“ഇന്ന് ഒരു കഷ്ട കാല ദിവസം ആയിരുന്നു എങ്കിൽ നിനക്ക് എന്നെ ലഭിക്കുമായിരുന്നൊ ജിജോ “
അവന്റെ വലത് കരങ്ങൾ എന്റെ ഇടത്ത് കൈ കൊണ്ട് മെല്ലെ കവർന്ന് എടുത്ത് ഞാൻ ചോദിച്ചു.
അപ്പോഴേക്കും ഫോൺ റിങ്ങ് അവസാനിച്ചിരുന്നു. തിരികെ വിളിക്കുവാൻ മടി യോടെ അവൻ എന്നെ നോക്കി .
വിളിച്ചേ പറ്റൂ എന്ന ഭാവത്തിൽ ഞാൻ ജിജോ യെ നോക്കി .
എന്റെ വാക്ക് കേട്ട് മനസ്സില്ലാ മനസ്സോടെ ജിജോ തിരികെ വിളിക്കുവാൻ തയ്യാറായി മുരളിയെ.
അവന്റെ പോക്കറ്റിൽ തിരുകിയിരുന്ന ഹെഡ് സേറ്റിന്റെ ഒരറ്റം എന്റെ നേരെ നീട്ടി. അയാള് സംസാരിക്കുന്നത് എന്ത് എന്ന് കേൾക്കുവാൻ ഉള്ള ആകാംക്ഷ കൊണ്ട് ഞാൻ അത് എന്റെ ചെവിയിൽ തിരുകി.
മറു തലയ്ക്കൽ റിംഗ് ചെയ്യുന്നത് എനിക്ക് കേൾക്കാം.
“ഹലോ… എവിടെയാ കോപ്പേ നീ ?”
ആ പാൽക്കാരൻ മുരളി യുടെ വൃത്തികെട്ട ശബ്ദം കേട്ടപ്പോൾ ആദ്യം ഞാൻ ഓർത്തത് ഞാനും എന്റെ ഭർത്താവും തമ്മിൽ പിരിഞ്ഞതിന്റെ കാരണം അന്വേഷിച്ചു എന്റെ മുന്നിൽ നിന്ന അയാളെ ആണ്.
മറു ഭാഗത്ത് നിന്നുള്ള സംസാരം ഞാൻ കേൾക്കുന്നു എന്ന തോന്നൽ ജിജോ യെ ഉത്തരം മുട്ടിച്ചു.
“എടാ .. നീ ട്രയിനിൽ കേറി കൊല്ലത്തേക്ക് വരാൻ തുടങ്ങിയിട്ട് കാലം കുറെ ആയല്ലോ ?”
“ചേട്ടാ… ചവറ കഴിഞ്ഞു “
“ഞാൻ മൺറോ തുരുത്തിൽ ഉണ്ട് , നിന്നെയും കാത്ത് നിൽക്കുക ആണ് “
“ഒരു പതിനഞ്ചു മിനിറ്റിൽ ഞാൻ എത്തും .. ചേട്ടൻ കാര്യം പറ “
ജിജോ മുരളി യൊട് ചോദിച്ചു.
എന്റെ പെന്നേ… എവിടാര്‍ന്നു.. ഇത്രം കാലം…. ഞാന്‍ കരുതി പകുതിക്ക് ഇട്ടേച്ച് പോയെന്ന്…
?? തുടർന്നും വായിക്കുക വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക
Super
നന്ദി. ??
കൊള്ളാം. ഇങ്ങനെ ആകാംഷയയുടെ മുൾമുനയിൽ നിർത്തി പോകരുത്. ഓരോ ഭാഗം കഴിയുമ്പോൾ ആകാംഷ കൂടുകയാണ്. അടുത്തത് പെട്ടന്ന് പോരട്ടെ.
നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
മുരളിയേ കൊന്നുവല്ലേ അയാൾ എന്തുതെറ്റുചെയ്തു രഹസ്യം പരസ്യമാവും എന്നറിഞ്ഞിട്ടാണോ വേഗംഒന്ന് എഴുതിതീർക്കുമോ
മുരളിയെ കൊന്നു എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ … തീർച്ചയായും കഴിവതും വേഗത്തിൽ തീർക്കാൻ ശ്രമിക്കാം
കൊള്ളാം, ഇങ്ങനെ എവിടെയും എത്താതെ നിർത്തണ്ടായിരുന്നു, ആര്യ ദേവിയെ ജിജോ മാത്രം ടേസ്റ്റ് ചെയ്താൽ മതി, ഒരു വെടി ആക്കണ്ട,
ഒരിക്കലും ആര്യാദേവി ഒരു വെടി ആകുകയില്ല കുലസ്ത്രീ തന്നെയാണ്.
