കൂട്ടുകാരന്‍റെ ഭാര്യ 4 [ബാംഗ്ലൂർമല്ലു] 984

കൂട്ടുകാരന്‍റെ ഭാര്യ 4

Koottukarante Bharya Part 4 Author :  ബാംഗ്ലൂർമല്ലു | Previous Part

 

ഞാൻ ധനീഷിന്റെ വീട്ടിൽ നിന്നും എന്റെ വീട്ടിലേക്ക് പോന്നു. കുളിച്ചതിനു ശേഷം ഞാൻ ടി വി ഓൺ ചെയ്ത് സോഫയിൽ ഇരുന്നു. മൊബൈലിൽ വാട്ട്സ് ആപ്പ് നോട്ടിഫിക്കേഷന്റെ ശബ്ദം കേട്ട് ഞാൻ മൊബൈൽ എടുത്തു നോക്കി. ധനീഷിന്റെ മെസ്സേജ് ആയിരുന്നു അത്. ” ലിസൺ ടു ദി മൈക്ക് ” . ഞാൻ വേഗം മൊബൈലിൽ ആപ്പ് തുറന്ന് ഇയർഫോൺ ചെവിയിൽ വച്ചു.

” അഭീ, മോളേ നീ കരയാതിരിക്ക് ”  ധനീഷിന്റെ ശബ്ദം ഞാൻ ഇയർ ഫോണിലൂടെ കേട്ടു . അതു കേട്ടതും എന്റെ നെഞ്ചൊന്നു പിടഞ്ഞു. ഞാൻ കാരണമാണല്ലോ അഭി കരയുന്നതെന്നോർത്ത് എന്റെ നെഞ്ചകം നീറി പുകഞ്ഞു. അഭിയുടെ ഏങ്ങലടി ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി. എനിക്ക് ഓടി ചെന്ന് അവളെ ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നു. പക്ഷേ എന്നെ കാണുന്നത് അഭിയെ ധർമ്മസങ്കടത്തിൽ ആക്കുമെന്നോർത്തപ്പോൾ ഞാൻ ആ ഉദ്യമം ഉപേക്ഷിച്ചു.

“മോളേ എഴുന്നേൽക്ക്. ഇങ്ങനെ കരയാൻ മാത്രം നിനക്കെന്താ പറ്റിയത്. ” വീണ്ടും ധനീഷിന്റെ ശബ്ദം .

” ഐ ആം സോറി ഏട്ടാ. ഞാൻ എന്തൊക്കെയാ ചെയ്തത് . ഞാനെന്തൊക്കെയാ കാറിൽ വച്ച് എട്ടനോട് പറഞ്ഞത്? ദൈവം പോലും എന്നോട് പൊറുക്കില്ല, പ്ലീസ് ഏട്ടാ. എന്നെയൊന്നു വഴക്കു പറയുകയെങ്കിലും ചെയ്യൂ .”

” നീയൊന്നടങ്ങ് അഭീ.. എന്താ പ്രശ്‌നമെന്ന് എന്നോട് തുറന്ന് പറ .. “

59 Comments

Add a Comment
  1. Dear Bro
    Please upload next part dont be late now its 2 months im waiting .

  2. എല്ലാ പാർട്ടും ഒരുമിച്ച് വായിച്ചു കഴിഞ്ഞു .. ബാക്കി എപ്പോൾ ആകും..
    നിർത്തി കളയരുത്… നല്ല കഥ വേഗം തുടരും എന്ന് പ്രതീക്ഷിക്കുന്നു.

  3. kure nal ayalo, waiting for the next , next, next part

  4. enthu patti no response after that………..waiting

  5. എന്തു പറ്റി . പിന്നെ കണ്ടില്ലല്ലോ. അവസാനിപ്പിച്ചോ.

  6. Please sent next part

  7. മംഗലശ്ശേരി നീലകണ്ഡൻ

    എവിടെ അടുത്ത പാർട്ട് വേഗം വരട്ടെ.

  8. നന്നായിരിക്കുന്നു…. നല്ല ഭാഷ…. അവതരണവും കിടു….

