” ഞാൻ ചിരിച്ചു.. ” നിനക്ക് എന്തിനാണ് പൈസ എന്ന് എനിക്കറിയാവുന്നതല്ലേ.. ” ഞാൻ പതുക്കെ അവന്റെ ചെവിയിൽ പറഞ്ഞു.. അപ്പോഴേക്കും അഭി അതിൽ ഉണ്ടായിരുന്ന കവർ പുറത്തെടുത്തു ഓപ്പൺ ചെയ്തിരുന്നു.. ” അത് കുളു മണാലി പോയി വരാൻ ഉള്ള പാക്കേജ് ടിക്കറ്റ് ആണ്.. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു.. തീയതി അഡ്ജസ്റ്റ് ചെയ്യാം.. നീ പണ്ട് പറഞ്ഞത് ഓർമ്മയില്ലേ.. നിനക്ക് അവിടെയാണ് ഹണിമൂൺ വേണ്ടതെന്നു.. ” ഞാൻ ധനീഷിനോട് ചോദിച്ചു.. അഭിയുടെ മുഖത്ത് എന്തോ സന്തോഷം ഇല്ലാത്തതു പോലെ… ” എന്താ അഭീ അത് ഇഷ്ടമായില്ലേ … ഇല്ലേൽ പറഞ്ഞാൽ മതി ട്രാവെൽസ് വേറെ എവിടേക്കെങ്കിലും മാറ്റി തരും.. ” ഞാൻ അവളോട് പറഞ്ഞു.. ” ഉം … കമ്പികുട്ടന്.നെറ്റ്അതല്ല അജുവേട്ടാ ഞാൻ ലീവിന്റെ കാര്യം ഓർക്കുകയായിരുന്നു.. ” അവൾ ഒരു താല്പര്യമില്ലാത്ത രീതിയിൽ പറഞ്ഞു.. ” എന്തായാലും താങ്ക്സ് ” ഞാൻ ചിരിച്ചു.. ” ഓ, വരവ് വച്ചിരിക്കുന്നു… “
അങ്ങനെ പതിയെ ഞാൻ അവരുടെ കുടുംബത്തിലെ ഒരംഗമായി… മിക്കവാറും ഭക്ഷണം അവരുടെ വീട്ടിൽ നിന്നാക്കി.. അഭിയെ കാണുമ്പോ എനിക്ക് എന്തൊക്കെയോ തോന്നാറുണ്ടെങ്കിലും ഞാനതൊക്കെ അടക്കി.. ഇപ്പോൾ അവർ സിനിമയ്ക്കു പോകുമ്പോഴും പാർക്കിൽ പോകുമ്പോഴും ഒക്കെ ഞാനില്ലാതെ പോവില്ല എന്ന രീതിയിൽ ആയി.. ഞാൻ പരമാവധി ഒഴിവാക്കാൻ ശ്രമിച്ചാലും എന്തെങ്കിലും പറഞ്ഞു അവരെന്നെ വീഴ്ത്തും…
അങ്ങനെ ഞാൻ ബാംഗ്ലൂരിലേക്ക് തിരിച്ചു വന്നിട്ട് മാസം മൂന്നു കഴിഞ്ഞു… ഞാൻ കൊടുത്ത ടിക്കറ്റ് അവർ ഇനിയും ഉപയോഗിച്ചിട്ടില്ല. അപ്പോഴാണ് കമ്പനിയുടെ വാർഷീകാഘോഷം വന്നത്. അന്ന് ഫാമിലെ ഡേ ആണ് എംപ്ലോയീസ് ഒക്കെ ഫാമിലിയെയും കൂട്ടി വരും.. കല്യാണം കഴിക്കാത്തവർക്കു അച്ഛനമ്മമാരെ കൂട്ടി വരാം .. എനിക്ക് പിന്നെ അങ്ങനെ കൂട്ടി വരാൻ ആരും ഇല്ലാത്തതു കൊണ്ട് ഞാൻ ധനീഷിന്റെ കൂടെ തന്നെ കാറിൽ പോയി.. ഒരു റിസോർട് ബുക്ക് ചെയ്തിട്ട് അവിടെ നിന്നാണ് പരിപാടികൾ. ഞാൻ ഫുൾ ടൈം പച്ചക്ക് ആയിരിക്കും എന്നറിയുന്നത് കൊണ്ട് അവർ എന്നെ ഓർഗനൈസിങ് കമ്മിറ്റിയിൽ പിടിച്ചിട്ടിരുന്നു… കൊള്ളീഗ്സ് എല്ലാം വന്ന് അവരുടെ ഫാമിലിയെ പരിചയപ്പെടുത്തി തന്നു കൊണ്ടിരുന്നു.. ഒട്ടു മിക്ക ആൾക്കാരുടെയും നോട്ടം അവന്തികയുടെ നേരെ ആയിരുന്നു… കുറെ നേരം ആൾക്കാരെ പരിചയപ്പെടുത്തികൊണ്ടിരുന്നു ധനീഷ് മദ്യപാന കൌണ്ടർ ഓപ്പൺ ആയതു കണ്ടു അഭിയെ ആരുടെയൊക്കെയോ ഫാമിലിയുടെ കൂടെ ആക്കിയിട്ട് മെല്ലെ അങ്ങോട്ട് വലിഞ്ഞു..
