ഞങ്ങൾക്ക് അധികനേരം സംസാരിക്കാൻ കഴിഞ്ഞില്ല. എങ്കിലും ആ ചെറിയ സംഭാഷണം എനിക്ക് വലിയ ആശ്വാസം നൽകി. എന്റെ ലോകം കൂടുതൽ തെളിഞ്ഞതുപോലെ തോന്നി. ഇനി അവളെ നേരിട്ട് കാണാൻ കാത്തിരിക്കേണ്ടതില്ലല്ലോ എന്ന ചിന്ത എന്നെ സന്തോഷിപ്പിച്ചു.
അടുത്ത ദിവസങ്ങളിൽ ഞങ്ങളുടെ ഫോൺ സംഭാഷണങ്ങൾ തുടർന്നു. പകൽ സമയങ്ങളിൽ മിസ്ഡ് കോളുകൾ വഴി അവൾ എന്നെ വിളിക്കാൻ സൗകര്യമുള്ളപ്പോൾ അറിയിക്കും. ഞാൻ തിരിച്ചു വിളിക്കും. രാത്രി വൈകിയും ഞങ്ങൾ സംസാരിച്ചു. ഇൻസ്റ്റാഗ്രാം ചാറ്റുകളേക്കാൾ സ്വാതന്ത്ര്യം ഫോൺ സംഭാഷണങ്ങൾക്ക് ഉണ്ടായിരുന്നു. അവളുടെ ചിരിയും, ശബ്ദത്തിലെ ഭാവമാറ്റങ്ങളും എനിക്ക് കൂടുതൽ വ്യക്തമായി. ഞങ്ങൾ പരസ്പരം കൂടുതൽ അടുത്തറിഞ്ഞു. അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പേടികളും ഞാൻ മനസ്സിലാക്കി. അവൾ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
മെഹ്റിനുമായി ഞാൻ കൂടുതൽ അടുക്കുന്നു എന്നറിഞ്ഞപ്പോൾ എന്റെ ഹൃദയം സന്തോഷം കൊണ്ടു നിറഞ്ഞു. എന്നാൽ, അവളെ നേരിട്ട് കാണാൻ കഴിയുന്നില്ലല്ലോ എന്നൊരു വിഷമം എപ്പോഴുമുണ്ടായിരുന്നു. ഒരു ദിവസം ഞങ്ങൾക്ക് ഒരുമിച്ചു നടക്കാനും സംസാരിക്കാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.
ഈ ബന്ധം ഒരു പ്രണയമായി മാറിയിരുന്നു. എന്നാൽ, ഈ പ്രണയം എവിടേക്കാണ് എത്തുക? എന്നെങ്കിലും അവൾക്ക് എന്റെ കൂടെ ജീവിക്കാൻ കഴിയുമോ? ഈ ചോദ്യങ്ങൾ എന്റെ മനസ്സിൽ നിരന്തരം മുഴങ്ങിക്കൊണ്ടിരുന്നു.
ഒരു ദിവസം മെഹ്റിൻ സന്തോഷത്തോടെ എന്നെ വിളിച്ചു പറഞ്ഞു: “മാഷേ, ഇക്ക ഗൾഫിലേക്ക് തിരിച്ചുപോയി!”

മുത്തേ next part പെട്ടെന്ന് ഉണ്ടാവുമോ 😁
ബ്രോ അടിപൊളിയായിട്ടുണ്ട് തുടരുക👻
🤍🤍🤍👍
അടിപൊളിയായിട്ടുണ്ട് ബ്രോ
കഥയുടെ രണ്ടാം ഭാഗം അയച്ചിട്ടുണ്ട് നാളെ പബ്ലിഷ് ആവുമായിരിക്കും
ശരത് ബ്രോ, കഥ അടിപൊളി… ഒരു രക്ഷയുമില്ല… അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു… ഉടനുണ്ടാവുമോ? ഒരു ഡേറ്റ് പറഞ്ഞിരുന്നേൽ നന്നായിരുന്നു…
ഭദ്രൻ
എഴുതിക്കഴിഞ്ഞു ബ്രോ, എഡിറ്റ് ചെയ്യണം 2 ദിവസത്തിനകം അപ്‌ലോഡ് ചെയ്യും
കഥയുടെ ഭംഗി മാത്രമല്ല. ഇതു പോലെ അക്ഷരപ്പിശകുകൾ ഒഴിവാക്കി ശരിയായ പങ്ച്വേഷൻ ഒക്കെ ഉപയോഗിച്ച് എഴുതുന്നവർ തന്നെ വിരളം. ആകെക്കൂടെ സ്മിതയും ഡീസൻ്റും ഒക്കെയാണ് അങ്ങനെ ചെയ്യാറ്. അത് എടുത്തു പറയേണ്ടിയിരിക്കുന്നു.
സ്നേഹം♥️ സന്തോഷമുണ്ട് ഇതൊക്കെ കേൾക്കുമ്പോൾ🫂
Nice and interesting… Keep continue
♥️
ടാഗ് മാറ്റി erotic love stories ആക്കൂ.. nalla views ഉണ്ടാകും
Okei bro
കൊള്ളാം കിടിലൻ
♥️
സൂപ്പർ❤️❤️ സ്വന്തം ലൈഫിൽ നടന്നതുപോലത്തെ കഥ ♥️ പെട്ടന്ന് next പാർട്ട് വരട്ടെ 👍🏻
♥️
പെട്ടെന്ന് തന്നെ വരും
❤️❤️❤️❤️❤️
♥️
👌👌❤️😄
♥️
Super bro
പെട്ടെന്ന് അടുത്തത് പോരട്ടെ
♥️
Bro Kadha Erotic Love storyil tage cheyyamo, avihitham onnum illatha oru pakka lovestory aayitt 💯📈🫂💥
Adutha partil tag cheyyam bro .
Clean and neat aayitt oru love story thanne ezhuthaan aahnn plan cheyyunnath
വൗ. റ്റോപ് സാധനം. ബാക്കി എഴുതിയില്ലെങ്കിൽ കഥാകൃത്തിൻ്റെ കഥ കഴിക്കുന്നതായിരിക്കും.
ലാസ്റ് കഥ എഴുതിയപ്പോൾ ക്രിഞ്ച് സാനം ഇനി എഴുതിയാൽ നിൻ്റെ കൈ വെട്ടും എന്നായിരുന്നു കമൻ്റ് വേറെ ഒരാൾടെ 😅
പുരോഗതി ഉണ്ട് 🤣
Kollam, nalla katha.
♥️