അവൾ അവനെ നോക്കി പണി കൊടുത്ത ഭാവത്തിൽ ചിരിച്ചു.
ജോമോൻ : ഞാൻ ആദ്യം എണ്ണാം എന്നാ വിചാരിച്ചേ.. എങ്കി ഇനി ആദ്യം ചേട്ടനെണ്ണ്..
തന്ത്രം ഏൽക്കാത്ത മട്ടിൽ ജോമോൻ പറഞ്ഞു. പക്ഷെ അവസരം വരുമല്ലോ.
ആൻസി : ഹാ ആദ്യം അവൻ തന്നെ എണ്ണട്ടെ.. നമ്മക്ക് ഒളിക്കാം
ആൻസി ജോമോനെ നോക്കി പറഞ്ഞുകൊണ്ട് എഴുന്നേറ്റു. ചന്തു എണ്ണി തുടങ്ങിയപ്പോൾ രണ്ടാളും ഒളിക്കാനായി സ്ഥലം തേടിയിറങ്ങി. പക്ഷെ രണ്ട് മിനുട്ട് കൊണ്ട് ചന്തു ഇരുവരെയും സോഫയുടെ പുറകിൽ നിന്നും വാതിലിന്റെ പുറകിൽ നിന്നും വേഗം കണ്ടു പിടിച്ചു. എണ്ണാനുള്ള അടുത്ത ഊഴം ആൻസിക്കായിരുന്നു. അവൾ എണ്ണി തുടങ്ങിയപ്പോൾ ചന്തു നേരെ മുറിയിൽ കയറി കട്ടിലിനടിയിൽ കിടന്നു. അത് കണ്ട് ജോമോനും പുറകെ വന്ന് കട്ടിലിനടിയിലേക്ക് നിരങ്ങി വന്നു.
ചന്തു : എടാ നീയും ഇവിടേക്ക് വന്നോ???
ജോമോൻ : വേറെ സ്ഥലമൊന്നുമില്ല ചേട്ടാ..
ചന്തു : എങ്കി ഒച്ചയക്കാതെ കിടക്ക്..
ആൻസിയുടെ കൊലുസ്സില്ലാത്ത പാദങ്ങൾ ഹാളിൽ തലങ്ങും വിലങ്ങും പോകുന്നത് പകുതി വാതിൽ തുറന്ന റൂമിലെ കട്ടിലിനടിയിൽ അവർ കാണുന്നുണ്ട്.
ആ സമയവും ജോമോന്റെ മനസ്സിൽ നിറയെ ഇവരെ കുറിച്ചുള്ള ചിന്തകളാണ്. അതിലിടക്ക് വൈകുന്നേരം കണ്ട സംഭവത്തെ കുറിച് ചന്തുവിനോട് എന്തെങ്കിലും ചോദിക്കാൻ പോലും അവന് തോന്നി പോയി. പക്ഷെ സംയീപനം പാലിച്ചു. എന്തെങ്കിലും ഉണ്ടെങ്കിൽ ഇവർ ഒരുമിച്ച് ഒളിക്കുമ്പോൾ അറിയാം. അപ്പോഴാണല്ലോ എന്റെ ശല്യമില്ലാതെ രണ്ടു പേരും അടുത്ത് ഉണ്ടാവുക. രണ്ടു പേരെയും ഒരുമിച്ചാക്കിയാൽ എന്തെങ്കിലും കേൾക്കാനെങ്കിലും ഇട വരും എന്നവൻ കണക്കു കൂട്ടി. ഒരു കേസ് കണ്ടെത്തുന്ന ത്രില്ലായിരുന്നു അവന്റെ മുഖത്ത്. കൂട്ടുകാരന്റേം മമ്മിടേം അവിഹിതം കണ്ടെത്തുന്ന കേസ്…! അഥവാ ഒന്നുമില്ലെങ്കിൽ താൻ മണ്ടനായി മാറും. എങ്കിലും അവനതുറപ്പിച്ചു.
ജോമോൻ : ചേട്ടാ..
ചന്തു : എന്താടാ..
ജോമോൻ : മമ്മിയിപ്പോൾ നമ്മളെ കണ്ടു പിടിച്ചാൽ അടുത്തത് ഞാനല്ലേ എണ്ണേണ്ടത്..?
ചന്തു : അതെ.
ജോമോൻ : ആ.. അപ്പോ മമ്മിയെ ഒപ്പം കൂട്ടി ഒളിക്കണം കേട്ടോ.. അല്ലെങ്കിൽ മമ്മിയെ വേഗം കണ്ടുപിടിച്ചാൽ മമ്മിക്ക് ദേഷ്യം വരും. പിന്നെ കളിക്കാൻ നിൽക്കില്ല നേരാവണ്ണം ഒളിക്കാൻ തന്നെ അറിയില്ല അതിന്.
അത് കേട്ട് ചന്തു പെട്ടെന്ന് ഓക്കേ പറഞ്ഞെങ്കിലും അതിന്റെ പുറകിലേക്കവൻ ആലോചിച്ചപ്പോൾ തേടിയ വള്ളി കാലിൽ ചുറ്റിയതിനു പകരം ചുറ്റിപ്പിച്ചത് പോലെയൊരു പ്രതീതി. ഒരു സ്പെല്ലിങ് മിസ്റ്റേക്ക്.
ചന്തുവിനെ ഇത്ര വലിയ ഫ്രോഡാക്കണമായിരുന്നോ?
Super👌🏻👌🏻