മുമ്പ് ഇത് വായിച്ചതാ….
വീണ്ടും രണ്ടാം വട്ടം വായിക്കാൻ തുടങ്ങി….
????
Nice
പ്രേം നസീർ എഴുതിയ “കാകൻ പോയ വഴി” എന്ന നോവലിൽ ഇതുപോലൊരു ഭാഗമുണ്ട്. അത് പിന്നീട് “കൊടൈക്കനാലിൽ ഒരു മധുവിധു” എന്ന പേരിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എഴുത്തുകാരൻ സ്വന്തം ശൈലിയിലാണ് എഴുതിയിരിക്കുന്നതെങ്കിലും ആ കഥ ശരിക്കും ഫീൽ ചെയ്യുന്നുണ്ട്.
anna enna enni thangalude kadha varunnath.
താങ്ക്സ് ലൂസിഫർ. ബട്ട് ഞാനീ പറഞ്ഞ നോവൽ വായിച്ചിട്ടില്ല.
Nigaludey kadimutha koodumbam baaki entha varathath
Super theme bro.
മല്ലു ഭായ്…..
സംഭവം കിടുക്കി, എന്തായാലും എഴുത്തിനൊരു സ്റ്റാൻഡേർഡും, കഥയ്ക്ക് ഒരു വെറൈറ്റിയും ഉണ്ട്,….
കുറെ, പൂച്ച പണി പോലത്തെ, ഷോട്ട്സ്റ്റോറീസ് വായ്ച്ചു വയ്ച്ചു മടുത്തിരിക്കയാണ്. Any way, I think, this s really an entertainer
താങ്ക്സ് ഫ്രഡ്ഡി. എന്റെ ആദ്യത്തെ കഥ ആണ്. ഇഷ്ടപെട്ടന്നറിഞ്ഞതിൽ സന്തോഷം.
admin ente lifea dhanish life ipozha not working my system nalloru frndina nokam
Suuupppperrrrr…..
aaaadddipoliiiii….
pettennu adutha bhakam varatteeee
kadha kollam average panni varunna bhagam powlikannam avanthika sugikannam avalla sugipikkannam thean vachum chocalate vachum powlikkannam
Nammal pwolikum
Pinna kuttukaranta bhariya kalichal udan story nirthalla masha.
Good start. pls continue
Super
കൂട്ടുകാരൻ്റെ ഭാര്യ എന്ന തീമിൽ ഒരുപാട് കഥകള് വന്നിട്ടുണ്ട്, ഞാനും ഇവിടെ ഈ തീമിൽ കഥ എഴുതിയിട്ടുണ്ട്… പക്ഷ ഇത് വെറൈറ്റി, നല്ല അവതരണം… നല്ല ഭാഷ….കൊള്ളാം …തുടരൂ….
താങ്ക്സ് മനു.. ഇഷ്ടപെട്ടന്നറിഞ്ഞതിൽ സന്തോഷം .. ആദ്യമായെഴുതുന്ന കഥയാണ്.. ഇനി എന്താവുമോ എന്തോ?
