“നിന്നെ ബസ്സ്റ്റാൻഡിലേക്ക് വിടാമെടി , അതാകുമ്പോൾ ഏതെങ്കിലും രാത്രി ഫാസ്റ്റിൽ കയറി വീട് പിടിക്കാമല്ലോ ”
മുരളി പറഞ്ഞു.
“നിങ്ങള് എന്നെ ചിന്നക്കട റൗണ്ടിൽ ഇറക്കിയാൽ മതി .. നിങ്ങള് ഇന്ന് എനിക്ക് തന്ന സുഖം അത്ര
പോര .. റൗണ്ടിൽ നിന്നാൽ രാത്രി ഒരു മണിക്ക് ബാംഗ്ലൂർ വോൾവോ ഇറങ്ങി വരുന്ന പയ്യന്മാരെ കിട്ടും ”
കയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്ന കാശി ലേക്ക് നോക്കിക്കൊണ്ട് സുമതി പറഞ്ഞു.
ആർക്കും ഒന്നും മറുപടി പറയുവാൻ ഉണ്ടായിരുന്നില്ല. സുമതിയെ റൗണ്ടിൽ ഇറക്കിയിട്ട് മുരളി ഓട്ടോ ബസ്സ്റ്റാൻഡിലേക്ക് വിട്ടു.
“ബസ്റ്റാൻഡിൽ ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ നിർത്തുന്ന സ്ഥലത്ത് ഇറക്കാം അവിടെ നിന്നും നടന്നു ഒരു ഓട്ടോ പിടിച്ച് വീട്ടിൽ പോയാൽ മതി ഏതെങ്കിലും രാത്രി വണ്ടിക്ക് ദൂര യാത്ര കഴിഞ്ഞു വന്നതാണെന്ന് ആൾക്കാർ കരുതിക്കോളും ”
ജിജോ എൻറെ ചെവിയിൽ അടക്കം പറഞ്ഞു.
ജിജോ പറഞ്ഞതു പോലെ സ്റ്റാൻഡിനോട് ചേർത്ത് മുരളി ഓട്ടോ
നിർത്തി.
ആരോടും യാത്ര ചോദിക്കാതെ ഓട്ടോയിൽ നിന്നും ഇറങ്ങി നടക്കാൻ തുടങ്ങിയ എന്നെ പിൻ വിളി വിളിച്ചു കൊണ്ട് മുരളി പറഞ്ഞു ,
“കൊച്ചെ … ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്ണിനോട് മാപ്പ് ചോദിക്കുന്നത് , മാപ്പ് !! … എന്നെ വിശ്വസിച്ച് വന്നവരോട് ഞാൻ ചെയ്തത് ചതിയാണ് .. നമ്മളൊരു നാട്ടുകാരാണ് ഇനിയും ഏതെങ്കിലും സന്ദർഭത്തിൽ ഒക്കെ നമ്മൾ കണ്ടെന്നുവരും .. അപ്പോൾ ഒന്നും ഓർത്ത് മനസ്സ് വിഷമിക്കണ്ട , ഇന്ന് നടന്ന കാര്യങ്ങൾ തല പോയാലും ഞാനാരോടും പറയുകയുമില്ല .. മനസ്സ് വേദനിപ്പിച്ചു എങ്കിൽ ഒരിക്കൽ കൂടി മാപ്പ് … !!”
എൻറെ മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ ജിജോയേയും കൊണ്ട് ഓട്ടോ അവിടെ നിന്നും വേഗത്തിൽ വിട്ടു പോയി.
ജീവിതം എത്ര നിസ്സാരമാണു , വില്ലന്മാരാണ് എന്ന് കരുതിയവർ വെറും സാധുക്കൾ ആണെന്ന് മനസ്സിലാക്കേണ്ടി വരും ചില സന്ദർഭങ്ങളിൽ.
ഓട്ടോ സ്റ്റാൻഡ് ലക്ഷ്യമാക്കി ഞാൻ വളരെ വേഗത്തിൽ നടന്നു.
(തുടരും )
Trainil vech faisalinu saree loose aaki kodutha pole ulla scenes kooduthal venam. Athupole ulla stories kooduthal ezhuthoo … Ivide anganathe stories undel suggest cheyoo, olichum pathum kodukkunna innocent aaya kazhppikalide kathakal…
Oru cinema kanunna feel, waiting for next updates, kurach vegam updates cheyan pattumo
Adutha part ennu varum?
