പണിയെടുക്കണം എന്ന വിചാരമല്ലാതെ വേറെ ഒന്നുമില്ല… പിന്നെ അഹങ്കാരം കാരണം കണ്ണു കാണുകയുമില്ല… എന്തോ വലിയ സംഭവം ആണെന്ന് കരുതി ജീവിക്കുന്നവരാണ്…
സ്വാഭാവികമായും അവർ ഒരു ടീമ് ആയി…
ഞാൻ ഒരു തരത്തിൽ മാനേജ് ചെയ്തു പോയി… എന്റെ ബോസ് കുഴപ്പമില്ല… ഞാൻ പുള്ളികാരനുമായി മാത്രമേ ഡീലിങ്സ് ഒള്ളു…
ഞാൻ ചെയ്യും… എന്റെ വർക് പുള്ളിക്കാരൻ ചെക്ക് ചെയ്യും,,,, അത് കൊണ്ട് ഒരു തരത്തിൽ മാനേജ് ചെയ്തു പോകും….
അവന്മാരോട് വല്ല ഒഫീഷ്യൽ കാര്യങ്ങൾ മാത്രമേ സംസാരിക്കാറുള്ളു…
അങ്ങനെ മുന്നോട്ടു പോകുമ്പോൾ ആണ് ദിവ്യ ജോയിൻ ചെയ്യുന്നത്…
പ്രതീക്ഷകൾ വാനോളം ആണ്….
ഹമ്മ്… ഒരു ആശ്വാസം ആവുമായിരിക്കും.. എനിക്ക് ഒരു കമ്പനി ആകുമായിരിക്കും… ഞാൻ അവളുടെ വരവിനായി കാത്തിരുന്നു ….
***************************************************************
അങ്ങനെ അവൾ വന്നു !!!!!!…
HR ന്റെ ഡോക്യൂമെന്റഷന് എല്ലാം കഴിഞ്ഞു…. ആദ്യം ബോസ്സിന്റെ റൂമിൽ ആയിരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ ബോസ് ഞങ്ങളെ വിളിപ്പിച്ചു…
ഞങ്ങൾ എല്ലാവരും ബോസ്സിന്റെ റൂമിലേക്ക് ചെന്നു … അവൾ വരുമെന്നു അറിഞ്ഞു എല്ലാ തെണ്ടികളും ഒരുങ്ങി ആണ് വന്നിരിക്കുന്നത്…. ഗോകുൽ ഇന്ന് കുളിച്ചു എന്ന് തോന്നുന്നു 😂😂 !!!!
അവിടെ അവൾ.. ഓഹ് എന്റെ സാറെ … എന്ന ചിരിയാണെന്നോ!!!!
അവൾ ഞങ്ങളെ എല്ലാം പുഞ്ചിരിയോടെ വരവേറ്റു… എല്ലാവരെയും പരിചയപ്പെട്ടു…
ആള് ഗ്രാന്റ് ആണ്… ലുക്കിലും പെരുമാറ്റത്തിലും….

ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചാൽ ഇഷ്ടപ്പെട്ടു. ഇഷ്ടപെട്ടില്ലേ എന്നു ചോദിച്ചാൽ ഇഷ്ടപ്പെട്ടില്ല. ഓരോന്ന് ചെയ്യാൻ അവള് സമ്മതിച്ചെങ്കിലും അതിലെല്ലാം ഫോഴ്സ് ചെയ്തു സമ്മതിപ്പിക്കുന്ന പോലെ ഒരു ഫീലാണ് വന്നത്. അവൻ്റെ കാര്യം നടക്കണം എന്നപോലെ. പിന്നീട് തരാം എന്ന് അവള് പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അവൻ്റെ കാര്യം നേടിയെടുത്തു.
എൻ്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ
താങ്കൾ പറഞ്ഞത് പോലെ..”പിന്നീട് തരാം എന്ന് അവള് പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അവൻ്റെ കാര്യം നേടിയെടുത്തു”…
പിന്നീട്… എന്നുള്ളത് നടക്കുമെന്ന് ഉറപ്പില്ലല്ലോ…. പിന്നെ അവൾക്കു പകുതി സമ്മതം തന്നെ aanu… സ്വഭാവികമായ നാണം ഉണ്ടാവുമല്ലോ… അതാണ് ഞാൻ ഉദ്ദേശിച്ചത്
Super 😍
Second part submitted