലുമ്പോ എനിക്ക് ചെയ്യാൻ പറ്റുന്നില്ല.. സാധനം ശരിക്കും ഇറക്ട ആവുന്നില്ല.. ഞങ്ങൾ പലതവണ ശ്രമിച്ചു.. അവസാനം ഒരു ഡോക്ടറുടെ അടുത്ത് പോയി.. അയാൾ ചില റെസ്റ്സ് ഒക്കെ നടത്തി.. എന്നിട്ടു പറഞ്ഞത് സ്ഥിരമായി ശ്രമിച്ചു കൊണ്ടിരിക്കണം.. ചിലപ്പോ വേഗം ശരിയാവും ചിലപ്പോ വർഷങ്ങൾ എടുക്കും.. എന്നൊക്കെ ആണ്.. ” അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ താഴേക്ക് വീണു..

” ധനീ.. ഞാൻ.. ” എന്തോ പറയാൻ തുടങ്ങിയ എന്നെ അവൻ കൈ കാണിച്ചു തടഞ്ഞു.. ” എനിക്ക് അവളെ കുറിച്ചോർത്താ വിഷമം. അത് കൊണ്ടാ ഇന്നലെ ആരോ അവളെ കുറിച്ച് വേണ്ടാത്തത് പറഞ്ഞപ്പോ ഞാൻ റിയാക്ട് ചെയ്തത്.. എല്ലാം ഉള്ളിലൊതുക്കി അവൾ … അവളോട് ഞാൻ എന്നെ വിട്ടു പോവാൻ പറഞ്ഞതാ.. പക്ഷെ അവൾ സമ്മതിക്കുന്നില്ല.. പിന്നെ ഞാൻ അവളോട് വേറെ ആരുടെ കൂടെ എങ്കിലും ബന്ധപ്പെട്ടോളാൻ പറഞ്ഞു.. പക്ഷെ അവൾ അതിനും സമ്മതിച്ചില്ല.. എന്റെ കാര്യങ്ങൾ ശരിയാവും എന്നാ അവൾ പ്രതീക്ഷിച്ചിരുന്നത്.. നിന്റെ കൂടെ പോലും അവൾക്ക് ബന്ധപ്പെടാൻ സാധിക്കില്ല എന്നാ പറഞ്ഞിരുന്നത്.. പക്ഷെ… “

അവൻ വീണ്ടും കണ്ണുമടച്ചു ഒരു ദീർഘനിശ്വസനം കൂടി ചെയ്തു.. ” ഇന്നലത്തെ സംഭവങ്ങൾ അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്… അവൾക്ക് നിന്നോട് എന്തോ താല്പര്യം ഉള്ളത് പോലെ.. പ്ലീസ് നീ വേണം എന്നെ ഒന്ന് സഹായിക്കാൻ .”

54 Comments

Add a Comment
  1. പൊന്നു.?

    മുമ്പ് ഇത് വായിച്ചതാ….
    വീണ്ടും രണ്ടാം വട്ടം വായിക്കാൻ തുടങ്ങി….

    ????

  2. പ്രേം നസീർ എഴുതിയ “കാകൻ പോയ വഴി” എന്ന നോവലിൽ ഇതുപോലൊരു ഭാഗമുണ്ട്. അത് പിന്നീട് “കൊടൈക്കനാലിൽ ഒരു മധുവിധു” എന്ന പേരിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    എഴുത്തുകാരൻ സ്വന്തം ശൈലിയിലാണ് എഴുതിയിരിക്കുന്നതെങ്കിലും ആ കഥ ശരിക്കും ഫീൽ ചെയ്യുന്നുണ്ട്.

    1. anna enna enni thangalude kadha varunnath.

    2. ബാംഗ്ലൂർമല്ലു

      താങ്ക്സ് ലൂസിഫർ. ബട്ട് ഞാനീ പറഞ്ഞ നോവൽ വായിച്ചിട്ടില്ല.

    3. Nigaludey kadimutha koodumbam baaki entha varathath

  3. Super theme bro.

  4. മല്ലു ഭായ്…..

    സംഭവം കിടുക്കി, എന്തായാലും എഴുത്തിനൊരു സ്റ്റാൻഡേർഡും, കഥയ്ക്ക് ഒരു വെറൈറ്റിയും ഉണ്ട്,….

    കുറെ, പൂച്ച പണി പോലത്തെ, ഷോട്ട്സ്റ്റോറീസ് വായ്ച്ചു വയ്ച്ചു മടുത്തിരിക്കയാണ്. Any way, I think, this s really an entertainer

    1. ബാംഗ്ലൂർമല്ലു

      താങ്ക്സ് ഫ്രഡ്‌ഡി. എന്റെ ആദ്യത്തെ കഥ ആണ്. ഇഷ്ടപെട്ടന്നറിഞ്ഞതിൽ സന്തോഷം.

  5. admin ente lifea dhanish life ipozha not working my system nalloru frndina nokam

  6. Suuupppperrrrr…..
    aaaadddipoliiiii….
    pettennu adutha bhakam varatteeee

  7. kadha kollam average panni varunna bhagam powlikannam avanthika sugikannam avalla sugipikkannam thean vachum chocalate vachum powlikkannam

  8. Pinna kuttukaranta bhariya kalichal udan story nirthalla masha.

  9. Good start. pls continue

  10. കൂട്ടുകാരൻ്റെ ഭാര്യ എന്ന തീമിൽ ഒരുപാട് കഥകള്‍ വന്നിട്ടുണ്ട്, ഞാനും ഇവിടെ ഈ തീമിൽ കഥ എഴുതിയിട്ടുണ്ട്… പക്ഷ ഇത് വെറൈറ്റി, നല്ല അവതരണം… നല്ല ഭാഷ….കൊള്ളാം …തുടരൂ….