നല്ല സസ്പെൻസ്. കളി കുറച്ചുകൂടി കൊഴുപ്പിക്കാമായിരുന്നു.
alpam thamasichenkilum thirike vannalo thanks
kadha adipoli ini mudangathe varane plsssss
@@@@ mnj
കോട്ടയം-കൊല്ലം പസഞ്ചരിന്റെ ആദ്യ രണ്ടുമൂന്നു ഭാഗങ്ങളിൽ കാണുന്ന ആര്യദേവിയല്ല ഇപ്പോ അവർ വഴിതെറ്റിപോകുന്നുണ്ടോന്നു സംശയമുണ്ട് .അവർ ഒരു കുല സ്ത്രീയാണ് ശ്രദ്ധിക്കുക.
ജിജോക്ക് ആര്യദേവിയോട് കുറച്ചു ബഹുമാനമോക്ക് വേണം അതു പ്രത്യേകംശ്രദ്ധിക്കണം പറ്റെ തറയാക്കരുത്.
ഒന്നൊമില്ലെങ്കിലും അവന്റെ കൂട്ടുകാരന്റെ അമ്മയല്ലേ അതിലുപരി നാട്ടുകാരി , ബാങ്ക്ഉദ്യോഗസ്ഥ
കൊള്ളാം, നന്നായിട്ടുണ്ട്
kollam
Manoj..,
അസാധ്യമായ എഴുത്ത് നല്ല രീതിയിൽ മുന്നോട്ടുപോകുന്നു, ആകാംഷയോടെ കാത്തിരിക്കുന്നു,മുരളിയുടെ കളി കണ്ടില്ല വേഗം വേഗം എഴുതുക
Kidukki.next part pettennu poratte.sumathiye ishtaayi
കളിക്കൊന്നും വേണ്ടത്ര സുഗംകിട്ടിയില്ല ആ പേടിയുള്ള സാഹചര്യത്തിൽ അയതുകൊണ്ടാവാം എന്നുകരുതുന്നു.. ആര്യാദേവിയുടെ സൗന്ദര്യവർണാന്പോലും എഴുതിയില്ല എന്ന സങ്കടം ഇപ്പ്പോഴും ഉണ്ട്.
അങ്ങെനെ ആര്യദേവിയുമായുള്ള കന്നികളി കഴിഞ്ഞുല്ലേ.. .. മിൽക്ക്മുരളി ആളുപാവമാണ് അല്ലെ .. എന്നാലും ദുരൂഹതകൾ തുടരുന്നു ഈ ഭാഗം വേഗത്തിൽ പോസ്റ്റ് ചെയ്തിത്തിന് നന്ദി.. അടുത്ത ഭാഗവും ഇതുപോലെ വേഗത്തിൽ പോസ്റ്റ് ചെയ്യാമോ..?
Manjettaaaa. ..superb .. kidukki …
Waiting for next part
ഈ ഭാഗം പൊളിച്ചു ..
Kalakki… Vegam thanne adutha part poratte
പ്രതീക്ഷിച്ചത് മുരളി എന്തെങ്കിലും തറവേല കാണിച്ചപ്പോൾ അറിയാതെ പറ്റി പോയ കൈയബദ്ധം ആയിരിക്കും ഈ പറയുന്ന കൊലപാതകം എന്നത്. ആ പ്രതീക്ഷ തെറ്റിക്കുക മാത്രമല്ല ആരാണ് ചാവുന്നത് എന്നതിനെ സൂചന പോലുമില്ല. ആകാംക്ഷയുടെ മുൾമുനയിൽ നിന്നും ഒരിഞ്ചു പോലും നീങ്ങിയിട്ടില്ല. പിന്നെ ആ പാരലൽ ലൈൻ. അമ്മായിഅച്ഛനും മരുമകളും ആ ഭാഗത്ത് എന്താണ് സംഭവിച്ചത് എന്നും അറിയണം. കഴിയും വേഗത്തിൽ അടുത്ത ഭാഗം പോരട്ടെ.
കൊള്ളാം, നന്നായിട്ടുണ്ട്
നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.
Nice waiting..next part