കൂട്ടുകാരന്റെ മമ്മി 2 [ഏകലവ്യൻ] 947

മ്മ് പിന്നേ എന്നുള്ള ഭാവത്തിൽ ജോമോൻ മസിലു പിടിച്ചിരുന്നു. ചന്തുവിന്റെ ആദ്യത്തെ കോപ്രായത്തിൽ തന്നെ അവൻ ചിരിച്ചു. അത് കണ്ട് രണ്ടാളും പൊട്ടിച്ചിരിച്ചു.
ആൻസി : ഹ ഹ നിന്റെ പോയിന്റ് നഷ്ടമായി.. അടുത്തത് ചന്തുവിനെ.. വാ ജോക്കുട്ടാ..
അത് കേട്ട് ചന്തു മസിൽ പിടിച്ചിരിക്കാൻ നോക്കി. ജോക്കുട്ടന്റെ കോപ്രായത്തിൽ അടിപതറാതെ ഇരിക്കാൻ ശ്രമിച്ചെങ്കിലും കൂടെ മമ്മിയും ചേർന്നപ്പോൾ അവന് ചിരി പൊട്ടി പോയി..
ആൻസി : ആ ചിരിച്ചു.. നിന്റെ പോയിന്റ് ഉം പോയി.
ജോമോൻ : വാ ചേട്ടാ.. മമ്മിയുടെയും പോയിന്റ് പൊട്ടിക്കാം..
പിന്നേ.. നിങ്ങളുടെ കോപ്രായങ്ങളൊക്കെ ഞാൻ എത്ര കണ്ടതാ എന്നുള്ള ഭാവത്തിൽ അവൾ കൈകൾ കെട്ടി ഇരുന്നു. രണ്ടാളും തല കുത്തി നിന്നിട്ടും ആൻസി ചിരിച്ചില്ല.. അഞ്ചു മിനുട്ട് അതിജീവിച്ചു.
ആൻസി : ആ സമയം കഴിഞ്ഞു… എനിക്കൊരു പോയിന്റ് ആയെ…
അത് പറഞ്ഞവൾ കൈകൂട്ടിപിടിച്ചു ചിരിച്ചു. ജോമോനും ചന്തുവും വിഷണ്ണനായി മുഖത്തോട് മുഖം നോക്കി.
ആൻസി : ജോക്കുട്ടാ നിക്ക്..
ശേഷം ജോക്കുട്ടനെ അവർ അനായാസം ചിരിപ്പിച്ചു. ചന്തുവിനും പറഞ്ഞ സമയത്തോളം പിടിച്ചു നിൽക്കാനായില്ല. എന്നാൽ ആൻസി അടുത്ത വട്ടവും വിജയകരമായി തുടർന്നു.
ആൻസി : യേ… രണ്ടു പോയിന്റ്.. ഹ ഹ മണ്ടന്മാർ..
അടുത്ത റൗണ്ടിലും ചന്തുവും ജോമോനും നിഷ്പ്രഭമായി തോറ്റു.
ഇത്തവണ മമ്മിയെ എങ്ങനെയെങ്കിലും ചിരിപ്പിക്കണം
ജോമോൻ ചന്തുവിന്റെ ചെവിയിൽ പറഞ്ഞു. കൂടെ വേറെയെന്തോ കുശു കുശുക്കിയ ശേഷം ജോമോൻ മമ്മിയുടെ അടുത്ത് വന്നിരുന്നു.
ആൻസി : മ്മ് എന്താ ഒരു കുശുകുശുക്കൽ..?
ജോമോൻ : ഒന്നുമില്ല.. ചേട്ടാ തുടങ്ങിക്കോ..
ചന്തുവിന്റെ ഒരു കോപ്രായത്തിലും അടി തെറ്റാതെ അവൾ ഇരിക്കുന്നത് കണ്ട് ജോക്കൂട്ടൻ മമ്മിയുടെ വയറിൽ ഇക്കിളിയിട്ടു.

The Author

ഏകലവ്യൻ

Read all stories by Ekalavyan

45 Comments

Add a Comment
  1. ഏകലവ്യൻ ബ്രോ. ഇതുപോലൊരു കഥ വായിക്കാനുള്ള ഭാഗ്യം ഇനി എപ്പോളാ??

  2. Nthayi brooo?

  3. ഏകലവ്യൻ Bro താങ്കൾക്ക് സുഖംപ്രാപിച്ചോ ആക്സിഡൻറിൽ നിന്നും ricover ആ യോ വേഗം സുഖംപ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം സുഖംപ്രാപിച്ചിട്ട് സമാധാനമായി കഥ പോസ്റ്റ് ചെയ്താൽ മതി im waiting

  4. baki evide ekalavya

    1. ഏകലവ്യൻ

      Coming parts should be delayed. I had an accident and recovering from it. Thanks

      1. Pls bro continue it…

      2. ബ്രോ, എഴുതാൻ തുടങ്ങിയാൽ ഒന്ന് അപ്ഡേറ്റ് ചെയ്യണേ.അല്ലേൽ പബ്ലിഷ് ചെയ്യാൻ ആകുമ്പോൾ. ജസ്റ് ഒന്ന് ഡേറ്റ് അറിഞ്ഞാൽ ആ സമയത്ത് നോക്കിയാൽ മതിയല്ലോ.

      3. Wow that’s so sad and unfortunate. I wish you a speedy recovery. May God bless you.. ❤️

    2. Bro ezhutho baki

  5. സത്യം പറഞാൽ ഇത്ര ലൈക് കിട്ടി എന്ന് കണ്ടത് കൊണ്ട് ഞാൻ ഈ കഥ ഇതുവരെ വായിച്ചില്ല. ഇങ്ങനെ ലൈക് കിട്ടിയ കഥകൾ വളരെ കുറച്ച് എണ്ണം മാത്രേ തുടരാറുള്ളൂ.കളി ഒക്കെ തുടങ്ങി കഴിഞ്ഞേ വായിക്കുന്നുള്ളൂ.അല്ലേൽ വെറുതെ ബാക്കി കിട്ടാൻ വേണ്ടി എപ്പഴാ അടുത്ത പാർട്ട് വരുക എന്ന് ചോദിച്ച് പിന്നാലെ നടന്നു പോകും. അവരാണേൽ ഒരു റിപ്ലൈും തരുകയും ഇല്ല. Aegon തന്നെ കണ്ടില്ലേ. എല്ലാ പാർട്ടും 2000 മുകളിൽ ആണ് likes. എന്നിട്ട് എന്തായി.Anup ഇൻ്റെ സീത ഒക്കെ ഇതേ അവസ്ഥ.

  6. ഏകലവ്യൻ ബ്രോ 3-ാം ഭാഗം ഉടന്നെ വരുമോ താങ്കളുടെ വരവിനായ് കാത്തിരിക്കുകയാണ് ഞാനക്കമുള്ള താങ്കളുടെ fans ചതിക്കല്ലേ

  7. പറയാൻ വാക്കുകൾ ഇല്ല ? ഒരുപാട് ഇഷ്ടമായി ?അടുത്ത ഭാഗത്തിന് waiting ❤️

Leave a Reply

Your email address will not be published. Required fields are marked *