കൂട്ടുകാരന്‍റെ ഭാര്യ 4 [ബാംഗ്ലൂർമല്ലു] 984

“ഇത്രയുമായ സ്ഥിതിക്ക് എനിക്കൊരു കുമ്പസാരം കൂടെ നടത്താറുണ്ട് ഏട്ടാ.. ഏട്ടനെന്നെ ആകെ തോൽപിച്ചു കളഞ്ഞു.. ഇത് പോലെ ഒന്നും ഞാൻ പ്രതീക്ഷിച്ചിട്ടേ ഇല്ല…. എനിക്ക് കുറച്ചു കാര്യങ്ങൾ തുറന്നു പറയാൻ ഉണ്ട് . പക്ഷെ ഏട്ടൻ വിഷമിക്കരുത്..”

” നീ പറ അഭീ “

” സത്യത്തിൽ എനിക്ക് ശരിക്കും സെക്സ്  മിസ് ചെയ്യുന്നുണ്ടായിരുന്നു. ഞാൻ കുറച്ചു നിരാശയായിരുന്നു.. ” അവളൊന്നു ചിരിച്ചു..

” എന്ന് വച്ച് ഞാൻ ആദ്യം കാണുന്ന ഒരുത്തന്റെ കൂടെ ഓടിപ്പോവുകയൊന്നും ഇല്ല. പക്ഷെ അജുവേട്ടന്റെ കൂടെ കഴിഞ്ഞ രണ്ടു മൂന്നു ദിവസം ഞാൻ ശരിക്കും എൻജോയ് ചെയ്തു.. “

“പക്ഷെ ഏട്ടാ അജുവേട്ടൻ എനിക്കെൻറെ സ്വന്തം ഏട്ടനെ പോലെയായിരുന്നു.. പെട്ടെന്ന് എനിക്ക് മുഴുവനായി മാറ്റി ചിന്തിക്കാൻ കഴിയുന്നില്ല.  ഞാൻ അടക്കി വച്ചിരുന്ന വികാരങ്ങൾ ഒക്കെ അജുവേട്ടൻ ഇളക്കി എടുത്തു . പക്ഷെ അജുവേട്ടന്റെ കൂടെ ഏട്ടൻ പറഞ്ഞത് പോലെ ഒക്കെ ചെയ്യാൻ പറ്റുമോ എന്നെനിക്കറിയില്ല.. “

” മോളെ അഭീ .. ഞാനൊരിക്കലും നിങ്ങളെ രണ്ടു പേരേയും നിര്ബന്ധിക്കില്ല .. നിങ്ങൾ ഒഴുക്കിനനുസരിച്ചു നീന്തി നോക്ക് . പക്ഷെ ഞാൻ അസൂയപ്പെടുമെന്നോ സങ്കടപ്പെടുമെന്നോ നിങ്ങൾ വേവലാതി പെടേണ്ട .”

” താങ്ക് യൂ ഏട്ടാ … എന്തൊക്കെ സംഭവിച്ചാലും ഞാൻ എപ്പോഴും ഏട്ടനെ സ്നേഹിക്കും.. അത് ഞാൻ ഉറപ്പു തരുന്നു.. “

59 Comments

Add a Comment
  1. പൊന്നു.?

    തുടർച്ച കിട്ടാൻ വേണ്ടി മൊത്തം ഒന്നുകൂടി വായിച്ചു.

    ????

  2. Hi
    What happened to you. It was wonderful story. Why did you stopped. Can you reply….

Leave a Reply

Your email address will not be published. Required fields are marked *