കൂട്ടുകാരെ നമ്പാതെ [Febin] 234

നിഖിലേട്ടൻ ഒരു ഫ്രണ്ട് ആണേലും നവനീതിന്റെ റിപ്ലൈ എന്നെ ഒരുപാടു വിഷമിപ്പിച്ചു . ഞാൻ അവനെ എങ്ങനെകണ്ടതാ കള്ളാ നായിന്റെ മോൻ. എങ്ങനേലും നിഖിലേട്ടന്റെ ചാറ്റ് ഒപ്പിച്ചെടുക്കണം .ഞാൻ തീരുമാനിച്ചു . ഞാൻനവനീതിനെ വിളിച്ചു
“ഹാലോ ഡാ നീ എവിടാ ഇന്ന് വൈകിട്ടെന്താ പരുപാടി വീട്ടിലാക്കിയാലോ ”

“എനിക്കെന്തു പരുപാടിയെടാ ഞാൻ വരാം”

“വരുമ്പോ നീ നിഖിലേട്ടനെ കൂടെ കൂട്ടിക്കോ പുള്ളിയെ എനിക്കൊന്നു ട്രീറ്റ് ചെയ്യണം”

“ഓക്കേ ഡാ സെറ്റ് . ഞങ്ങൾ വരാം”

ഞാൻ ഫോൺ കട്ട് ചെയ്ത ഉടനെ അവൻ നിഖിലിന് മെസ്സേജ് അയച്ചു .
“ചേട്ടാ അവൻ ഇന്ന് വീട്ടിലോട്ട് വിളിച്ചിട്ട് ഉണ്ട് രാത്രി നമ്മക്ക് പോയാലോ”

“ഞാൻ ഇല്ലടാ നീ പൊയ്ക്കോ ”

“അങ്ങനെ പറയാതെ ,വഴി ഒക്കെ അറിഞ്ഞു വെക്കുന്നത് നല്ലതല്ലേ നാട്ടിൽ വെച്ചൊന്നു തേങ്ങാ പൊതിക്കണംഎന്ന് തോന്നിയാൽ പോയി പൊതിക്കാല്ലോ നാട്ടിൽ ഇങ്ങനെ ഒരു സെറ്റ് അപ്പ് ഉള്ളത് നല്ലതല്ലേ”

“എന്ന ശെരി ഞാൻ വരാം”

വൈകിട്ടു 7 മണി ഒക്കെ ആയപ്പോ അവര് 2 ഉം വന്നു . ഞാൻ ഒരു ബ്ലാക്ക് ലേബൽ ഒക്കെ വാങ്ങി സെറ്റ് ആക്കിവെച്ചു.
നിഖിലേട്ടൻ വന്ന പാടെ വീടൊക്കെ ഒന്ന് പരതി നോക്കി എന്നിട് ചോദിച്ചു
“ഇത്ര വലിയ വീട്ടിൽ നിങ്ങൾ 3 പേരെ ഉള്ളോ ”

“ആ ചേട്ടാ മുകളിലത്തെ ഫ്ലോറിൽ മൊത്തം എനിക്കുള്ളതാ. താഴെ അപ്പച്ചനും അമ്മച്ചിയും ”

“അപ്പൊ പപ്പയും മമ്മിയും ഒക്കെ വന്ന എവിടെ കിടക്കും”

“അവരടെ ഒക്കെ മുറി താഴേയാ”

“അതാവുമ്പോ നല്ലതാ അവർക്കു ഇവന്റെ ശല്യം സഹിക്കണ്ടല്ലോ ” നവനീത് കേറി പറഞ്ഞു .

“അതാ അതാ ശെരിക്കും നല്ലത് നിനക്ക് മുകളിലത്തെ റൂം ആണ് നല്ലതു. അതാണ് സൗകര്യം .”

“എന്ത് സൗകര്യം ” ഞാൻ ചോദിച്ചു .

“അതല്ല ഇവിടവുമ്പോ താഴെ നടക്കുന്നതൊന്നും അറിയില്ലല്ലോ . നിനക്കൊരു ഫ്രീഡം കാണും . നിനക്ക് ഫ്രീഡംഉണ്ടേൽ നമ്മക്ക് ഫ്രീഡം .നമ്മടെ എല്ലാ കളിയും നടക്കുമല്ലോ”

“അതെ അതെ ഇനിമുതൽ ഇതാണ് നമ്മടെ കളി സ്ഥലം അല്ലെ ചേട്ടാ” നവനീത് പറഞ്ഞു .

“പിന്നെ ഇതാണ് കളിയ്ക്കാൻ പറ്റിയ സ്ഥലം”
നിഖില് മറുപടി പറഞ്ഞു .

ഇവന്മാര് എന്നെ മുന്നിൽ നിർത്തികൊണ്ടാണോ ഈ പോക്രിത്തരം പറയണേ .

“ആ മതി മതി നമ്മക്ക് പരുപാടി തുടങ്ങാം ”

The Author

26 Comments

Add a Comment
  1. പാതാളം ഭൈരവൻ

    ഒരു രക്ഷയും ഇല്ല .സൂപ്പർ

  2. മാർക്കോ

    next part appozha bro

  3. അപ്പൊ തന്റെ ആ പഴയ കഥയോ ട്രിപ്പ് സ്റ്റോറി…..അത് നിർത്തിയോ… മോശം ആയിപ്പോയി

  4. വൗ. സൂപ്പർ. നന്നായിട്ടുണ്ട് തുടരുക. ????

  5. വേറെ ലെവൽ എന്നൊക്കെ പറഞ്ഞാൽ ഇതാണ് മച്ചാനെ പ്ലീസ് ഇതിന്റെ രണ്ടാം ഭാഗം ഉടൻ വേണം പ്ലീസ്…..

  6. Part 2 venam???plzzz

  7. Super aayitund.. Poli

  8. തുടരൂ .. ഇനിയും സ്കോപ്പ് ഉണ്ട് . നല്ല തുടക്കം

  9. Mummy ippolum Abu dhabil undo aa video link undel onu share chy bro nagalum onu kanatte

  10. ഇത് തുടരുമോ?

  11. മാർക്കോ

    super bro ഇതുപോലത്തെ നല്ല കമ്പിക്കഥകൾ ഇവിടെ കുറഞ്ഞ് വരുമ്പോൾ താങ്കളെ പോലുള്ളവരാണ് ആശ്വാസം ഇനിയും തുടരുകാ

  12. Veendum pratheekshikunnu

  13. നല്ലവനായ ഉണ്ണി

    ഫെബിൻ കഥ അടിപൊളിയായിട്ടുണ്ട്.

  14. Ath etha website onnu parayummo enikk oralude pokkanane

  15. Super story

    ❤️❤️❤️❤️❤️❤️❤️

  16. Febin kudumbathodappam oru veegaland yatra full ezhuthumo

      1. അത് continue ചെയ്യൂ bro

      2. Febin eppozha vara

    1. Yes athinte baki venam

  17. Thudarooo….nattilek varetta .nikhilum navaneethum koode Ulla oru kali aavatte

  18. Super story.
    Bro kudumbathodoppam veegaland trip baki ezhutgamo???

    1. ആയിഷ നിന്നെ വീഗാലണ്ടിൽ കുണ്ട് പോയി കളിച്ചു തരട്ടെ

  19. നല്ല കഥ, ആസ്വദിച്ചു വായിച്ചു.ലൈംഗിക അതിപ്രസരണം ഇല്ലാതെ നന്നായി അവതരിപ്പിച്ചു. കൂടുതൽ എഴുതി മുഷിപ്പിക്കാതെ ഇരിക്കാൻ ശ്രമിച്ചു. ഇത് പോലെ തന്നെ എഴുതുവാൻ ശ്രമിക്കു. തുടർന്നും നിഷിദ്ധ സംഗമം കഥകൾ എഴുതുവാൻ ഉള്ള സന്ദർഭങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *