കോട്ടയം കൊല്ലം പാസഞ്ചർ 7 [ഉർവശി മനോജ്] 407

റൂമിലെ ടേബിളിൽ കിടന്നിരുന്ന ഇന്നത്തെ പത്രത്തിൽ കൊലപാതക
വാർത്ത ഉണ്ടോ എന്ന് ഞാൻ തിടുക്കത്തിൽ നോക്കി .. തൊട്ടടുത്ത നിമിഷം തലയിൽ കൈ കൊണ്ട് പതുക്കെ അടിചിട്ട്‌ സ്വയം പറഞ്ഞു,

‘എന്തൊരു മണ്ടി യാണ് നീ … നാളത്തെ പത്രത്തിൽ അല്ലേ വാർത്ത ഉണ്ടാകൂ..’

റൂമിന്റെ മൂലക്ക് ഇരിക്കുന്ന ടീവി ഓൺ ആക്കിയാൽ ഒരു പക്ഷെ തൽസമയ വാർത്തകൾ കിട്ടിയേക്കും … പക്ഷേ ധൈര്യം വരുന്നില്ല.

പുഷ് ബാക്ക് ചെയറിൽ ഒന്ന് മലർന്ന് കിടന്നു കൊണ്ട് തലേ ദിവസത്തെ കാര്യങ്ങള് മനസ്സിലേക്ക് വന്നു .. ഒരു ചലച്ചിത്രം പോലെ.. !!

കോട്ടയം കൊല്ലം പാസഞ്ചർ ചവറ സ്റ്റേഷൻ കഴിഞ്ഞിരിക്കുന്നു. തരക്കേടില്ലാത്ത ഒരു വഴക്ക് കഴിഞ്ഞതിന്റെ അന്തരീക്ഷത്തിൽ ആയിരുന്നു ഞങ്ങളുടെ കമ്പാർട്ട്മെന്റ്. വഴക്കിന്റെ ദേഷ്യം മുഴുവനും ജിജോ യുടെ മുഖത്ത്‌ തെളിഞ്ഞു കാണാം. ആ സമയത്ത് അവന്റെ ഫോൺ പിന്നെയും ശബ്ദിച്ചു.. ഫോൺ സ്ക്രീനിലേക്ക് ഞാൻ ഒന്ന് പാളി നോക്കിയപ്പോൾ കണ്ടത് , ‘ മുരളി മിൽക്ക് ‘ .

” ജിജോ … നീ എനിക്ക് വാക്ക് തന്നതാ ട്ടോ മുരളി ഇനിയും വിളിക്കുക ആണെങ്കിൽ നീ ഫോൺ എടുക്കും എന്ന് .. “

പരിഭവത്തോടെ അവന്റെ മുഖത്തേക്ക്‌ നോക്കി ഞാൻ പറഞ്ഞു.

“എനിക്ക് ഒരു മടി … അയാള് എന്ത് കോടാലി കൊണ്ടാ വിളിക്കുന്നത് എന്ന് അറിയില്ല ലോ … ഒന്നാമത് ഇന്ന് ഒരു കഷ്ട്ട കാലം പിടിച്ച ദിവസം ആണ് “

ജിജോ പറഞ്ഞു.

തൊട്ട് മുൻപ് അവിടെ ഉണ്ടായ വഴക്കിനെ ഓർത്താണ് അവൻ അങ്ങനെ പറഞ്ഞത്.

32 Comments

Add a Comment
  1. ശ്രീജി

    എന്റെ പെന്നേ… എവിടാര്‍ന്നു.. ഇത്രം കാലം…. ഞാന്‍ കരുതി പകുതിക്ക് ഇട്ടേച്ച് പോയെന്ന്…

    1. ഉർവശി മനോജ്

      ?? തുടർന്നും വായിക്കുക വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

    1. ഉർവശി മനോജ്

      നന്ദി. ??

  2. കൊള്ളാം. ഇങ്ങനെ ആകാംഷയയുടെ മുൾമുനയിൽ നിർത്തി പോകരുത്. ഓരോ ഭാഗം കഴിയുമ്പോൾ ആകാംഷ കൂടുകയാണ്. അടുത്തത് പെട്ടന്ന് പോരട്ടെ.

    1. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

  3. മുരളിയേ കൊന്നുവല്ലേ അയാൾ എന്തുതെറ്റുചെയ്തു രഹസ്യം പരസ്യമാവും എന്നറിഞ്ഞിട്ടാണോ വേഗംഒന്ന് എഴുതിതീർക്കുമോ

    1. ഉർവശി മനോജ്

      മുരളിയെ കൊന്നു എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ … തീർച്ചയായും കഴിവതും വേഗത്തിൽ തീർക്കാൻ ശ്രമിക്കാം

  4. കൊള്ളാം, ഇങ്ങനെ എവിടെയും എത്താതെ നിർത്തണ്ടായിരുന്നു, ആര്യ ദേവിയെ ജിജോ മാത്രം ടേസ്റ്റ് ചെയ്താൽ മതി, ഒരു വെടി ആക്കണ്ട,

    1. ഉർവശി മനോജ്

      ഒരിക്കലും ആര്യാദേവി ഒരു വെടി ആകുകയില്ല കുലസ്ത്രീ തന്നെയാണ്.

  5. Super bro.. Vallatha oru pani ayipoyi athonu full akamayirunu hmmm…. Adutua bagam pettanu edanaa

    1. ഉർവശി മനോജ്

      ?? തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

  6. അടുത്ത ഭാഗത്തിൽ ആര്യാദേവിയുടെ ബാക്കിയുള്ള സീൻ പൂർത്തിയാക്കി എഴുതൂ

    1. ഉർവശി മനോജ്

      തീർച്ചയായും തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

  7. പ്ലീസ്‌ ആര്യാദേവിയെ ഒരിക്കലും ഒരു വെടിയക്കാരുത് ആ മുരളിച്ചേട്ടനോട് കൂടി പോയതന്നെ ശരിയായില്ല

    ഇത്രയും വൈകിയാൽ flow നഷ്ട്ടപെടും ബ്രോ
    ഇപ്പോൾ തന്നെ കഴിഞ്ഞ ഭാഗം വായിക്കേണ്ടിവന്നു

    1. ഉർവശി മനോജ്

      ആര്യ ദേവി വെടിയല്ല. കുല സ്ത്രീ യാണ്. മുരളി യുടെ കൂടെ അല്ല പോയത്. ജിജോ യുടെ കൂടെ. അത് സാഹചര്യം അങ്ങനെ ആയിപ്പോയി.

  8. കീലേരി അച്ചു

    കഥയുടെ ഒഴുക്ക് കുറവാണ് പേജ് കൂട്ടുക

    1. ഉർവശി മനോജ്

      ഒരുപാട് വലിച്ചു നീട്ടി എഴുതുന്നില്ല. 20-25 പേജുകൾ ആണ് ഒരു ഭാഗത്ത്. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

  9. Manjettaaaa …..

    KanathaYappo oru padu vishamichu …..

    Ingane nirthiYathu moshamaY …

    Adutha part udane venam ….koode thanne vazivilakkukalum

    1. ഉർവശി മനോജ്

      നന്ദി. തുടർന്ന് വായിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക.

  10. ഉഗ്രൻ സസ്പെൻസ്

    1. ഉർവശി മനോജ്

      നന്ദി. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

  11. Adutha part pettannu poratte

    1. ഉർവശി മനോജ്

      തീർച്ചയായും.

  12. എന്റെ പൊന്നു മനോജെ അതൊന്നു ഫുള്ളക്കമായിരുന്നില്ലേ എത്ര കാത്തിരുന്നിട്ടാ ഒരു ഭാഗം കിട്ടിയത് എന്നാലും ഈ ചതി ഞങ്ങളോടു വേണ്ടായിരുന്നു

    എന്താ അവിടെ സംഭവിച്ചതെന്ന് ചുരുക്കിപറഞ്ഞാലും മതിയായിരുന്നു …അത്രയ്ക്കുണ്ട് ഫീൽ ആ കൊലപാതകം എങ്ങെനയാ നടന്നതെന്ന് അറിയാൻ ആരാ കൊല്ലപ്പെട്ടതെന്ന് അറിയാൻ..

    ഉള്ളനേരം ഫുൾ ആ ബ്യൂട്ടിപാര്ലറിൽ പോയി കളഞ്ഞു !! അതൊക്കെയൊന്നു ചുരുക്കിഎഴുതിയാൽ മതിയായിരുന്നു 10 പേജ് അങ്ങെനെപോയി..

    ഇങ്ങേനൊരുയൊരു സാഹചര്യത്തിൽ നിർത്തിയത് കൊണ്ടുമാത്രം അടുത്ത ഭാഗം വേഗം വരുമെന്നു കരുതുന്നു..

    1. ഉർവശി മനോജ്

      ഉടൻ വരും.

  13. രാ………വണോ………?????

    ഇതിപ്പ എയ്ത്തും വായനേം പരസ്യോമെല്ലാമൊറ്റയ്ക്കാണല്ലോ!!!!

    ഇജ്ജെന്താ ബാലേന്ത്രമേന്ന് പഠിച്ചുവാന്നോ…??????

  14. ഹെന്റമ്മോ..വന്നല്ലോ വനമാല അഭിപ്രായം വായിച്ചിട്ടുപറയാം .. വളരെ നന്ദിയുണ്ട്

    1. ഉർവശി മനോജ്

      ??

  15. ഗൗരിനന്ദന

    അവസാനം വന്നൂല്ലേ…. ബാക്കി വായിച്ചിട്ട്

    1. ഉർവശി മനോജ്

      നന്ദി. വായിച്ചിട്ട് അഭിപ്രായം അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *