കോളേജ് കുമാരിമാരെ പോലെ പുരികം നന്നായി ത്രെഡ് ചെയ്ത് ഭംഗി കൂട്ടിയിട്ടുണ്ട്
അടുത്ത് വന്നു ” പൊളിക്കണം ” എന്ന് പറഞ്ഞപ്പോൾ മോഹൻദാസ് പാളി നോക്കിയത് ടീച്ചറുടെ മുലക്കുന്നുകളിലാണ്….
ശ്വാസ നിശ്വാസത്തിന് അനുസരിച്ച് മാറിലെ ഗോളങ്ങൾ ഉയർന്ന് താഴുന്നു….
സമൃദ്ധമായ മുലച്ചാലിൽ ഒതുങ്ങി കൂടിയ മാലയുടെ അറ്റത്ത് മറ്റൊന്നും കണ്ടില്ല…
( ജോലി ഒരു ഘട്ടം പിന്നിട്ടു എന്ന തോന്നൽ ദാസിന്റെ ഉള്ളിൽ ആവേശം നിറച്ചു )
സംയുക്ത മേനോൻ അന്നും വഴിമാറി കൊടുത്തു….
രമ്യ ടീച്ചർക്ക് നേദിക്കുന്നത് ഇത് രണ്ടാം ഊഴം….
നാടകത്തിന്റെ റിഹേഴ്സൽ നാളുകളിൽ പരിധി വിട്ട് ടീച്ചർ സഹകരിച്ചപ്പോൾ രണ്ടാഴ്ചക്കാലം പ്രിയങ്കാ ചോപ്രയും സംയുക്തയും കാവ്യയും രജീഷയും പിണങ്ങി മാറി നിന്നുവെങ്കിലും മോഹൻദാസ് പുത്തൻ താരോദയത്തിൽ മുഴുകിപ്പോയിരുന്നു…!
റിഹേഴ്സൽ വേളയിൽ രമ്യ ടീച്ചർ പരിധി വിട്ട് മോഹൻ ദാസുമായി സഹകരിച്ചു
സഹ അധ്യാപകർ എന്ന നിലവിട്ട് സിനിമാ താരങ്ങളെ പോലെ ടീച്ചറും ദാസും ഇഴുകിച്ചേർന്ന് ഒന്നായി അഭിനയിച്ചു
കൂട്ടത്തിൽ അബദ്ധത്തിൽ എന്ന പോലെ ടീച്ചറുടെ പവിഴ ചുണ്ടിൽ ഒരു ചുംബനം നല്കാൻ മോഹൻദാസ് സമയം കണ്ടു
ചുംബനം ഏറ്റ് വാങ്ങിയ ചുണ്ട് നാവ് കൊണ്ട് നക്കി തോർത്തി ടീച്ചർ ദാസിന്റെ മേൽ ഒരു കള്ള നോട്ടം….
” ഹൂം… കള്ളനാ….!”
അന്ന് രാത്രി ഉറങ്ങാൻ നേരം ദാസിന്റെ സെൽ ഫോൺ ഇടതടവ് ഇല്ലാതെ ശബ്ദിച്ചു
കട്ടിലിൽ നിന്നും എത്തി വലിഞ്ഞ് ഫോൺ എടുത്തു…….
പരിചയം ഇല്ലാത്ത നമ്പർ..!
ബട്ടൺ അമർത്തി ഫോൺ റ സിവ് ചെയ്തു
” ഹലോ…”
” ങ്ങാ…. ഇത് ഞാനാ… രമ്യ…”
” എന്താ… രമ്യാ… ഈ നേരത്ത്…?”
* ഞാൻ… വിളിക്കണ്ടായിരുന്നു….”
രമ്യ ചിണുങ്ങി
” അയ്യോ… എന്ന് ഞാ ഞാൻ പറഞ്ഞില്ല..”
” കള്ളനാ… ഒരാള്….!”
” സോറി…. അറിയാതെ പറ്റീതാ… ”
” ങാ… തന്നെ… തന്നെ… അതാ ഞാൻ പറഞ്ഞത് കള്ളനാ….. എന്ന്…! അതിന് മറുപടി ഞാൻ തരട്ടെ…?”
” തന്നോളു…”
” സോറി… അബദ്ധത്തിൽ പറഞ്ഞതാ…. ഞാൻ..! ”
അകമ്പടിയായി മുത്ത് പൊഴിയും പോലെ ഒരു ചിരിയും…
” ഹൂം… കൊതിച്ചു…!”
കൊച്ചു കുട്ടികളെ പോലെ ദാസ് കിടന്ന് ചിണുങ്ങി
” അയ്യോടാ… എന്റെ കള്ളൻ കിടന്ന് ചിണുങ്ങുന്നോ..? ചിണുങ്ങുന്ന ആളെ നേരിൽ കാണാൻ എങ്ങനാ…?”
” ഇങ്ങ് പോര്…”
” വന്നാലോ…?”
” കൊച്ചു കട്ടിലാ…!”
” അപ്പഴോ…?”
” എന്റെ മേൽ കിടക്കാം……………”
അളിയാ ഒരു കഥ എൽക്കണം എങ്കിൽ atleast ഒരു 30 പേജ് എങ്കിലും കഥ വേണം….കമ്പി കൊറച്ചു ലേറ്റ് ആയാലും….സംഭവം പൊളി ആയിരിക്കണം
കൊള്ളാം….. നല്ല തുടക്കം.
പക്ഷേ പേജുകൾ കുറഞ്ഞുപോയി.
????
Excellent work
Next part soon , please
കഷ്ടം
തുടക്കം പൊളി, page കൂട്ടി നല്ല കമ്പിയാക്കി എഴുതൂ
Athu polichu