കോട്ടയം കൊല്ലം പാസഞ്ചർ 10 [ഉർവശി മനോജ്] 193

“സോ .. ഇത്രയേ ഉള്ളൂ തന്റെ കണ്ടെത്തൽ “

അക്ഷമയോടെ എസ്പി ചോദിച്ചു

“അല്ല സാർ .. അനൂപ് കൊല്ലാൻ ഉപയോഗിച്ച കത്തി , ആ കത്തിയിൽ അനൂപിന്റെ വിരലടയാളം ഇതെല്ലാം കണ്ടെത്തിയിട്ടുണ്ട് “

“ഹാ.. ഇതൊന്നും ഒരു തെളിവ് അല്ലെടോ .. നല്ല ഒരു വക്കീലിനെ വച്ച് വാദിച്ചാൽ സുഖമായി ഊരിപ്പോകാൻ കഴിയും “

“സാർ .. ഞാൻ “

മറുപടി പറയുവാൻ കഴിയാതെ അശോക് കുഴങ്ങി.

“ലോക്കൽ പോലീസിന് ഈ കേസ് കൊടുക്കണ്ട എന്ന് ഡിജിപി ആദ്യമേ പറഞ്ഞതാണ് .. എന്റെ ഒരാളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഈ കേസ് തന്നെ ഏൽപ്പിച്ചത് “

തൊട്ടു മുൻപിലെ ഫ്ലാസ്ക്കിൽ നിന്നും കപ്പിലേക്ക് ചായ പകർന്നു കൊണ്ട് എസ്പി പറഞ്ഞു.

“യൂ നീഡ് ടീ .. ?”

“നോ സാർ . താങ്ക്സ് “

“സോ .. ഇന്ന് കാലത്ത് റിപ്പോർട്ട് ചെയ്ത ഒരു കേസ് ഉണ്ട് , തന്റെ സർക്കിളിന് കീഴിലാണ് .. ശശി എന്നൊരു കഞ്ചാവ് വിൽപ്പനക്കാരൻ കൊല്ലപ്പെട്ടിരിക്കുന്നു .. ബോഡി കണ്ടെത്തിയത് കല്ലടയാറിന്റെ തീരത്ത് ഒരു ഓട്ടോറിക്ഷയ്ക്ക് ഉള്ളിലാണ് , എന്റെ നിർദ്ദേശ പ്രകാരം സ്ഥലം എസ് ഐ ജോണി എഫ്ഐആർ തയ്യാറാക്കിയിട്ടുണ്ട് .. താൻ ഇനി കുറച്ചു നാൾ ഈ കേസിന്റെ പുറകിൽ വിട്ടോളൂ “

അല്പം ചായ സിപ്പ് എടുത്തു കൊണ്ട് എസ്പി പറഞ്ഞു.

“സാർ .. അപ്പോൾ വണ്ടൻമേട് കൊലപാതകം “

“ഹാ .. വണ്ടൻമേട് കൊലപാതക റിപ്പോർട്ട് താൻ സമർപ്പിച്ചു കഴിഞ്ഞല്ലോ .. ഞാനിത് മുകളിലേക്ക് ഒന്ന് കൊടുത്തു നോക്കട്ടെ .. കൊല്ലപ്പെട്ട നെൽസൺ എന്ന് പറയുന്ന ആൾക്ക് മക്കൾ ഒന്നുമില്ല ഭാര്യ മാത്രമേ ഉള്ളൂ .. സോ ഒരു പുനരന്വേഷണത്തിന് സാധ്യത കാണുന്നില്ല .. നല്ലൊരു വക്കീലിനെ വച്ച് അനൂപിന്റെ വീട്ടുകാർ കേസ് വാദിച്ച് അവനെ ഊരി കൊണ്ട് പോകുന്നെങ്കിൽ പോകട്ടെ ..”

“ഓക്കേ സാർ .. “

കസേരയിൽ നിന്നും എഴുന്നേറ്റ് നടു നിവർത്തി ഒരു സല്യൂട്ട് നൽകുമ്പോൾ തന്റെ വലതു കാലിന്റെ ബൂട്ടിന്റെ അടിയിൽ , തൊട്ടു മുൻപിൽ ഇരിക്കുന്ന എസ്പിയുടെ മുഖം ഉണ്ടായിരുന്നെങ്കിൽ എന്ന് അശോക് ആഗ്രഹിച്ചു പോയി.

“എസ് ഐ ജോണിയെ കണ്ടു അന്വേഷണ റിപ്പോർട്ട് മേടിക്കുവാൻ മറക്കണ്ട പറ്റിയാൽ ഇന്നു തന്നെ അന്വേഷണം തുടങ്ങിക്കോളൂ “

26 Comments

Add a Comment
  1. Manoje e partum nannayittund.. Pakshe ingane late akkale..

