കൂട്ടുകാരിയുടെ അമ്മ [ജാൻവി] 13

കൂട്ടുകാരിയുടെ അമ്മ

Koottukariyude Amma | Author : Janvi


ഉച്ച ഭക്ഷണം കഴിച്ചു വീടിന്റെ ഉമ്മറത്ത് കസേരയിൽ പുറത്തോട്ട് നോക്കി ഇരിക്കുകയാണ് ഫസീല. ഫസീല 42 വയസ്സുള്ള ഒരു വീട്ടമ്മയാണ്. ഫസീലയുടെ ഭർത്താവ് വിദേശത്താണ് അവർക്ക് നാലു മക്കളാണ്. മൂത്തത് രണ്ടും പെണ്ണാണ് അതിൽ ഒരുത്തിയുടെ കല്യാണം കഴിഞ്ഞു രണ്ടാമത്തെ മകൾ പഠിക്കുകയാണ് ഫസീല താത്തയുടെ കെട്ടിയോൻ വന്നാൽ കല്യാണം നോക്കാനുള്ള തയ്യാറെടുപ്പിലാ..

പിന്നെ രണ്ട് ആൺമക്കൾ ഉള്ളത് ആറിലും നാലിലും പഠിക്കുന്നു.എന്തോ ചിന്തയിൽ മുഴുകി പുറത്തോട്ട് നോക്കിയിരിക്കുന്ന ഫസീല. ഇടവയിലൂടെ അതാ ധന്യ നടന്നു പോകുന്നു.. നീ എവിടേക്കാ.. ഫസീല വിളിച്ചു ചോദിച്ചു.. അവൾ കൈ നേരെ മുന്നോട്ട് ചൂണ്ടി.. തൊട്ടപ്പുറത്ത് വയലാണ് അവൾ അങ്ങോട്ട് പോയി..

മടങ്ങി വരുന്ന വഴി വീട്ടിലേക്ക് നോക്കി അപ്പോൾ അവിടെയിരിക്കുന്ന ഫസീലയെ കണ്ടു അവൾ മുറ്റത്തേക്ക് കടന്നു വന്നു. നീ അങ്ങോട്ട് എവിടേക്ക് പോയതാ.. ഏട്ടന്റെ മക്കൾ വീടിന്റെ പരിസരത്തൊന്നും കാണുന്നില്ല കുട്ടികളെ തിരക്കി വന്നതാ.. അത് ശരി നീ ഇന്ന് ക്ലാസ്സിൽ പോയില്ലേ.. ഇല്ല..

എന്തുപറ്റി. ഇന്നലെ രാത്രി നല്ല പനിയായിരുന്നു ഗുളിക കുടിച്ചു ഉറങ്ങി രാവിലെ എണീക്കാൻ അല്പം നേരം വൈകി മേലും കയ്യും ഭയങ്കര വേദന.. എന്നിട്ടാണോ ഇവിടെയൊക്കെ തെണ്ടി നടക്കുന്നത്. അതിനിപ്പോ കുഴപ്പമില്ല പനിയും ശരീരവേദനയുമൊക്കെ പോയി. എന്റെ മോളും നീയും ഒരുമിച്ചില്ലേ എന്നും പോവാറ്..അതേ..

ഇന്ന് രാവിലെ അവൾ വീട്ടിൽ വന്നിരുന്നു എന്നെ കൂട്ടാൻ,എനിക്ക് സുഖമില്ല പനിയാണ് എന്നും പറഞ്ഞ് അമ്മ അവളെ പറഞ്ഞു വിട്ടതാണ്. നീ പുറത്തു നിൽക്കാതെ ഇങ്ങ് കയറിയിരിക്ക് എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. ധന്യ മുറ്റത്തുനിന്നും വീട്ടിനകത്ത് കേറി.. ഇവിടെ ഇരിക്ക്..

The Author

ജാൻവി

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *