കൂട്ടുകാരന്റെ മമ്മി 3 [ഏകലവ്യൻ] [Climax] 931

കഴിഞ്ഞു.

ജോമോൻ : ഓ…
അവൻ പിണക്ക ഭാവം നടിച്ചു.

ആൻസി : കുറച്ച് നേരം ഇവിടെയിരിക്ക് എന്നിട്ട് കളിക്കാം.

ജോമോൻ : ങും.
ചന്തുവും ചിരിച്ചു കൊണ്ട് സിറ്റ് ഔട്ടിൽ കയറി ഇരുന്നു.
ആൻസി : ചന്തു ഇന്നെന്താ ചെയ്യുന്നേ?? രാത്രി വരുന്നുണ്ടോ??

ജോമോൻ : അത് ചോദിക്കേണ്ട ആവിശ്യമുണ്ടോ മമ്മി. ചേട്ടൻ വരില്ലേ??
മകൻ പറയുന്നത് കേട്ട് അതേ ചോദ്യഭാവത്തോടെ ആൻസി ചന്തുവിനെ നോക്കി.
ചന്തു : ഉറപ്പായും വരും.
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അതിന്റെ ഉദ്ദേശം മനസിലായ പോലെ അവളും കള്ളച്ചിരിയോടെ തുടർന്നു.

ആൻസി : വീട്ടിൽ നിന്നു വിടാതിരിക്കുമോ??

ചന്തു : ഇല്ല വിടും

ജോമോൻ : മമ്മി ഗ്രൗണ്ടിൽ പോവട്ടെ ഞങ്ങൾ..?

ആൻസി : വേണ്ട.. ഇവിടുന്ന് കളിച്ചാൽ മതി
ആൻസിയുടെ ശകാരത്തിനു വഴങ്ങി ജോമോന് വീട്ടുമുറ്റത്തു നിന്നു കളിക്കേണ്ടി വന്നു. ആ സമയം മഴക്കാർ മാറി തെളിഞ്ഞ ആകാശമായിരുന്നു. അവരെ കളിക്കാൻ വിട്ട് ആൻസി വീട്ടിലെ പണിയൊക്കെ സാവധാനം തീർത്തു. പിള്ളേർ ഇപ്പോഴൊന്നും കളി നിർത്തുന്ന മട്ട് കാണാഞ്ഞപ്പോൾ ആൻസി പുറത്തെത്തി.
ആൻസി : ചന്തൂ… ജോക്കുട്ടാ…. മതി..
അത് കേട്ടപ്പോഴാണ് അവരുടെ ആർത്തലപ്പുകൾ ഒന്ന് നിന്നത്.
ആൻസി : രണ്ടാളും ഇങ്ങ് കേറിക്കേ…

ചന്തു : മമ്മി ഞാനെന്നാൽ വേഗം പോയി കുളിച് പുസ്തകവുമായി വരാം..

ആൻസി : എങ്കി വേഗം പോയി വാ ചന്തു.. വൈകിക്കേണ്ട…

ജോമോൻ : വേഗം വരണേ ചേട്ടാ…
അനുസരണയോടെ മറുപടി തലയാട്ടലിൽ ഒതുക്കി അവൻ ഒരു ഓട്ടമായിരുന്നു.
ആൻസി : മോനേ സൂക്ഷിച്ച്..

The Author

ഏകലവ്യൻ

Read all stories by Ekalavyan

39 Comments

Add a Comment
  1. ചന്തുവിനെ ഇത്ര വലിയ ഫ്രോഡാക്കണമായിരുന്നോ?

  2. Super👌🏻👌🏻

Leave a Reply

Your email address will not be published. Required fields are marked *