തണുപ്പുള്ള വായനാട്ടെത്തി. അവിടെ ഒരു ഒമിനി വാനും കൊണ്ട് ജോൺസൻ ഞങ്ങളെ സ്വീകരിച്ചു.
അവന്റെ തോട്ടത്തിലോട്ട് ഒരു ഇരുപത്തിയഞ്ചു മൈല് കാണും. അവൻ വണ്ടി ഓടിച്ചു അതികം തഴംബിക്കാത്തതുകൊണ്ട് പതുക്കെയാണ് സവാരി.
“കൊള്ളാം, ബൂട്ടിഫുൾ പ്ലേസ്”, മങ്കി ക്യാപ്പിൽ ഒതുങ്ങാത്ത മുടി ഒതുക്കാൻ ശ്രമിച്ചോണ്ട് ജഗ്ഗു വായനാടെന്ന സുന്ദരിയെ കണ്ണുകൾകൊണ്ട് ഭോഗിച്ചു തുടങ്ങി.
മുട്ടനൊരു ഗേറ്റും പിന്നെ വീട്ടിലേക്കു ഒരു അരകിലോമീറ്റർ നടവഴിയും താണ്ടി ഒമിനി മറ്റു രണ്ടു കാറുകൾ ഉള്ള ഷെഡിലേക്ക് ജോൺസൻ ഒതുക്കി.
“നീ ഇത്ര റിച്ച് ആണെന്ന് നോം അറിഞ്ഞില്ല്യ”, ഞാൻ കുമ്പിട്ടു നിന്ന് പറഞ്ഞു. മുതുകിനൊരിടിയും തന്നു അവൻ ഞങ്ങളുടെ ഉമ്മറത്തേക്ക് കയറ്റി. വണ്ടി വരുന്ന ശബ്ദം കേട്ടോണ്ട് അവന്റെ അമ്മച്ചി ഇറങ്ങി വന്നിരുന്നു.
ഒരു സാദാ കുലീന വീട്ടമ്മ. വെള്ള സാരി. ഞങ്ങളെ കണ്ടു കൈ തലപ്പിൽ തുടച്ചോണ്ട് അടുത്ത് വന്നു പരിചയപെട്ടു.
“ആരാമ്മച്ചി?”, ഒരു സ്ത്രീ മൊഴി, പുറത്തൂന്ന്. നോക്കുമ്പോ കയ്യിലെ കൂടക്കകത്തു നിറയെ വെണ്ടയും കാന്താരിയും ഇട്ടോണ്ട് ഏകദേശം അഞ്ചരയടി ഇരുനിരത്തിൽ ഒരു കൊച്ചുസുന്ദരി.
“ജോണിന്റെ കൂട്ടുകാരാടി. ദേ ഇവന്റെ പേര് കേട്ടോ, ഭാസ്കര പണിക്കർ!”, അമ്മച്ചി ജഗ്ഗുവിനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞുകൊടുത്തു.
“അതെന്നാ കോപ്പിലെ പേരാടാവ്വേ”, തരുണീമണി ചോദിച്ചു.
“ങ്ഹാ അതെന്റെ പേരാണ്. തനിക്കെന്താ?”, ദേഷ്യത്തിന്റെ തെല്ലൊരു അംശത്തോടെ ജഗ്ഗു തിരികെ ചോദ്യമെറിഞ്ഞു.
“ഇതെന്റെ മൂത്ത ചേച്ചിയാടാ, മറിയ”, ജോൺസൻ ഇടപെട്ടു.
“വന്ന കാലിൽ നിൽക്കാതെ വാ പിള്ളേരെ”, അമ്മച്ചി ഞങ്ങളെ ആനയിച്ചു.
“മഗ്ദലീന മറിയം ആണോ?”, ജഗ്ഗു അമ്മച്ചിയും ജോൺസണും കേൾക്കാതെ ചേച്ചിയോട് ചോദിച്ചു.
“അത് നെന്റെ തള്ള”, എന്നും പറഞ്ഞു അവന്റെ വയറ്റിനൊരു കുത്തും കുത്തി ചേച്ചി വേറെ വഴിക്ക് പിരിഞ്ഞു പോയി.
“സംതൃപ്തനായി”, ജഗ്ഗു വയറുഴുഞ്ഞോണ്ടു പറഞ്ഞു.
എല്ലാരും കുളിച്ചു വന്നപ്പോഴേക്കും തോട്ടത്തീന്നു അവന്റപ്പനും എത്തിയിരുന്നു. പിന്നെ എല്ലാരും കൂടിയിരുന്നു വെള്ളയപ്പവും ഇടിയിറച്ചിയും പഴവും കഴിച്ചു.
“കേട്ടോടാ മക്കളെ, ഇവൻ കോളേജിൽ പോയിവന്നതിൽ പിന്നാണ് ഒരു മനുഷ്യക്കോലം വെച്ചത്”, പീലിപ്പോസ് അങ്കിൾ തന്റെ ഭാര്യയും മൂത്തമോളും കേൾക്കാതെ ഞങ്ങളോട് പറഞ്ഞു.
ഭക്ഷണം കഴിഞ്ഞു ചായയും മൊത്തികുടിച്ചോണ്ട് ഞങ്ങളെല്ലാം വീടിന്റെ ഉമ്മറത്തിരിക്കുന്നു.
“ഇവൻ പള്ളി, കൊയർ, ക്യാമ്പ് എന്നൊക്കെ പറഞ്ഞു നടക്കുവല്ലായിരുന്നോ? ഹോ, അവന്റെ തള്ളയുടെ അപ്പന്റെ അതേ സ്വഭാവം. ഇപ്പൊ കൊറേ മാറിയിട്ടുണ്ട്. ദേ, ദിവസവും ഷേവ് ചെയ്തോണ്ടിരുന്ന ഇവനിപ്പോ പറയുവാ, മറ്റേ കുന്ത്രാണ്ടം വേണമെന്ന്! എന്നതാടാ അത്?”
“ട്രിമ്മർ അപ്പാ”
“ങ്ഹാ, അത്. മോൻ തത്കാലം കത്രികയും കത്തിയും ഉപയോഗിച്ചാൽ മതി.”
അങ്ങനെ പീലിപ്പോസച്ഛാച്ചന്റെ കൂടെ ഞങ്ങളെല്ലാം തോട്ടവും കുളവും
???
Wow……. Kidu kaachi Story……
????
നമസ്കാരം മാഷേ,
ഇന്നലെ കമന്റിട്ടതാണ്. പോസ്റ്റിയപ്പോൾ എങ്ങോ പോയ് മറഞ്ഞു. ഒന്നൂടെ ശ്രമിക്കുവാണ്.
കളിമ്പൻ പ്രേമവും, വളിപ്പ് സെന്റിയുമൊക്കെയാണ് സാധാരണ ഇപ്പോഴത്തെ വായനക്കാരുടെ പ്രിയപ്പെട്ട സാധനങ്ങൾ. നല്ല രസകരമായ, നർമ്മവും കമ്പിയും എല്ലാം ചേർന്ന, ഗതകാലസ്മരണകൾ ഉണർത്തുന്ന ഇതു പോലത്തെ ഒന്നാന്തരം കഥകൾ ഇവർക്ക് വേണ്ട. പോവാൻ പറയണം.
നമ്മുടെ കൊച്ചുപുസ്തകത്തിൽ എഴുതിയിരുന്ന ശുക്ലാചാര്യ, അലീഷ, ഇവിടുത്തെ മാസ്റ്റർ, മാംഗോ, അപരൻ…പിന്നെയും പലരും… ഇവരുടെ ഒക്കെ അനുകരിക്കാനാവാത്ത നർമ്മവും കഥപറച്ചിലും ശരിക്കും മിസ്സു ചെയ്യുന്നുണ്ട്. അങ്ങിനെയെഴുതാൻ സിദ്ധി വേണം.
ചുമ്മാ സെന്റീം, വളിച്ച ഭാഷയിലെഴുതുന്ന പ്രേമക്കൂത്തുകളും ആർക്കുമെഴുതാം.
ഏതായാലും തുടരുമെന്ന് പ്രതീക്ഷിച്ചുകൊള്ളട്ടെ.
ഋഷി.
എഴുതാന്‍ ശ്രമിക്കാം.
അതിരിക്കട്ടെ, പണ്ട് “ഗോപു” കേന്ദ്ര കഥാപാത്രം ആയ ഒരു കഥ ഉണ്ടായിരുന്നു. Narrated in the POV of his cousin. ആരാ എഴുതിയത് എന്ന് ഓര്‍മ്മയുണ്ടോ? ഗോപു വെടി വീരനും അവന്റെ cousinന്റെ ഗുരുവും ആയിരുന്നു. കഥയുണ്ട് പേര് ഓര്‍മ്മയില്ല.
മാഷിപ്പോൾ പറഞ്ഞ കഥ നമ്മുടെ മന്ദൻരാജയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. പുള്ളി ഇതിനെപ്പറ്റി ഒന്നുരണ്ടു വട്ടം സൂചിപ്പിച്ചിട്ടുണ്ട്.കാർത്തികേയന്റെ കൂൾ ബാറിലിരുന്ന് പറയുന്ന കഥ.
കഥ: ജൈത്രയാത്ര
കഥാകൃത്ത്: പ്രേംനസീർ
ഈ കഥ നമ്മുടെ കമ്പിക്കുട്ടൻ സൈറ്റിലുണ്ട്.
മാഷിപ്പോൾ പറഞ്ഞ കഥ നമ്മുടെ മന്ദൻരാജയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. പുള്ളി ഇതിനെപ്പറ്റി ഒന്നുരണ്ടു വട്ടം സൂചിപ്പിച്ചിട്ടുണ്ട്.കാർത്തികേയന്റെ കൂൾ ബാറിലിരുന്ന് പറയുന്ന കഥ.
കഥ: ജൈത്രയാത്ര
കഥാകൃത്ത്: പ്രേംനസീർ
ഈ കഥ നമ്മുടെ കമ്പിക്കുട്ടൻ സൈറ്റിലുണ്ട്.
അത് തന്നെ. PDF എവിടെയോ PCയിൽ കാണണം.
പ്രിയ വിശ്വാമിത്ര, ഈ കഥ വായിക്കാതെ പോയിരുന്നെങ്കില്‍ എനിക്കതൊരു തീരാ നഷ്ട്ടമായി പോയേനെ. അത് സംഭവിച്ചില്ല, സ്തോത്രം. മനോഹരമായ ശൈലിയില്‍ എഴുതിയ കഥയുടെ ഭാഷയും ഉഗ്രനായിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ പുറകോട്ടു കൊണ്ടുപോയി എന്നെയും, അത് പഠനകാലത്തെ, ഓര്‍മ്മയില്‍ ഉണര്‍ത്തി. അസ്സലായിട്ടുണ്ട് വിശ്വാ താങ്കളുടെ കഥ. ദയവായി തുടരുക. ഓരോ കഥാപാത്രത്തിനും പ്രത്യേകം വക്ത്തിത്തങ്ങള്‍ ഉള്ളപോലെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ മനോഹരമായി സാധിച്ചിരിക്കുന്നു. പിന്നെ ഫൌണ്ടാറിയും മറ്റും വായിക്കുമ്പോള്‍ കണ്മുന്നില്‍ തെളിയുന്നപോലെത്തന്നെ ഉണ്ട്. ക്ലാസ്സിക്.
പൊതുവേ തണുപ്പൻ പ്രതികരണം ആണ്. തുടര്‍ക്കഥ ഉണ്ടാവില്ല.
നന്ദി.
മഹർഷി വിശ്വാമിത്രന്റെ തപസ്സൊക്കെ കഴിഞ്ഞു ലെ ..കോതമ്പിന്റെ പുരാണം നമുക്കൊരു ഇതിഹാസമാക്കണം .നിങ്ങൾ ഉത്സാഹിച്ച് എഴുതി ആഴ്ചയിൽ 5 പാർട്സ് വരുന്ന രീതിയിൽ എഴുത്തു ……
കഥ ഇഷ്ടായി ..ആഖ്യായ ശൈലി വെറൈറ്റി ആയി !! കിടു .
പൊതുവേ തണുപ്പൻ പ്രതികരണം ആണ്. തുടര്‍ക്കഥ ഉണ്ടാവില്ല.
നന്ദി.
Kollam adipoli
???…
All the best ?.
നല്ല കഥകൾ കുറച്ച് മാസങ്ങളായി വളരെ കുറവാണ്. Websiteന് ഷട്ടറിടാറായി
എന്നാൽ നിങ്ങൾ ഒരെണ്ണം എഴുതി ഇടൂ
OK.