Super bro.. Vallatha oru pani ayipoyi athonu full akamayirunu hmmm…. Adutua bagam pettanu edanaa
?? തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
അടുത്ത ഭാഗത്തിൽ ആര്യാദേവിയുടെ ബാക്കിയുള്ള സീൻ പൂർത്തിയാക്കി എഴുതൂ
തീർച്ചയായും തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.
പ്ലീസ് ആര്യാദേവിയെ ഒരിക്കലും ഒരു വെടിയക്കാരുത് ആ മുരളിച്ചേട്ടനോട് കൂടി പോയതന്നെ ശരിയായില്ല
ഇത്രയും വൈകിയാൽ flow നഷ്ട്ടപെടും ബ്രോ
ഇപ്പോൾ തന്നെ കഴിഞ്ഞ ഭാഗം വായിക്കേണ്ടിവന്നു
ആര്യ ദേവി വെടിയല്ല. കുല സ്ത്രീ യാണ്. മുരളി യുടെ കൂടെ അല്ല പോയത്. ജിജോ യുടെ കൂടെ. അത് സാഹചര്യം അങ്ങനെ ആയിപ്പോയി.
കഥയുടെ ഒഴുക്ക് കുറവാണ് പേജ് കൂട്ടുക
ഒരുപാട് വലിച്ചു നീട്ടി എഴുതുന്നില്ല. 20-25 പേജുകൾ ആണ് ഒരു ഭാഗത്ത്. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.
Manjettaaaa …..
KanathaYappo oru padu vishamichu …..
Ingane nirthiYathu moshamaY …
Adutha part udane venam ….koode thanne vazivilakkukalum
നന്ദി. തുടർന്ന് വായിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക.
ഉഗ്രൻ സസ്പെൻസ്
നന്ദി. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
Adutha part pettannu poratte
തീർച്ചയായും.
എന്റെ പൊന്നു മനോജെ അതൊന്നു ഫുള്ളക്കമായിരുന്നില്ലേ എത്ര കാത്തിരുന്നിട്ടാ ഒരു ഭാഗം കിട്ടിയത് എന്നാലും ഈ ചതി ഞങ്ങളോടു വേണ്ടായിരുന്നു
എന്താ അവിടെ സംഭവിച്ചതെന്ന് ചുരുക്കിപറഞ്ഞാലും മതിയായിരുന്നു …അത്രയ്ക്കുണ്ട് ഫീൽ ആ കൊലപാതകം എങ്ങെനയാ നടന്നതെന്ന് അറിയാൻ ആരാ കൊല്ലപ്പെട്ടതെന്ന് അറിയാൻ..
ഉള്ളനേരം ഫുൾ ആ ബ്യൂട്ടിപാര്ലറിൽ പോയി കളഞ്ഞു !! അതൊക്കെയൊന്നു ചുരുക്കിഎഴുതിയാൽ മതിയായിരുന്നു 10 പേജ് അങ്ങെനെപോയി..
ഇങ്ങേനൊരുയൊരു സാഹചര്യത്തിൽ നിർത്തിയത് കൊണ്ടുമാത്രം അടുത്ത ഭാഗം വേഗം വരുമെന്നു കരുതുന്നു..
ഉടൻ വരും.
രാ………വണോ………?????
ഇതിപ്പ എയ്ത്തും വായനേം പരസ്യോമെല്ലാമൊറ്റയ്ക്കാണല്ലോ!!!!
ഇജ്ജെന്താ ബാലേന്ത്രമേന്ന് പഠിച്ചുവാന്നോ…??????
???
ഹെന്റമ്മോ..വന്നല്ലോ വനമാല അഭിപ്രായം വായിച്ചിട്ടുപറയാം .. വളരെ നന്ദിയുണ്ട്
??
അവസാനം വന്നൂല്ലേ…. ബാക്കി വായിച്ചിട്ട്
നന്ദി. വായിച്ചിട്ട് അഭിപ്രായം അറിയിക്കുക.