ഞാൻ ഒരു ഒറ്റ ഒരെണ്ണം തരാം … അതിൽ പിണക്കം മാറ്റിക്കോണം.. ഓക്കേ??? അവൾ ചമ്മലോടെ ചോദിച്ചു…
അയ്യടാ… ഒന്ന് പോരാ…
ഞാൻ ഒന്ന് ആലോചിച്ചു…
ഹമ്മ്… സമ്മതിച്ചു… പക്ഷെ അത് കയ്യിൽ തന്നാൽ പോരാ…
പിന്നെ ??? അവൾ കണ്ണുകൾ വിടർത്തി…. എന്നെ നോക്കി…
ഇവിടെ … ഞാൻ ചുണ്ടിൽ തൊട്ടു കാണിച്ചു…
ഹമ്മ്… അയ്യടാ… …. അവൾ കുറുമ്പൊടെ ചിരിച്ചു എന്നെ നോക്കി തല കുലുക്കി…. തരില്ല.. എന്ന അർത്ഥത്തിൽ…
പക്ഷെ ഉള്ളിന്റെ ഉള്ളിൽ അവൾക്കും ആഗ്രഹമുണ്ടായിരുന്നു… അവന്റെ കരവലയത്തിൽ ഒതുങ്ങി നിന്ന് … ആ ചുണ്ടു നുണയാൻ…
ഞാൻ കൈ നീട്ടി…
ഒന്ന് മടിച്ചിട്ടു അവൾ കൈ നീട്ടി തന്നു…
ഹമ്മ്… മതി….ഞാനാ കൈ പിടിച്ചു അവളെ എന്നോട് അടുപ്പിച്ചു…
അവളുടെ കണ്ണുകളിൽ ഒരു പിടച്ചിൽ ഞാൻ കണ്ടു….
അവൾ ഇണക്കത്തോടെ എന്നോട് ചേർന്ന് നിന്നു ……എന്റെ തൊട്ടടുത്ത്…
ഞാനാ മുഖം പിടിച്ചു ഉയർത്തി…
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു…
ഞാനാ മുഖം കൈ കുമ്പിളിൽ എടുത്തു….
ഒരു നിമിഷത്തേക്ക് അവളുടെ ചങ്കിടിപ്പ് നിലച്ചു…
ഞാൻ ആ കണ്ണുകളിലേക്കു നോക്കി….പിന്നെ ആ തളിർ ചുണ്ടുകളിലേക്കും… അവൾ നാണത്തോടെ കണ്ണുകൾ താഴ്ത്തി…
ഹമ്മ്…തരട്ടെ മോളൂ… ഞാൻ പ്രതീക്ഷയോടെ ചോദിച്ചു…
അവൾ കണ്ണുയർത്തി എന്നെ നോക്കി… ഹമ്മ്… വേണ്ടെടാ…
ഒറ്റ ഒരെണ്ണം മതിയെടി…… പിന്നെ ഞാൻ ഒരിക്കലും പിണങ്ങില്ല… പ്ലീസ് ഡി… ഞാൻ കെഞ്ചി….
ഹമ്മ്…. അവൾ ഒന്ന് പതറി …ചുണ്ടു കൂർപ്പിച്ചു…

ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചാൽ ഇഷ്ടപ്പെട്ടു. ഇഷ്ടപെട്ടില്ലേ എന്നു ചോദിച്ചാൽ ഇഷ്ടപ്പെട്ടില്ല. ഓരോന്ന് ചെയ്യാൻ അവള് സമ്മതിച്ചെങ്കിലും അതിലെല്ലാം ഫോഴ്സ് ചെയ്തു സമ്മതിപ്പിക്കുന്ന പോലെ ഒരു ഫീലാണ് വന്നത്. അവൻ്റെ കാര്യം നടക്കണം എന്നപോലെ. പിന്നീട് തരാം എന്ന് അവള് പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അവൻ്റെ കാര്യം നേടിയെടുത്തു.
എൻ്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ
താങ്കൾ പറഞ്ഞത് പോലെ..”പിന്നീട് തരാം എന്ന് അവള് പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അവൻ്റെ കാര്യം നേടിയെടുത്തു”…
പിന്നീട്… എന്നുള്ളത് നടക്കുമെന്ന് ഉറപ്പില്ലല്ലോ…. പിന്നെ അവൾക്കു പകുതി സമ്മതം തന്നെ aanu… സ്വഭാവികമായ നാണം ഉണ്ടാവുമല്ലോ… അതാണ് ഞാൻ ഉദ്ദേശിച്ചത്
Super 😍
Second part submitted