കൂട്ടുകാരന്റെ മമ്മി 2 [ഏകലവ്യൻ] 939

അവളുടെ ശരീരത്തിൽ നിന്ന് വ്യാപിക്കുന്നതറിഞ്ഞു സ്വയം ചുണ്ട് കടിച്ചു. അത് ചന്തുവിന് ഇഷ്ടമെണെന്ന് ഓർത്തപ്പോൾ മനസ്സിൽ കുളിരു കോരി.
ജോമോൻ : മമ്മി നേരത്തെയാണല്ലോ..
ആൻസി : ചന്തു ഒരു പണി കഴിഞ്ഞ് ക്ഷീണിച്ചതല്ലേ മോനു.
ജോമോൻ : ആ ശെരിയാ..
ട്രേ അവിടെ വച്ച് അവൾ ഗ്ലാസ്സെടുത്ത് പുഞ്ചിരിയോടെ ചന്തുവിന് നേരെ നീട്ടി. കുറച്ചു നേരത്തെ കിട്ടിയ അപാര സുഖം സ്വപ്നത്തിലെന്ന പോലെ ആസ്വദിച്ച ചന്തുവിന് ഇപ്പോഴും പുറത്തു കടക്കാനായിരുന്നില്ല. എങ്കിലും അവനും പുഞ്ചിരിച്ചു. ശേഷം ആൻസി മകനും ബൂസ്റ്റ്‌ കൊടുത്തു.
ആൻസി : മക്കളെ കുടിച് കഴിഞ്ഞ് ഗ്ലാസ്‌ അടുക്കളയിൽ കൊണ്ടു തന്നേരെ.. എനിക്ക് കുറച്ച് പണിയുണ്ട്..
ജോമോൻ : ശെരി മമ്മി..
ആൻസി തിരിഞ്ഞു നടന്നു. ലാപ്ടോപ്പിൽ മുഴുകിയ ജോമോനെ ഒന്ന് നോക്കിയ ശേഷം ചന്തു മമ്മിയുടെ പിന്നഴക് ആസ്വദിച്ചു. ഫോണിൽ ഭർത്താവിന്റെ മിസ്സ്ഡ് കാൾ കണ്ടെങ്കിലും മൈൻഡ് ചെയ്യാതെ അവൾ പണി തുടർന്നു. ബക്കറ്റിലെ തുണികൾ നേരം വൈകി പുറത്ത് വിരിച്ചിട്ടു. ചന്തു പോകാനുള്ള സമയമായല്ലോ എന്ന് ചിന്തിച്ചപ്പോൾ അവൾക്ക് ഒരു നിരാശ തോന്നി. അവനെ കാണാൻ വേണ്ടി പണിയൊക്കെ തീർത്ത് അവൾ അവരുടെ അടുത്തേക്ക് ചെന്നു. കലപിലയോടെ അവർ എന്തോ വലിയ കാര്യത്തിൽ ഇപ്പോഴും ഗെയിം കളിച്ചിരിക്കുവാണ്
ആൻസി : ഹോ കഴിഞ്ഞില്ലേ ഈ ലാപ്ടോപിലെ കളി..
ജോമോൻ : ഇല്ല..
അവൻ ഇളിഭ്യമായി പറഞ്ഞു.
ആൻസി : നിങ്ങടെ കണ്ണെന്തിനാ കൊള്ളുക.??
അത് കെട്ട് ഇരുവരും ആൻസിയെ നോക്കി ഇളിച്ചു കാണിച്ചു.
ആൻസി : ഇതിലും നല്ലത് കളിക്കാൻ വിടുന്നത് തന്നെയായിരുന്നു.
ജോമോൻ : ഞാൻ പറഞ്ഞതല്ലേ മമ്മിയോട്‌.
ചന്തു : സമയം കുറേ ആയല്ലേ.. ഞാൻ പോവട്ടെ എന്നാ..
ആൻസി : പോകുവാണോ..?
ജോമോൻ : ചേട്ടനിന്നിവിടെ നിന്നോ.
അത് കേട്ട് ആൻസി ചെറുതായി ഞെട്ടി. എന്തെക്കൊയോ സാധ്യതകൾ അവളുടെ മനസ്സിൽ മിന്നി മറഞ്ഞു. ചന്തുവും അന്താളിച്ചു.
ജോമോൻ : അല്ലെ മമ്മി…?
പെട്ടന്നവൾക്കൊന്നും മിണ്ടാനായില്ല.
ജോമോൻ : ചേട്ടൻ വീട്ടിലെത്തിയാലും പഠിക്കുവല്ലേ ചെയ്യുക.. ഇവിടുന്ന് ഒരുമിച്ചു പഠിക്കാം..

