കൂട്ടുകാരന്റെ മമ്മി 2 [ഏകലവ്യൻ] 939

ആൻസി : അതിനു ഇവനെ വിടണ്ടേ…
മമ്മിയുടെ എതിർപ്പില്ലാത്ത സംസാരം ജോമോന് സന്തോഷമായി. മമ്മി എതിർക്കില്ലെന്ന് ചന്തുവിന് അറിയാം ഇങ്ങനൊരു സന്ദർഭം ഉണ്ടായാൽ എന്തൊക്കെ സംഭവിക്കും എന്നോർക്കാൻ അവനായില്ല.
ആൻസി : എന്താ ചന്തു ആലോചിക്കുന്നേ??
ചന്തു : അല്ല മമ്മി.. മുത്തശ്ശി എന്ത് പറയുമെന്ന് അറിയില്ല.. അതാണ്.
ആൻസി : മ്മ് പറഞ്ഞു നോക്ക്..
ചന്തു : ആ ഞാനെന്നാൽ ഒന്ന് പറഞ്ഞു നോക്കട്ടെ..
അവന്റെ മനസ്സിൽ ആഹ്ലാദം പെരുമ്പറ കൊട്ടുകയായിരുന്നു.
ജോമോൻ : പഠിക്കാനാണെന്ന് പറഞ്ഞാൽ മതി ചേട്ടാ.. വിടും.
ചന്തു : നോക്കട്ടെ..
ജോമോൻ : ഇല്ലെങ്കിൽ എന്തെങ്കിലും പറഞ് വാ..
ചന്തു : ആ
അതും പറഞ്ഞവൻ വേഗം ഇറങ്ങി നടന്നു. അവരോട് പോവട്ടെ എന്ന് പറയാൻ പോലും അവൻ മറന്നു. കാരണം മനസ്സിൽ അത്തരമൊരു വഗ്രതയാണുണ്ടായത്. ജോമോൻ ഇങ്ങനൊരു ബുദ്ധി പറയും എന്നവന് മനസ്സിൽ പോലും ചിന്തിച്ചിട്ടുണ്ടായില്ല..! അവന്റെ കാലുകൾക്ക് ശക്തി പ്രാപിച്ചു.
ഒന്നുമറിയാതെ നിഷ്കളങ്കതയോടെ ഇന്ന് അവരുടെ വീട്ടിൽ കൂട്ടുകാരനെ താമസിക്കാൻ വിളിക്കുന്ന മകനെ ആൻസി ചേർത്തു പിടിച്ചുകൊണ്ടു അവൻ പോവുന്നതും നോക്കി നിന്നു.
ജോമോൻ : ചേട്ടൻ വരുമായിരിക്കുമല്ലേ മമ്മി..
ആൻസി : വരുമെന്ന തോന്നുന്നേ..
അവൻ മറയുന്നത് വരെ നോക്കി നിന്ന് ഇരുവരും ഉള്ളിലേക്ക് കയറി. സമയം കഴിയും തോറും ജോമോനെക്കാളും തിടുക്കം ആൻസിക്കായി മാറി. കുളിക്കാൻ പോലും അവൾക്ക് തോന്നിയില്ല..
ആൻസി : ചന്തുവിനെ കാണുന്നില്ലല്ലോ മോനു..
ജോമോൻ : ചിലപ്പോ വിട്ടിട്ടുണ്ടാവില്ല..
അവൻ സങ്കടത്തോടെ പറഞ്ഞു.
ആൻസി : എന്നാലും എങ്ങനെയെങ്കിലും വരേണ്ടതാണല്ലോ..
ജോമോൻ : മമ്മിക്കും ടെൻഷൻ ആയല്ലേ..?

The Author

ഏകലവ്യൻ

Read all stories by Ekalavyan

45 Comments

Add a Comment
  1. ഏകലവ്യൻ ബ്രോ. ഇതുപോലൊരു കഥ വായിക്കാനുള്ള ഭാഗ്യം ഇനി എപ്പോളാ??

  2. Nthayi brooo?

  3. ഏകലവ്യൻ Bro താങ്കൾക്ക് സുഖംപ്രാപിച്ചോ ആക്സിഡൻറിൽ നിന്നും ricover ആ യോ വേഗം സുഖംപ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം സുഖംപ്രാപിച്ചിട്ട് സമാധാനമായി കഥ പോസ്റ്റ് ചെയ്താൽ മതി im waiting

  4. baki evide ekalavya

    1. ഏകലവ്യൻ

      Coming parts should be delayed. I had an accident and recovering from it. Thanks

      1. Pls bro continue it…

      2. ബ്രോ, എഴുതാൻ തുടങ്ങിയാൽ ഒന്ന് അപ്ഡേറ്റ് ചെയ്യണേ.അല്ലേൽ പബ്ലിഷ് ചെയ്യാൻ ആകുമ്പോൾ. ജസ്റ് ഒന്ന് ഡേറ്റ് അറിഞ്ഞാൽ ആ സമയത്ത് നോക്കിയാൽ മതിയല്ലോ.

      3. Wow that’s so sad and unfortunate. I wish you a speedy recovery. May God bless you.. ❤️

    2. Bro ezhutho baki

  5. സത്യം പറഞാൽ ഇത്ര ലൈക് കിട്ടി എന്ന് കണ്ടത് കൊണ്ട് ഞാൻ ഈ കഥ ഇതുവരെ വായിച്ചില്ല. ഇങ്ങനെ ലൈക് കിട്ടിയ കഥകൾ വളരെ കുറച്ച് എണ്ണം മാത്രേ തുടരാറുള്ളൂ.കളി ഒക്കെ തുടങ്ങി കഴിഞ്ഞേ വായിക്കുന്നുള്ളൂ.അല്ലേൽ വെറുതെ ബാക്കി കിട്ടാൻ വേണ്ടി എപ്പഴാ അടുത്ത പാർട്ട് വരുക എന്ന് ചോദിച്ച് പിന്നാലെ നടന്നു പോകും. അവരാണേൽ ഒരു റിപ്ലൈും തരുകയും ഇല്ല. Aegon തന്നെ കണ്ടില്ലേ. എല്ലാ പാർട്ടും 2000 മുകളിൽ ആണ് likes. എന്നിട്ട് എന്തായി.Anup ഇൻ്റെ സീത ഒക്കെ ഇതേ അവസ്ഥ.

  6. ഏകലവ്യൻ ബ്രോ 3-ാം ഭാഗം ഉടന്നെ വരുമോ താങ്കളുടെ വരവിനായ് കാത്തിരിക്കുകയാണ് ഞാനക്കമുള്ള താങ്കളുടെ fans ചതിക്കല്ലേ

  7. പറയാൻ വാക്കുകൾ ഇല്ല ? ഒരുപാട് ഇഷ്ടമായി ?അടുത്ത ഭാഗത്തിന് waiting ❤️

Leave a Reply

Your email address will not be published. Required fields are marked *