കൂട്ടുകാരന്റെ മമ്മി [ഏകലവ്യൻ] 1136

ചന്തു : “നമുക്ക് നോക്കാം.. Dr വരട്ടെ..”
അര മണിക്കൂർ കഴിഞ്ഞ് നഴ്സ് പുറത്തു വന്നു. അവർ രണ്ടാളും എഴുന്നേറ്റു. ആൻസി അടുത്തേക്ക് പോയി.
“സിസ്റ്റർ എന്താ പറ്റിയത്??”
“പേടിക്കാനൊന്നുമില്ല.. ചെറുതായി ഫുഡ്‌ പോയിസൺ ആയതാണ്. ഇൻജെക്ഷൻ എടുത്തിട്ടുണ്ട് ”
അവൾക്കൊരൽപം ആശ്വാസം വന്നു.
“ഇപ്പോ എങ്ങനെയുണ്ട്?”
“കുഴപ്പമില്ല..റസ്റ്റ്‌ വേണം അഡ്മിറ്റ്‌ ചെയ്യണം പിന്നെ ഒരു ഇൻജെക്ഷൻ കൂടെ എടുക്കാനുണ്ട്.. ഈ മരുന്ന് വാങ്ങണം..”
“മമ്മി ഞാൻ വേഗം വാങ്ങിയിട്ട് വരാം..”
ചന്തു നഴ്സിന്റെ കയ്യിൽ നിന്ന് ചീട്ട് വാങ്ങിയപ്പോൾ ആൻസി അവനു നേരെ പേഴ്സ് നീട്ടി. അവൻ വേഗം മരുന്ന് വാങ്ങാൻ പോയി. ആ സമയം ആൻസി ഉള്ളിൽ കയറി ജോക്കുട്ടനെ കണ്ടു. ശേഷം ഡോക്ടറെയും കണ്ടു. ചന്തു മരുന്ന് വാങ്ങി അഡ്മിഷൻ ഉം എടുത്ത് വന്നപ്പോഴേക്കും ഫോൺ ചെവിയിൽ വച്ച് പുറത്തു ചെയ്റിൽ ഇരിക്കുന്ന മമ്മിയുടെ മുഖത്തു തെളിച്ചവും ശാന്തതയും കണ്ട് അവനും ആശ്വാസമായി.
ചന്തുവിനെ കണ്ട് ആൻസി വേഗം അവന്റെ കൈയിൽ നിന്നു മരുന്ന് വാങ്ങി നഴ്സിനെ വിളിച്ചു കൊടുത്ത് ചന്തുവിന്റെ അടുത്തിരുന്നു. ബിസി ടോൺ കേട്ട ഫോണെടുത്ത് കട്ട്‌ ചെയ്ത് പേഴ്സിൽ വച്ചു.
ചന്തു : “അവനു എങ്ങനെയുണ്ട്??”
ആൻസി : “ഒരു കുഴപ്പവും ഇല്ല.. അവിടെ ചിരിച്ചു കിടക്കുന്നുണ്ട്..”
ചന്തു : ഹ ഹ
ആൻസി : കരഞ്ഞതിന്റെ ചമ്മലാണ്.. ചേട്ടൻ കളിയാക്കുമോ ന്ന് ചോദിക്കുന്നു മണ്ടൻ..
ചന്തു : എന്നാൽ കളിയാക്കിട്ട് തന്നെ കാര്യം..
ആൻസി : അതെ..
ചന്തു : പപ്പയെ വിളിച്ചിട്ട് കിട്ടിയോ??
ആൻസി : ഇല്ല…
അത് പറയുമ്പോൾ അവളുടെ മുഖത്ത് അൽപം വിഷമം ഉണ്ടായിരുന്നു. അതവൻ മനസ്സിലാക്കി വേഗം ടോപിക് മാറ്റി.
ചന്തു : ഇപ്പോ മമ്മിടെ ടെൻഷൻ ഓക്കെ പോയില്ലേ..?
ആൻസി : പോയി..
അവളവന്റെ കയ്യിൽ പിടിച്ചു.

The Author

ഏകലവ്യൻ

Read all stories by Ekalavyan

28 Comments

Add a Comment
  1. Bro bakki eppazha

  2. Bro ningale kond oru rekshayum illa , vere level il aan ezhuthunnath. Ithe pole thanne povatte kadha

  3. അടിപൊളി ബാക്കി വേഗം പോരട്ടെ

  4. ഏകലവ്യൻ repaly thayo ഞങ്ങൾക്ക്….

    1. അത് ചോദിക്കാൻ നമ്മൾ വായനക്കാർക്ക് യോഗ്യത ഇല്ല എന്നാണ് പലരും പറയുന്നത്. പല എഴുത്തുകാരും വായനക്കാരുടെ അഭിപ്രായത്തിന് ഒരു റിപ്ലൈ പോലും തരില്ല. കുറച്ച് എഴുത്തുകാർ റിപ്ലൈ തരുന്നുണ്ട്, like daniel, വെറും മനോഹരൻ ഒക്കെ. കുറച്ച് അധികം നല്ല എഴുത്തുകാർ ഒന്നും നമ്മുക്ക് reply തരില്ല. സ്മിതയൊക്കെ ഈ സൈറ്റിലെ നല്ല എഴുത്തുകാർക്ക് ഒക്കെ റിപ്ലൈ കൊടുക്കുള്ളൂ. പിന്നെ ഇവരൊക്കെ എഴുത്തിയലേ വായിക്കാൻ കഥയുള്ളൂ. അതുകൊണ്ട്, മിണ്ടാതെ ഇവരൊക്കെ എഴുതുന്നത് വായിക്കാം, പോകാം.

  5. സൂപ്പർ ????

  6. അർജുൻ കൃഷ്ണ

    ഇതേത് കഥയുടെ തന്തു ആണ് ? താങ്കൾ ഫേസ്ബുക്ക് റോളപ്ലേ ഗ്രൂപ്പുകളിൽ ഒന്നും ഇല്ലല്ലോ ആൽഡ് ? ഞാൻ എഴുതിയ ഒരു റോളപ്ലേ പ്ലോട്ടുമായി സാമ്യം ഉണ്ട്. പക്ഷേ അത് ടീച്ചർ ആയ മമ്മി ആണ്. ഒരു മകനെ ദത്തെടുക്കുന്നത് പോലെ… ഒരിക്കൽ ഇവിടെ എഴുതണം എന്നുണ്ട്. എഴുതും.

    1. ആന്റി ഹോം പോലെ തോന്നുന്നു…

  7. ആദി 007

    മനോഹരം ❣️

    ഒരു തരത്തിലെ ഗിമിക്സും ഇല്ലാതെ സിമ്പിൾ ആയും റിയലിസ്റ്റിക് ആയുള്ള അവതരണം.

    So Natural & Beautiful ?

    1. Do അരളിപൂവ് enthiyadio ??

  8. നന്ദുസ്

    ഉഫ്. സൂപ്പർ.. എന്താ പറയ്ക. ഒന്നും പറയാനില്ല.. അത്രയ്ക്ക് അവർണ്ണാനിയമാണ് താങ്കളുടെ അവതരണം.. കിടിലം.. ഇതു നേരത്തെ വന്ന ഒരു കഥയുടെ കോപ്പി ആണെന്ന് മനസിലായി പക്ഷെ… നല്ല ഫീൽ ആണ്.. താങ്കളുടെ എഴുത്തിലൂടെ ഞങ്ങൾക്ക് കിട്ടുന്നത്..
    തുടരൂ സഹോ.. ????

    1. Aah storyde name ntha bro

  9. ഒരു രക്ഷയും ഇല്ല അന്യായ ഫീൽ ????..

  10. വളരെ റിയലിസ്റ്റിക് ആയി ഫീൽ ചെയ്ത മനോഹരമായ കഥ….

    എച്ച് ഡി ക്ലാരിറ്റിയിൽ ഒരു വിഷ്വൽ വണ്ടർ തന്നെയായിരുന്നു….

    ആൻസിയുടെയും ചന്തുവിന്റെയും മനസ്സുകളുടെ ഇഴയടുപ്പം മനോഹരമായി വരച്ചു കാണിച്ചു…

    തുടർന്നുണ്ടാകുന്ന സംഭവങ്ങളെ കുറിച്ച് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു….

  11. ചെകുത്താൻ

    നല്ല എഴുത്ത് ബാക്കി

  12. Oh കിടു… സൂപ്പർ ? ബാക്കി വേഗം വരട്ടെ

  13. കളി പയേ മതി മതി… ഒരുപാട് tim പെട്ടന്ന് അടുപ്പിക്കരുത് plz

  14. polii. ithupole munnit potee. mon onum ariyathe manisilavathe??

  15. Bro monte munnil vechulla Kali okke venam ……pne…mon chilathokke kanatte…..

  16. നല്ല കഥ
    നല്ല അവതരണം ❤️❤️❤️❤️

  17. സൂപ്പർ

  18. എന്തൊരു കഥയാണ് മച്ചാനെ
    ഫീല് സാനം
    ഒരുപാട് ഇഷ്ടപ്പെട്ടു ?

    1. Great story Kure nalakulkuu shesham kidilan story ……❤️❤️❣️❤️ Adutha episode undan tharum ennu presthishikunnu

  19. Ho gambheeram. Eakala yan. Bro. Onnum. Parayanilla chekkante. Kai. Kriyakal. Vaayichappol. Thanne. Vellam. Therichu. Appol. Pinned. Chekkan. Visadamaayi. Orukalikoodi. Kali hiru. Nnenkilo. Vyya. Ponne. Vayya. Entha. Nirthikalanjathu. Nanciye. Chanthu. Chppy thinnumo. Valare. Saavadhanam. Aaswadichu kadiyilakki. Nanciye. Onnum. Poosunna. Oru. Vedikkettu bhaagathinayi. Kaathirikkunu. Plz. Bro udane. Tharane I’m. Waiting. Thanks.

Leave a Reply

Your email address will not be published. Required fields are marked *