തോന്നും..”
“അപ്പോ പ്രായമായില്ലേ…?”
“ഇപ്പോ കുറച്ചു ഷുഗർ ഉണ്ടെന്നേ ഉള്ളു. ബാക്കിയൊക്കെ കണ്ടിഷനാ..”
അവളത് കേട്ട് ചിരിച്ച ശേഷം മയത്തിൽ കാര്യം അവതരിപ്പിച്ചു. അല്പം നരച്ച മീശയും തഴുകി കൊണ്ട് ക്ലാസ്സിൽ ശ്രദ്ധ അഭിനയിക്കുന്ന കുട്ടിയെ പോലെ കുരിയൻ കാര്യങ്ങൾ കേട്ടു. ആവിശ്യം അറിഞ്ഞപ്പോൾ അയാൾ അവളുടെ പേർസണൽ ജീവിതത്തെ കുറിച്ച് ചോദിക്കാൻ തുടങ്ങി ആദ്യം അൽപം മടിച്ചെങ്കിലും കുരിയന്റെ ഒരു ഒതുക്കവും തന്മയത്വവും കൊണ്ട് എല്ലാം പറഞ്ഞു കൊടുത്തു. മുഴുവനും മൂളി കേട്ട് കൊണ്ടിരുന്ന കുര്യൻ അതൊക്കെ മനസിലാക്കി പ്യൂൺ കൊണ്ടു വന്ന ചായ അവൾക്കു കൈമാറി. ശേഷം അയാൾ ഒരു കവിൾ ഇറക്കിയ ശേഷം അവളെ നോക്കി.
“അപ്പൊ നിനക്ക് പഴയ ആ ജോലി വേണം..”
“മ്മ്..”
അവൾ പ്രതീക്ഷയോടെ മൂളി.
“ഇല്ലെങ്കിൽ മുന്നോട്ട് പോകാനാവില്ല..?”
ആ ചോദ്യം അവൾ പ്രതീക്ഷിച്ചതല്ലായിരുന്നു. ഒരു മുതലെടുപ്പ് ഒളിഞ്ഞു കിടക്കുന്ന ആ ചോദ്യത്തിനും നിവർത്തിയില്ലാതെ പേടിച്ചു കൊണ്ട് മൂളി.
“ഞാൻ ഒന്ന് നോക്കട്ടെ മോളെ.. നീ പേടിക്കേണ്ട..”
“താങ്ക്യൂ അങ്കിളെ..”
“ഓ നിന്റെ താങ്ക്യൂ ഒന്നും വേണ്ട.. നിന്റെ നമ്പർ തന്നേക്ക്..”
“മ്മ് ..”
അവൾ അവിടെയുള്ള പേപ്പർ പീസിൽ നമ്പർ എഴുതി കൊടുത്തു.
“മോളു പൊയ്ക്കോ.. ഞാൻ ശെരിയാക്കാം..”
അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് എഴുന്നേറ്റ് തലയാട്ടി പുറത്തേക്ക് നടന്നു. ചോര മിഴിയുന്ന കണ്ണുകൾ ഉളിഞ്ഞുകൊണ്ട് കുരിയൻ നോക്കിയത് അവളുടെ പിന്നിലെ ഉരുണ്ട ഭാഗത്തേക്ക് തന്നെയാണ്. അണ്ണാൻ മരം കേറ്റം മറക്കുമോ…! പക്ഷെ പഴയ വീര്യം അയാളുടെ ഉള്ളിൽ ഉണ്ടായിരുന്നില്ല. ആൻസിയെ കാലം കഴിഞ്ഞു കിട്ടുന്ന കനിയേ പോലെ കുരിയന് തോന്നി.
എസിയിൽ നിന്നു പുറത്തു കടന്ന അവൾ വേഗം വിയർത്തു. കുരിയനെ കൊണ്ട് വേറെ ശല്യമൊന്നും ഉണ്ടാവില്ലെന്നവൾ ചിന്തിച്ച് നടന്നു. ഉച്ചക്ക് മുന്നേ വീട്ടിലെത്തി.
കുരിയൻ സർ സഹായിച്ച് ആ ജോലി തന്നെ കിട്ടിയാൽ മതിയായിരുന്നു. അങ്ങനെ എങ്കിൽ ഇനി ഒറ്റക്കിരുന്നുണ്ടാവുന്ന ഡിപ്രെഷൻ മാറും. എല്ലാം ഒന്നു പൊരുത്തപെടുന്നത് വരെ. പിള്ളേരുടെ എക്സാം കഴിഞ്ഞ് അവധിയാകുമ്പോൾ ഒരു ചെറിയ ടൂർ ഒക്കെ പോകണമെന്നവൾ ആലോചിച്ചു വച്ചു.
പെട്ടെന്നവൾക്ക് ചന്തുവിന്റെ ഇന്നത്തെ ഉൾക്കൊള്ളാനാവാത്ത ചെയ്തികൾ ഓർമ വന്നു. ഞാനിന്നു
ചന്തുവിനെ ഇത്ര വലിയ ഫ്രോഡാക്കണമായിരുന്നോ?
Super👌🏻👌🏻