    (പക്ഷേ കഴിയുമെങ്കിൽ ആ ഡയലോഗുകളിൽ ഒന്നു ശ്രദ്ധിക്കുമോ??? വായിച്ചു കഴിഞ്ഞ ഭാഗങ്ങൾ വീണ്ടും ഡയലോഗുകളായി വരുമ്പോൾ ഒരു ലാഗ് പോലെ….)

    1. താങ്ക്സ് ജോ.. ഞാൻ എഴുതുന്ന ആദ്യത്തെ കഥയാണ് ഇത്. ഞാൻ ഈ ആവത്തനത്തിന്റെ കാര്യം ശ്രദ്ധിച്ചില്ല. നിങ്ങളെ പോലെയുള്ള നല്ല എഴുത്തുകാർ പോരായ്മകൾ ചൂണ്ടികാണിക്കുന്നത് ഒരു തരത്തിൽ ഭാഗ്യം തന്നെയാണ്. അങ്ങനെയല്ലേ തുടക്കക്കാർക്ക് നന്നാവാൻ പറ്റൂ..

  9. പതുക്കെ മതി …. അവസാനം അഭി അജുവിനോട് കെഞ്ചണം ….. ഇത് പോലെ നൈസായിട്ട് സ്ലോ ആയിട്ട് പോയാൽ മതി …….

    1. നോക്കട്ടെ ബ്രോ .. സംഭാഷണത്തിന് എനിക്കത്ര മിടുക്കില്ല. എന്നാലും കഴിവതും നോക്കാം.

  10. വളരെ നന്നായിട്ടുണ്ട്.

    1. താങ്ക്സ് അസുരൻ.

  11. Melle mathi bosse softcore kazhinju submission kazhinju moothiit mathi

    1. താങ്ക്സ്.. എങ്ങനെ ഒക്കെ ആവുമെന്ന് അറിയില്ല. നോക്കട്ടെ.

  12. Awesome next part pettanu edanee….
    Postakkalle plzzzzzzzzzzzz

    1. കഴിവതും വേഗം നോക്കാം ബ്രോ.

  13. Super theme. pls continue. Cheers

  14. സൂപ്പർ,ഡീറ്റൈൽ ആയിട്ട് തന്നെ കഥ മുന്നോട്ട് പോവുന്നുണ്ട്, ഈ ഫ്ലോ ഒരിക്കലും പോവരുത്.

    1. താങ്ക്സ് കൊച്ചൂ. ശ്രമിക്കാം.

  15. ബെഞ്ചമിൻബ്രോ

    ബാംഗ്ലൂർ മല്ലു പൊരിച്ചു…
    ഇനി അവളെ വേറെ ആളെ കൊണ്ട് കളിപ്പിക്കാമോ? അതായത് ഒരു കപ്പിൾ എക്സ്ചേഞ്ച്…അല്ലെങ്കിൽ വേറെ എന്തെങ്കിലും രീതിയിൽ…അവൾ സെന്റി നിർത്തി കുറേ കൂടെ ഓപ്പണാകട്ടെ…ബാംഗ്ലൂരല്ലെ…ന്യൂ ഇയറിനു പബ്ബിൽ പോയി ഒരു കൂട്ട കളി…

    1. ഇതൊക്കെ എന്റെ കയ്യിൽ നിക്കുവോ എന്നറിയില്ല.

      1. nilkum ninakku athini kazhiyum bro nanaayi thanne pokooluu

  16. Thakarthu muthaa…excellent avatharanam..keep it up and continue Bro..

    1. താങ്ക്സ് വിജയ്.

  17. ഒരു രക്ഷേം ഇല്ല സൂപ്പർ ബ്രോ വ്യത്യസ്തമായ അവതരണരീതി ഒട്ടും തിടുക്കമില്ലാതെ നന്നായി കഥ പറഞ്ഞു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. താങ്ക്സ് അച്ചൂ.

  18. അജ്ഞാതവേലായുധൻ

    Onnum parayanilla,thakarth saho

  19. മംഗലശ്ശേരി നീലകണ്ഡൻ

    ഇവിടെയുള്ള മറ്റു കഥകളെ അപേക്ഷിച്ച് നല്ല ശുദ്ധമായ ഭാഷ. നല്ല അവതരണം. നല്ല വിവരണം. Good work bro. Keep it up.

