അവളവന്റെ മുടിയിൽ തഴുകി കൊണ്ട് ചോദിച്ചു.
“ആയി.. ഇപ്പോ ക്ലാസ്സ് ടീച്ചർ വരുകയേ വേണ്ടു. മമ്മിക്ക് സ്ഥലം കണ്ട് വച്ചിട്ടുണ്ട് ഞാൻ..”
“ഹ.. ചന്തുവിന്റെ ക്ലാസ്സ് എവിടെയാ??”
“ഈ ബ്ലോക്കിൽ ലാസ്റ്റ് ക്ലാസ്സ്.. നമുക്കൊന്ന് പോയി ചേട്ടനെ കണ്ടാലോ..?”
“ഇപ്പോഴോ??”
“ആ ചേട്ടന് നല്ല സന്തോഷമാകും.. വാ മമ്മി..”
“എന്ന വാ… അവന്റെ ആരാ വരുന്നേ മുത്തശ്ശിയാണോ??”
“ആവോ എന്നോട് പറഞ്ഞില്ല.”
ഇരുവരും നടക്കാൻ തുടങ്ങിയതും ജോമോന്റെ ക്ലാസ്സ് ടീച്ചർ എതിരെ നടന്നു വന്നു.
“ജോമോൻ എവിടെ പോകുന്നു??.. വാ..”
ജോമോൻ വിഷമത്തോടെ മമ്മിയെ നോക്കി. അവളും അവനെ കൊഞ്ചലോടെ നോക്കി ചിരിച്ചു.
“മീറ്റിംഗ് കഴിഞ്ഞിട്ട് നമുക്ക് ചേട്ടനെ കാണം കുട്ടാ.”
ആൻസി അവന്റെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അവരെയും കൂട്ടികൊണ്ട് ടീച്ചർ ക്ലാസ്സിൽ കയറി. അല്പസമയത്തിനകം മീറ്റിംഗ് തുടങ്ങി. ജോമോനെ കുറിച്ച് മോശമായൊന്നും ടീച്ചർമാർക്ക് പറയാനുണ്ടായില്ല. സ്നേഹമുള്ള കൊച്ചാണെന്ന് പറഞ്ഞപ്പോൾ ആൻസിക്ക് മനസ്സ് നിറഞ്ഞ സന്തോഷമായിരുന്നു. അവരുടെ മീറ്റിംഗ് ഏകദേശം കഴിയാറായപ്പോൾ ചന്തു ജോമോനെ തിരക്കി അവന്റെ ക്ലാസിനു മുന്നിൽ വന്നിരിന്നു. ജനലിലൂടെ അവർ പരസ്പരം കണ്ടു. ജോമോൻ വേഗം മമ്മിക്ക് ചന്തുവിനെ കാണിച്ചു കൊടുത്തു. ആൻസി അവനെ നോക്കി ചിരിച്ചുകൊണ്ട് കൈ വീശി. മീറ്റിംഗ് തീർന്ന് ടീച്ചർ പോയ ശേഷം ഓരോരുത്തരായി പുറത്തിറങ്ങാൻ തുടങ്ങി. ജോമോൻ വേഗം ബാഗുമെടുത്തു ചന്തുവിനടുത്തേക്കൊടി. മകന് അവനോടുള്ള സ്നേഹം ആൻസിക്ക് അതിശയകരമായി തോന്നി. ഇപ്പൊ താൻ പോലും വേണ്ടെന്നായി.! ആൻസി ചിരിച്ചുകൊണ്ട് അവരുടെ അടുത്തെത്തി..
ആൻസി : “ചന്തു മോനു.. മോന്റെ ആരാ വന്നത്??”
അത്ര വരെ അതിനെ കുറിച്ച് ചിന്തിക്കാതെ ടെൻഷൻ ഇല്ലാതെ കൂട്ടുകാരുടെ കളിയാക്കൽ വരെ അവഗണിച് കൂളായി ഇരുന്ന ചന്തുവിന്റെ മുഖം മങ്ങി.
ചന്തു : “ആരും വന്നില്ല..”
ആൻസി : എന്തു പറ്റി..? മുത്തശ്ശി വന്നില്ലേ??”
ചന്തു : അവർ എങ്ങനെ വരാനാ മമ്മി.. ഒന്ന് നേരാവണ്ണം നടക്കാനും ഇരിക്കാനും വയ്യാത്ത അവരെ കൊണ്ട് ഞാൻ എങ്ങനെ വരാനാ?”
അത് കേട്ടിട്ട് അവന്റെ സങ്കടം വന്ന മുഖം കണ്ടതും ആൻസിക്ക് വിഷമമായി.
ആൻസി : ചന്തുവിന്റെ ക്ലാസ്സ് ടീച്ചർ എവിടെ?”
ചന്തു : ക്ലാസ്സിലുണ്ട്. എന്തിനാ മമ്മി?”
ആൻസി : നമുക്ക് കാണാം..
ആൻസി : ജോക്കുട്ടാ വാ..
Bro bakki eppazha
Bro ningale kond oru rekshayum illa , vere level il aan ezhuthunnath. Ithe pole thanne povatte kadha
അടിപൊളി ബാക്കി വേഗം പോരട്ടെ
ഏകലവ്യൻ repaly thayo ഞങ്ങൾക്ക്….