Bm ilundu man facebook
Ethu BM anu bhai. kure undallo..
കിടിലൻ സ്റ്റോറി ബ്രോ ..
താങ്ക്സ് ഡ്രാക്കൂ.. ചോര കുടി ഒക്കെ കഴിഞ്ഞോ?
Thudakkam gamphiram , super theme..adipoli avatharanam..keep it up and continue dear mallu..
താങ്ക്സ് വിജയ്.. ഞാൻ വെറുതെ എഴുതിയ കഥയാ .. ഈ പാർട്ട് പോലെ അടുത്ത പാർട്ട് നന്നാവുമോ എന്നൊക്കെ കണ്ടറിയണം…
അടിപൊളി ..
നല്ല എഴുത്ത് ..
താങ്ക്സ് രാജ.. നിങ്ങളൊക്കെ ആണെന്റെ പ്രചോദനം.
kalakki bro , bakki poratte
Thanks Sathan.
അടീ….പൊളീ….
പെട്ടെന്നു തുടരൂ…
നല്ല എഴുത്ത്…നല്ല ഒർജിനാലിറ്റി.
ഒരു നിർദ്ദേശം ഉളളത്, ടൈറ്റിൽ ചെയ്ഞ്ച് ചെയ്യാമായിരുന്നു.ഈ പേരിൽ കുറെ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്…
ഞാൻ അത്രക്കൊന്നും ശ്രദ്ധിച്ചില്ല.. വെറുതെ ഒരു കഥ എഴുതി ഇട്ടതാ.. ആൾക്കാർക്കൊക്കെ ഇഷ്ടപ്പെടുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല..
Kolaaam mallu…nalla avatharanam
Thanks dude. Ishtapettannarinjathil santhosham.
simply superb
Thanks JO
Nice story good theam pettannu chadi kalikkaruth kalikkumbo koottukaran kanan padilla pinne aval irikkalum koottukarane ozhivakki matte koottukaranthekude pokukayoum aruth
എന്റെ ആദ്യത്തെ കഥയാ ബ്രോ.. എന്നെ കൊണ്ട് ആവുന്നത് പോലെ ഒക്കെ ചെയ്യാം..
കൊള്ളാം ബ്രോ. Plzz continue
Thanks Bro.
It really felt like Aju vargeese is aju himself and his friend dhaneesh is hareesh kanararan And it totally felt like a receby new generation film
പൊളിച്ചു നല്ല originality feel ചെയ്തു. waiting for nxt part
താങ്ക്സ് അച്ചു.
Good work. ..plz continue. ….
Thanks Neethu.
kollam
താങ്ക്സ് കുട്ടീ.
Very old story. Read a lot many times in other sites
അതെങ്ങനെയാ ഭായ് ഞാൻ കഴിഞ്ഞയാഴ്ച്ച ഇരുന്നു എഴുതി ഉണ്ടാക്കിയ കഥ ഓൾഡ് സ്റ്റോറി ആകുന്നത്… അങ്ങനെ വേറെ സൈറ്റിൽ വായിച്ചിട്ടുണ്ടെങ്കിൽ ഒരു തെളിവ് കാണിച്ചേ… വെറുതെ എന്തെങ്കിലും പറയാതെ…
Maashe … choodaakandaa …. Numma Jeevan bro mean cheythathu ee theme aarikkum ….
ennaalum ithu brode style aanallo … nalla avatharanam aanu .. go on bro ….
അദ്ദേഹം ഉദ്ദേശിച്ചത് തീം ആയിരിക്കും ബ്രോ.
thaankal veendum dhairyamayi thudarnnolu..katha gambheeram…pinne kali ingane saavadhanam mathi enn oru suggestion und enik..
ee threadil vere story undavam..ennu vach same avunnillalo..full support bro..
Baki udane edumo.. atho chila ezhuthkare koot wait cheyyich veruppikumo.. eth vare kadha super
കഴിവതും വേഗം ശ്രമിക്കാം ബ്രോ…
Nice സ്റ്റോറി.
Thank you.