  20. ഒന്നുകില്‍ ഈ എഴുത്ത് അവസാനിപ്പിക്കണം അല്ലേല് പാര്‍ട്ടുകള്‍ തമ്മിലുള്ള സമയദെെര്‍ഘ്യം കുറക്കണം കാത്തിരിക്കാന്‍ കഴിയണില്ല അത്രക്ക് നന്നായിട്ടുണ്ട്

    1. താങ്ക്സ് ആദീ .. ജോലി തിരക്ക് കൊണ്ടാണ്.. അടുത്ത ഭാഗം കഴിവതും വേഗം ഇടാം.

  21. super story athu kondu thane page kuraju poyi enu ula oru parathi undu.. oro page vayikumbozhum satyathil nadakuna oru karyamayi feel chyan patundu…

    orupadu parts akan ula scope etil undu… cheriya pinakagal … abhi ude lesbian anubhavagal oke eniyum ezzhutam…
    abhi ethil parayundu orupadu fantasies undu enu , orupadu erotic moments aa reetiyilum include chyam…

    waiting for the next part… please publish it fast

    1. ഇതൊക്കെ എഴുതണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ സമയം കിട്ടണ്ടേ.

      1. take your time… ethu pole nala stories valare apporvamaye var ulalo.

  22. super story next part pettennu

  23. Bro, adipoli, Super, very good, enthokke parangalum mathiyavilla, thangalude kadhayum, avatharanavum 2um kollam keep it up. Veendum ithinekkalum betterakatte ennu aasamsikkunnu. By athmav. ?

    1. താങ്ക്സ് ആത്മാവേ ..

  24. ജബ്രാൻ (അനീഷ്)

    Super….

  25. സൂപ്പർ,അടുത്ത ഭാഗം പെട്ടെന്ന് ഇടൂ..

    1. കഴിവതും വേഗം ഇടാം ബ്രോ.. ജോലി തിരക്കാണ്. ഇയർ എൻഡ് അല്ലെ.

  26. വളരെ മനോഹരമായി ബ്രോ.. പറയാൻ വാക്കുകളില്ല… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ഇത്ര മനോഹരമായി വർണിക്കുന്ന കഥകൾ അപൂർവമായേ കാണാൻ പറ്റൂ… ധനീഷിന്റെ സഹകരണം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു… ഈ കഥ ശരിക്കും വേറെ ലെവൽ തന്നെയാണ് ബ്രോ..

    1. താങ്ക്സ് ടോം. നിങ്ങൾ ഒക്കെയാണ് ശരിക്കും പ്രചോദനം.

  27. മന്ദന്‍ രാജ

    അടിപൊളി ,
    നല്ല രീതിയില്‍ അവതരിപ്പിച്ചു … … ഈ ഒഴുക്ക് നഷ്ട പെടാതെ ഇരിക്കണം

    1. താങ്ക്സ് രാജാ .. ഞാൻ കഴിവതും ശ്രമിക്കാം.

  28. എനിക്ക് ധനീഷിനെ പോലെ ഒരു ഭർത്താവിനെ കിട്ടിയിരുന്നെങ്കിൽ….

    1. ഇവിടുള്ള സുഹൃത്തുക്കളെ തന്നെ നോക്ക് അഞ്ചു… നല്ല ആളുകൾ ഉണ്ടാവും അതിൽ…

    2. ഏത് അർത്ഥത്തിൽ ആണ്. ഭാര്യയെ കളിയ്ക്കാൻ കഴിയാത്തത് നിഷ്‌കു ആണോ അതോ എല്ലാ തരത്തിലും supportive ആണോ ഉദ്ദേശിച്ചത്

    3. എന്തിനാ ധനീഷിനെ പോലെ ഒരാൾ. ധനീഷിനെ തന്നെ കൊണ്ട് വന്നു തരില്ലേ.. 😉

  29. Polichu brooo…kurach koodi avamayirunnu page…

    1. കുറച്ചു കൂടി എഴുതണം എന്ന് വിചാരിച്ചതാണ്. സമയമാണ് പ്രശ്നം.

  30. സൂപ്പർബ് ബ്രോ സൂപ്പർബ്. വേറെ ഒന്നും പറയാനില്ല.

    1. താങ്ക്സ് തമാശക്കാരാ..

Leave a Reply

Your email address will not be published. Required fields are marked *