അത് ചോദിക്കാൻ നമ്മൾ വായനക്കാർക്ക് യോഗ്യത ഇല്ല എന്നാണ് പലരും പറയുന്നത്. പല എഴുത്തുകാരും വായനക്കാരുടെ അഭിപ്രായത്തിന് ഒരു റിപ്ലൈ പോലും തരില്ല. കുറച്ച് എഴുത്തുകാർ റിപ്ലൈ തരുന്നുണ്ട്, like daniel, വെറും മനോഹരൻ ഒക്കെ. കുറച്ച് അധികം നല്ല എഴുത്തുകാർ ഒന്നും നമ്മുക്ക് reply തരില്ല. സ്മിതയൊക്കെ ഈ സൈറ്റിലെ നല്ല എഴുത്തുകാർക്ക് ഒക്കെ റിപ്ലൈ കൊടുക്കുള്ളൂ. പിന്നെ ഇവരൊക്കെ എഴുത്തിയലേ വായിക്കാൻ കഥയുള്ളൂ. അതുകൊണ്ട്, മിണ്ടാതെ ഇവരൊക്കെ എഴുതുന്നത് വായിക്കാം, പോകാം.
സൂപ്പർ ????
ഇതേത് കഥയുടെ തന്തു ആണ് ? താങ്കൾ ഫേസ്ബുക്ക് റോളപ്ലേ ഗ്രൂപ്പുകളിൽ ഒന്നും ഇല്ലല്ലോ ആൽഡ് ? ഞാൻ എഴുതിയ ഒരു റോളപ്ലേ പ്ലോട്ടുമായി സാമ്യം ഉണ്ട്. പക്ഷേ അത് ടീച്ചർ ആയ മമ്മി ആണ്. ഒരു മകനെ ദത്തെടുക്കുന്നത് പോലെ… ഒരിക്കൽ ഇവിടെ എഴുതണം എന്നുണ്ട്. എഴുതും.
ആന്റി ഹോം പോലെ തോന്നുന്നു…
Ok nokkatte
Adipoli.
മനോഹരം ❣️
ഒരു തരത്തിലെ ഗിമിക്സും ഇല്ലാതെ സിമ്പിൾ ആയും റിയലിസ്റ്റിക് ആയുള്ള അവതരണം.
So Natural & Beautiful ?
Do അരളിപൂവ് enthiyadio ??
Kidu
ഉഫ്. സൂപ്പർ.. എന്താ പറയ്ക. ഒന്നും പറയാനില്ല.. അത്രയ്ക്ക് അവർണ്ണാനിയമാണ് താങ്കളുടെ അവതരണം.. കിടിലം.. ഇതു നേരത്തെ വന്ന ഒരു കഥയുടെ കോപ്പി ആണെന്ന് മനസിലായി പക്ഷെ… നല്ല ഫീൽ ആണ്.. താങ്കളുടെ എഴുത്തിലൂടെ ഞങ്ങൾക്ക് കിട്ടുന്നത്..
തുടരൂ സഹോ.. ????
Aah storyde name ntha bro
ഒരു രക്ഷയും ഇല്ല അന്യായ ഫീൽ ????..
വളരെ റിയലിസ്റ്റിക് ആയി ഫീൽ ചെയ്ത മനോഹരമായ കഥ….
എച്ച് ഡി ക്ലാരിറ്റിയിൽ ഒരു വിഷ്വൽ വണ്ടർ തന്നെയായിരുന്നു….
ആൻസിയുടെയും ചന്തുവിന്റെയും മനസ്സുകളുടെ ഇഴയടുപ്പം മനോഹരമായി വരച്ചു കാണിച്ചു…
തുടർന്നുണ്ടാകുന്ന സംഭവങ്ങളെ കുറിച്ച് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു….
നല്ല എഴുത്ത് ബാക്കി
Oh കിടു… സൂപ്പർ ? ബാക്കി വേഗം വരട്ടെ
കളി പയേ മതി മതി… ഒരുപാട് tim പെട്ടന്ന് അടുപ്പിക്കരുത് plz
polii. ithupole munnit potee. mon onum ariyathe manisilavathe??
Bro monte munnil vechulla Kali okke venam ……pne…mon chilathokke kanatte…..
നല്ല കഥ
നല്ല അവതരണം ❤️❤️❤️❤️
സൂപ്പർ
എന്തൊരു കഥയാണ് മച്ചാനെ
ഫീല് സാനം
ഒരുപാട് ഇഷ്ടപ്പെട്ടു ?
Great story Kure nalakulkuu shesham kidilan story ……❤️❤️❣️❤️ Adutha episode undan tharum ennu presthishikunnu
Ho gambheeram. Eakala yan. Bro. Onnum. Parayanilla chekkante. Kai. Kriyakal. Vaayichappol. Thanne. Vellam. Therichu. Appol. Pinned. Chekkan. Visadamaayi. Orukalikoodi. Kali hiru. Nnenkilo. Vyya. Ponne. Vayya. Entha. Nirthikalanjathu. Nanciye. Chanthu. Chppy thinnumo. Valare. Saavadhanam. Aaswadichu kadiyilakki. Nanciye. Onnum. Poosunna. Oru. Vedikkettu bhaagathinayi. Kaathirikkunu. Plz. Bro udane. Tharane I’m. Waiting. Thanks.
supersuper