Kootukarante bharya sindhu 111

സമ്മതം മൂളിയതോടെ അവനു വിവാഹാലോചനകള് ആരംഭിച്ചു. അങ്ങനെ അവന്റെ അമ്മ അവനു കൊണ്ടുവന്ന പല ആലോചനകളില് ഒന്നായിരുന്നു സിന്ധുവിന്റെത്. സിന്ധു സാമാന്യം നല്ല പണമുള്ള ഒരു വീട്ടിലെ കുട്ടി ആയിരുന്നു. പ്രായം 19. പ്രായത്തില് കവിഞ്ഞ ശരീര വളര്ച്ചയും അസാമാന്യ സൗന്ദര്യവും ഉള്ള ഒരു പെണ്ണായിരുന്നു അവള്. അവളെ കാണാനായി എന്നെയും കൂട്ടിയാണ് അവന് പോയത്. ബ്രോക്കര് കാണിച്ച ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ടാണ് അവന് അവളെ കാണാന് പോകാന് തീരുമാനിക്കുന്നത്. ഞങ്ങള് ചെല്ലുമ്പോള് അവളുടെ അച്ഛനും അമ്മയും ചേച്ചിയും അവരുടെ ഭര്ത്താവും ഉണ്ടായിരുന്നു സ്വീകരിക്കാന്. ഞങ്ങള് കുറെ നേരം അതുമിതും സംസാരിച്ചു. “എന്നാല് മോളെ വിളിക്കാം..” തന്തപ്പടി പറഞ്ഞിട്ട് ഭാര്യയെ നോക്കി. അവര് അകത്തേക്ക് പോയി മകളെയും കൂട്ടി വന്നു. മുഖം കുനിച്ചു പുറത്തേക്ക് വന്ന സിന്ധു തലപൊക്കി നോക്കി ആദ്യം കണ്ടത് എന്നെയാണ്. അവളുടെ തുടുത്ത് മലര്ന്ന ചുവന്ന ചുണ്ടില് ഒരു പുഞ്ചിരി വിടര്ന്നു. അവളുടെ സര്പ്പസൌന്ദര്യത്തില് ഒരു നിമിഷം ഞാന് മയങ്ങിപ്പോയി എങ്കിലും വേഗം ഞാന് സമനില വീണ്ടെടുത്തു. “ദാ ഇവനാണ് ആള്” ഞാന് അവന്റെ തോളില് കൈ ഇട്ടുകൊണ്ട് അവളോട് പറഞ്ഞു. സിന്ധു അവനെ നോക്കി.

അടുത്ത പേജിൽ തുടരുന്നു ……

The Author

Master

Stories by Master

3 Comments

Add a Comment
  1. Wow Super. Ee valara valara eshtamayee. ethinya adutha bhagathinayee kathirikkunnu. please continue this story..

  2. Valareyadhikam ishtayi, bakki bhagam expect cheyyunnu.

Leave a Reply

Your email address will not be published. Required fields are marked *