The Author

ഏകലവ്യൻ

Read all stories by Ekalavyan

45 Comments

Add a Comment
  1. ഏകലവ്യൻ ബ്രോ. ഇതുപോലൊരു കഥ വായിക്കാനുള്ള ഭാഗ്യം ഇനി എപ്പോളാ??

  2. Nthayi brooo?

  3. ഏകലവ്യൻ Bro താങ്കൾക്ക് സുഖംപ്രാപിച്ചോ ആക്സിഡൻറിൽ നിന്നും ricover ആ യോ വേഗം സുഖംപ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം സുഖംപ്രാപിച്ചിട്ട് സമാധാനമായി കഥ പോസ്റ്റ് ചെയ്താൽ മതി im waiting

  4. baki evide ekalavya

    1. ഏകലവ്യൻ

      Coming parts should be delayed. I had an accident and recovering from it. Thanks

      1. Pls bro continue it…

      2. ബ്രോ, എഴുതാൻ തുടങ്ങിയാൽ ഒന്ന് അപ്ഡേറ്റ് ചെയ്യണേ.അല്ലേൽ പബ്ലിഷ് ചെയ്യാൻ ആകുമ്പോൾ. ജസ്റ് ഒന്ന് ഡേറ്റ് അറിഞ്ഞാൽ ആ സമയത്ത് നോക്കിയാൽ മതിയല്ലോ.

      3. Wow that’s so sad and unfortunate. I wish you a speedy recovery. May God bless you.. ❤️

    2. Bro ezhutho baki

  5. സത്യം പറഞാൽ ഇത്ര ലൈക് കിട്ടി എന്ന് കണ്ടത് കൊണ്ട് ഞാൻ ഈ കഥ ഇതുവരെ വായിച്ചില്ല. ഇങ്ങനെ ലൈക് കിട്ടിയ കഥകൾ വളരെ കുറച്ച് എണ്ണം മാത്രേ തുടരാറുള്ളൂ.കളി ഒക്കെ തുടങ്ങി കഴിഞ്ഞേ വായിക്കുന്നുള്ളൂ.അല്ലേൽ വെറുതെ ബാക്കി കിട്ടാൻ വേണ്ടി എപ്പഴാ അടുത്ത പാർട്ട് വരുക എന്ന് ചോദിച്ച് പിന്നാലെ നടന്നു പോകും. അവരാണേൽ ഒരു റിപ്ലൈും തരുകയും ഇല്ല. Aegon തന്നെ കണ്ടില്ലേ. എല്ലാ പാർട്ടും 2000 മുകളിൽ ആണ് likes. എന്നിട്ട് എന്തായി.Anup ഇൻ്റെ സീത ഒക്കെ ഇതേ അവസ്ഥ.

  6. ഏകലവ്യൻ ബ്രോ 3-ാം ഭാഗം ഉടന്നെ വരുമോ താങ്കളുടെ വരവിനായ് കാത്തിരിക്കുകയാണ് ഞാനക്കമുള്ള താങ്കളുടെ fans ചതിക്കല്ലേ

  7. പറയാൻ വാക്കുകൾ ഇല്ല ? ഒരുപാട് ഇഷ്ടമായി ?അടുത്ത ഭാഗത്തിന് waiting ❤️

Leave a Reply

Your email address will not be published. Required fields are marked *