കോട്ടയം കൊല്ലം പാസഞ്ചർ 8 [ഉർവശി മനോജ്] 484

അവർ പുറത്തേക്ക് ഇറങ്ങിയ പാടെ ഞാൻ വാതിലടച്ച് കുറ്റിയിട്ടു.

ഒരു വലിയ കാമകേളി നടന്ന സന്ദർഭത്തിൽ വാതിലടയ്ക്കാൻ മറന്നു പോയ നിമിഷത്തെ ഓർത്ത് ഞാൻ സ്വയം ശപിച്ചു.

അപ്പോഴും പുറത്തു നിന്നും അവ്യക്തമായ സംസാരം എനിക്ക് കേൾക്കാമായിരുന്നു.

“നിങ്ങള് ചെയ്തത് വളരെ മോശമായിപ്പോയി .. എന്നെ വിശ്വസിച്ച് എൻറെ കൂടെ വന്ന സ്ത്രീയാണ് അവര് .. അവരെ ചതിക്കുവാൻ ഞാൻ അനുവദിക്കില്ല.. “

ജിജോയുടെ ശബ്ദം ഉറച്ചു തന്നെയാണ് ഉറച്ച നിലപാടുകളുമായി മുരളി യോടു സംസാരിക്കുകയാണ് അവൻ.

അവനെപ്പോലെ ഒരുത്തന്റെ കൂടെ ഏത് ഇഷ്ടത്തിന്റെ പേരിലായാലും ഇറങ്ങി വന്നതിന് എനിക്കിപ്പോൾ കുറ്റബോധം ഒട്ടുമില്ല.

“എടാ … കുവേ , ഞാൻ നമ്മുടെ സുമതി യുമായി ഒരു ഷോട്ട് കഴിഞ്ഞു ഒന്ന് മൂത്രമൊഴിക്കാൻ പുറത്തേക്കിറങ്ങിയതാണ്. ജനലും വാതിലും ചാരിയിട്ട ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് തോന്നിയ ഒരു തമാശയാണ് ആ മണ്ണെണ്ണ വിളക്കിൻറെ മഞ്ഞ വെട്ടത്തില് ഈ പഴഞ്ചൻ മൊബൈലിൽ എന്ത് വീഡിയോ പതിയാൻ ആണ് “

മുരളി തനിക്ക് പറ്റിയ അബദ്ധം മറക്കുവാൻ ഒരു അനുരഞ്ജന പാതയിലാണ്.

“നിങ്ങളുടെ മുൻപിൽ ഒരിക്കൽ കള്ളനെ പോലെ നിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും നിങ്ങൾ ഒരു ആൺ ആണെന്ന ഒരു ധാരണ എനിക്കുണ്ടായിരുന്നു .. അതുകൊണ്ടു തന്നെയാണ് എന്നെപ്പോലെ ഒരുത്തനെ അന്നു രാത്രി അങ്ങനെയൊരു ചുറ്റുപാടിൽ കണ്ടിട്ടും നിങ്ങൾ അത് പുറത്തു പറയാതിരുന്നത് … ആ ഒരു വിശ്വാസത്തിൽ തന്നെയാണ് നിങ്ങൾക്ക് വ്യക്തിപരമായി അറിയാവുന്ന ഒരു സ്ത്രീ ആയിരുന്നിട്ടു കൂടി ആര്യാദേവി യെ ഞാൻ ധൈര്യമായി കൂട്ടിക്കൊണ്ടു വന്നത്. അങ്ങനെയുള്ള നിങ്ങളിൽ നിന്ന് ഇത്തരത്തിലൊരു പ്രവർത്തി ഞാൻ തീരെ പ്രതീക്ഷിച്ചില്ല “

ജിജോയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

“എടാ നീ ക്ഷമിക്കൂ , വേണമെങ്കിൽ ആ കൊച്ചിനോടും ഞാൻ മാപ്പ് ചോദിക്കാം ഒരു അബദ്ധം പറ്റിപ്പോയി. മൊബൈലിൽ നിന്ന് നീ തന്നെ വീഡിയോ വല്ലതും പതിഞ്ഞിട്ടുണ്ട് എങ്കിൽ ഡിലീറ്റ് ചെയ്തു കൊള്ളൂ “

ഇപ്പോൾ മുരളിയുടെ ശബ്ദവും ഇടറുന്നു. ചെയ്തത് തെറ്റായിപ്പോയി എന്ന് ഒരു പക്ഷേ അയാൾക്ക് തോന്നിയിരിക്കാം.

പുറത്ത് നിന്നും ഇപ്പോൾ ജിജോയുടെ മറുപടി ഒന്നും കേൾക്കുന്നില്ല.

എത്രയും വേഗം ഇവിടെ നിന്നും പോകണം ഞാൻ വളരെ വേഗത്തിൽ ബ്ലൗസും സാരിയും വാരിച്ചുറ്റി. പെട്ടെന്നാണ് മുറിയുടെ മറ്റൊരു മൂലയ്ക്ക് ഒരു ഇരുമ്പ് ദണ്ഡ് കിടക്കുന്നത് കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ അത് റബ്ബർ ടാപ്പ് ചെയ്യുന്ന കത്തി ആണെന്ന് മനസിലായി. ഒരു സുരക്ഷയ്ക്കായി ഒരു ആത്മ ധൈര്യത്തിന് വേണ്ടി ഞാനത് എൻറെ ബാഗിൽ ഒളിപ്പിച്ചു. വളരെ വേഗം വാതിൽ തുറന്നു പുറത്തിറങ്ങി.