    1. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

  2. Sreeji

    എത്ര വൈകിയാലും എനിക്ക് ഇഷ്ടപ്പെട്ടൊരു കഥയാണിത്. അടുത്ത ഭാഗം വൈകിക്കാതെ എഴുതൂ….
    ശ്രീജി

    1. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

  3. മുൻ ഭാഗങ്ങളെ വെച്ച് നോക്കുമ്പോൾ ഈ ഭാഗം below ആവറേജ് എന്നേ പറയാൻ പറ്റൂ, ജെസ്സിയുടെ കളിക്ക് ഒന്ന് ഒരു ഫീൽ ഇല്ല, പോസ്റ്റ്‌ ചെയ്യാൻ വൈകുന്നത് കഥയുടെ തുടർച്ച നഷ്ടപെടുത്തുന്നുമുണ്ട്

    1. ഉർവശി മനോജ്

      പ്രതീക്ഷക്ക് ഒത്തു ഉയരുവാൻ സാധിച്ചില്ല എങ്കിൽ ക്ഷമ ചോദിക്കുന്നു.താങ്കൾ പറഞ്ഞത് ശരിയാണ് കഥയുടെ പ്രസിദ്ധീകരണം വൈകുന്നത് ആസ്വാദനത്തെ തടസപ്പെടുത്തുന്നു .. ഇനിയെങ്കിലും ലും ഇത്തരത്തിലുള്ള കാല താമസം ഒഴിവാക്കാൻ ശ്രമിക്കാം.

  4. നൈസ് സ്റ്റോറി.delay ഇല്ലാതെ അടുത്ത ഭാഗം പോരട്ടെ

    1. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി , തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

  5. നന്നായിട്ടുണ്ട് ബ്രോ

    1. ഉർവശി മനോജ്

      നന്ദി.

  6. Next part evide…..
    Supper…

    1. ഉർവശി മനോജ്

      ഉടൻ വരുന്നതാണ് നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

  7. Ippozhelum vanno… Vaykathe Adutha part poratte

    1. ഉർവശി മനോജ്

      താമസിച്ചതിനു ക്ഷമാപണം.

  8. ഇത് മുമ്പത്തെ എഴുത്തിന്റെ നിഴൽ മാത്രമായി പോയി.. വളരെ മോശം

    1. ഉർവശി മനോജ്

      ക്ഷമിക്കണം , ഇനിയുള്ള ഭാഗങ്ങൾ കഴിവിന്റെ പരമാവധി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ് തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

  9. സൂപ്പർ

    1. ഉർവശി മനോജ്

      നന്ദി.

  10. Bro pazhya punch kittiyilla… Oru pkshe late aayathu kondavum… Saramillya adutha paartil kedu theerthal mathi…. Jessiyude kali orupadu mohicharaunnu… Oru kaliyug venam…. Samayampole

    1. ഉർവശി മനോജ്

      താമസിച്ചതിനു ക്ഷമാപണം .. പുതിയ ഭാഗങ്ങൾ വൈകുന്നതിൽ വായനക്കാർക്ക് മടുപ്പ് ഉണ്ടാകും എന്ന് അറിയാം . കഴിവതും വേഗം ഇനിയുള്ള ഭാഗങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിന് വേണ്ടി ശ്രമിക്കാം. എല്ലാ പാർട്ടുകളും പ്രസിദ്ധീകരിച്ച ശേഷം വായനക്കാരുടെ പ്രതികരണം അനുസരിച്ച് ഒറ്റ ഭാഗമാക്കി ഇറക്കാം. തുടർന്നും വായിക്കുക വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

  11. Hoo epoyakilum vannalo….Wow സൂപ്പർ. കഥ oky vera leval ayialo.. അടുത്ത പാർട്ട്‌ pettanu poratta…

    1. ഉർവശി മനോജ്

      നന്ദി. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

  12. ഓരോ ഭാഗവും 6 7 മാസം കഴിഞ്ഞ് എഴുതുക അപ്പോൾ എല്ലാവർക്കും മുൻ ഭാഗങ്ങൾ പെട്ടെന്ന് ഓർമ്മ വരും ഏതായാലും ബാക്കി വായിച്ചിട്ട് പറയാം

    1. ഉർവശി മനോജ്

      താമസിച്ചതിന് ആദ്യം തന്നെ ക്ഷമാപണം. വൈകിയത് കൊണ്ടാണ് ഇത് വരെ ഉള്ള സംഗ്രഹം കൊടുത്തിരിക്കുന്നത്. തിരക്ക് ഉള്ളവർക്ക് അത് വായിച്ച ശേഷം ബാക്കി കഥയിലേക്ക് കടക്കാം .. അത് അല്ല എങ്കിൽ പൂർവ്വ ഭാഗങ്ങൾ വിശദാമായി വായിക്കാം. വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി.

  13. Robin hood

    I am 1st. Nannaayirunnu

    1. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

Leave a Reply

Your email address will not be published. Required fields are marked *