    1. ബാംഗ്ലൂർമല്ലു

      താങ്ക്സ് മനു.. ഇഷ്ടപെട്ടന്നറിഞ്ഞതിൽ സന്തോഷം .. ആദ്യമായെഴുതുന്ന കഥയാണ്.. ഇനി എന്താവുമോ എന്തോ?

  11. Bm ilundu man facebook

    1. ബാംഗ്ലൂർമല്ലു

      Ethu BM anu bhai. kure undallo..

  12. കിടിലൻ സ്റ്റോറി ബ്രോ ..

    1. ബാംഗ്ലൂർമല്ലു

      താങ്ക്സ് ഡ്രാക്കൂ.. ചോര കുടി ഒക്കെ കഴിഞ്ഞോ?

  13. Thudakkam gamphiram , super theme..adipoli avatharanam..keep it up and continue dear mallu..

    1. ബാംഗ്ലൂർമല്ലു

      താങ്ക്സ് വിജയ്.. ഞാൻ വെറുതെ എഴുതിയ കഥയാ .. ഈ പാർട്ട് പോലെ അടുത്ത പാർട്ട് നന്നാവുമോ എന്നൊക്കെ കണ്ടറിയണം…

  14. മന്ദന്‍ രാജ

    അടിപൊളി ..

    നല്ല എഴുത്ത് ..

    1. ബാംഗ്ലൂർമല്ലു

      താങ്ക്സ് രാജ.. നിങ്ങളൊക്കെ ആണെന്റെ പ്രചോദനം.

  15. സാത്താൻ സേവ്യർ

    kalakki bro , bakki poratte

    1. ബാംഗ്ലൂർമല്ലു

      Thanks Sathan.

  16. അർജ്ജുൻ ദേവ്

    അടീ….പൊളീ….
    പെട്ടെന്നു തുടരൂ…
    നല്ല എഴുത്ത്…നല്ല ഒർജിനാലിറ്റി.
    ഒരു നിർദ്ദേശം ഉളളത്, ടൈറ്റിൽ ചെയ്ഞ്ച് ചെയ്യാമായിരുന്നു.ഈ പേരിൽ കുറെ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്…

    1. ബാംഗ്ലൂർമല്ലു

      ഞാൻ അത്രക്കൊന്നും ശ്രദ്ധിച്ചില്ല.. വെറുതെ ഒരു കഥ എഴുതി ഇട്ടതാ.. ആൾക്കാർക്കൊക്കെ ഇഷ്ടപ്പെടുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല..

  17. Kolaaam mallu…nalla avatharanam

    1. ബാംഗ്ലൂർമല്ലു

      Thanks dude. Ishtapettannarinjathil santhosham.

    1. ബാംഗ്ലൂർമല്ലു

      Thanks JO

  18. Nice story good theam pettannu chadi kalikkaruth kalikkumbo koottukaran kanan padilla pinne aval irikkalum koottukarane ozhivakki matte koottukaranthekude pokukayoum aruth

    1. ബാംഗ്ലൂർമല്ലു

      എന്റെ ആദ്യത്തെ കഥയാ ബ്രോ.. എന്നെ കൊണ്ട് ആവുന്നത് പോലെ ഒക്കെ ചെയ്യാം..

  19. കൊള്ളാം ബ്രോ. Plzz continue

    1. ബാംഗ്ലൂർമല്ലു

      Thanks Bro.

  20. It really felt like Aju vargeese is aju himself and his friend dhaneesh is hareesh kanararan And it totally felt like a receby new generation film

  21. പൊളിച്ചു നല്ല originality feel ചെയ്തു. waiting for nxt part

    1. ബാംഗ്ലൂർമല്ലു

      താങ്ക്സ് അച്ചു.

  22. Good work. ..plz continue. ….

    1. ബാംഗ്ലൂർമല്ലു

      Thanks Neethu.

  23. kollam

    1. ബാംഗ്ലൂർമല്ലു

      താങ്ക്സ് കുട്ടീ.

  24. Very old story. Read a lot many times in other sites

    1. ബാംഗ്ലൂർമല്ലു

      അതെങ്ങനെയാ ഭായ് ഞാൻ കഴിഞ്ഞയാഴ്ച്ച ഇരുന്നു എഴുതി ഉണ്ടാക്കിയ കഥ ഓൾഡ് സ്റ്റോറി ആകുന്നത്… അങ്ങനെ വേറെ സൈറ്റിൽ വായിച്ചിട്ടുണ്ടെങ്കിൽ ഒരു തെളിവ് കാണിച്ചേ… വെറുതെ എന്തെങ്കിലും പറയാതെ…

      1. Vikramaadithyan

        Maashe … choodaakandaa …. Numma Jeevan bro mean cheythathu ee theme aarikkum ….
        ennaalum ithu brode style aanallo … nalla avatharanam aanu .. go on bro ….

      2. അദ്ദേഹം ഉദ്ദേശിച്ചത് തീം ആയിരിക്കും ബ്രോ.

      3. ചാണക്യൻ

        thaankal veendum dhairyamayi thudarnnolu..katha gambheeram…pinne kali ingane saavadhanam mathi enn oru suggestion und enik..
        ee threadil vere story undavam..ennu vach same avunnillalo..full support bro..

  25. Baki udane edumo.. atho chila ezhuthkare koot wait cheyyich veruppikumo.. eth vare kadha super

    1. ബാംഗ്ലൂർമല്ലു

      കഴിവതും വേഗം ശ്രമിക്കാം ബ്രോ…

  26. Nice സ്റ്റോറി.

    1. ബാംഗ്ലൂർമല്ലു

      Thank you.

Leave a Reply

Your email address will not be published. Required fields are marked *