19 Comments

Add a Comment
  1. Trainil vech faisalinu saree loose aaki kodutha pole ulla scenes kooduthal venam. Athupole ulla stories kooduthal ezhuthoo … Ivide anganathe stories undel suggest cheyoo, olichum pathum kodukkunna innocent aaya kazhppikalide kathakal…

  2. Oru cinema kanunna feel, waiting for next updates, kurach vegam updates cheyan pattumo

  3. Adutha part ennu varum?

  4. നല്ല സസ്പെൻസ്‌. കളി കുറച്ചുകൂടി കൊഴുപ്പിക്കാമായിരുന്നു.

  5. alpam thamasichenkilum thirike vannalo thanks

    kadha adipoli ini mudangathe varane plsssss

  6. @@@@ mnj

    കോട്ടയം-കൊല്ലം പസഞ്ചരിന്റെ ആദ്യ രണ്ടുമൂന്നു ഭാഗങ്ങളിൽ കാണുന്ന ആര്യദേവിയല്ല ഇപ്പോ അവർ വഴിതെറ്റിപോകുന്നുണ്ടോന്നു സംശയമുണ്ട് .അവർ ഒരു കുല സ്ത്രീയാണ് ശ്രദ്ധിക്കുക.
    ജിജോക്ക് ആര്യദേവിയോട് കുറച്ചു ബഹുമാനമോക്ക് വേണം അതു പ്രത്യേകംശ്രദ്ധിക്കണം പറ്റെ തറയാക്കരുത്.
    ഒന്നൊമില്ലെങ്കിലും അവന്റെ കൂട്ടുകാരന്റെ അമ്മയല്ലേ അതിലുപരി നാട്ടുകാരി , ബാങ്ക്ഉദ്യോഗസ്ഥ

  7. കൊള്ളാം, നന്നായിട്ടുണ്ട്

  8. Manoj..,

    അസാധ്യമായ എഴുത്ത് നല്ല രീതിയിൽ മുന്നോട്ടുപോകുന്നു, ആകാംഷയോടെ കാത്തിരിക്കുന്നു,മുരളിയുടെ കളി കണ്ടില്ല വേഗം വേഗം എഴുതുക

  9. Kidukki.next part pettennu poratte.sumathiye ishtaayi

  10. കീലേരി അച്ചു

    കളിക്കൊന്നും വേണ്ടത്ര സുഗംകിട്ടിയില്ല ആ പേടിയുള്ള സാഹചര്യത്തിൽ അയതുകൊണ്ടാവാം എന്നുകരുതുന്നു.. ആര്യാദേവിയുടെ സൗന്ദര്യവർണാന്പോലും എഴുതിയില്ല എന്ന സങ്കടം ഇപ്പ്പോഴും ഉണ്ട്.

  11. അങ്ങെനെ ആര്യദേവിയുമായുള്ള കന്നികളി കഴിഞ്ഞുല്ലേ.. .. മിൽക്ക്മുരളി ആളുപാവമാണ് അല്ലെ .. എന്നാലും ദുരൂഹതകൾ തുടരുന്നു ഈ ഭാഗം വേഗത്തിൽ പോസ്റ്റ് ചെയ്തിത്തിന് നന്ദി.. അടുത്ത ഭാഗവും ഇതുപോലെ വേഗത്തിൽ പോസ്റ്റ് ചെയ്യാമോ..?

  12. Manjettaaaa. ..superb .. kidukki …

    Waiting for next part

  13. ഈ ഭാഗം പൊളിച്ചു ..

  14. Kalakki… Vegam thanne adutha part poratte

  15. പ്രതീക്ഷിച്ചത് മുരളി എന്തെങ്കിലും തറവേല കാണിച്ചപ്പോൾ അറിയാതെ പറ്റി പോയ കൈയബദ്ധം ആയിരിക്കും ഈ പറയുന്ന കൊലപാതകം എന്നത്. ആ പ്രതീക്ഷ തെറ്റിക്കുക മാത്രമല്ല ആരാണ് ചാവുന്നത് എന്നതിനെ സൂചന പോലുമില്ല. ആകാംക്ഷയുടെ മുൾമുനയിൽ നിന്നും ഒരിഞ്ചു പോലും നീങ്ങിയിട്ടില്ല. പിന്നെ ആ പാരലൽ ലൈൻ. അമ്മായിഅച്ഛനും മരുമകളും ആ ഭാഗത്ത് എന്താണ് സംഭവിച്ചത് എന്നും അറിയണം. കഴിയും വേഗത്തിൽ അടുത്ത ഭാഗം പോരട്ടെ.

  16. കൊള്ളാം, നന്നായിട്ടുണ്ട്

    1. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

  17. Nice waiting..next part

Leave a Reply

Your email address will not be published. Required fields are marked *