അൽപ്പം ദേഷ്യത്തിലാണ് ഞാൻ ചോദിച്ചത്.
“ഞാൻ രാവിലെ വെറുതെ താഴേക്ക് പോയതാ. അപ്പോഴാണ് അപ്പന് ഞാൻ കുളത്തിൽ പോയി കുളിക്കണം എന്ന് ഒരേ നിർബന്ധം.”
“എന്ന് പറഞ്ഞു നിനക്ക് പറഞ്ഞിട്ട് പൊയ്ക്കൂടേ”
എന്റെ മൂഡ് ശരിയല്ല എന്ന് മനസിലാക്കിയ ഡേവിഡ് ഒന്നും മിണ്ടാതെ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പോയി.
“ഡി ഉച്ചക്ക് മുൻപ് തന്നെ നമ്മുടെ കാര്യം അപ്പനോട് അവതരിപ്പിക്കണേ”
“ഡേവിഡ്….ഞാൻ ഇന്നലെ തന്നെ പറഞ്ഞു എനിക്ക് അവസരം വരുവാണെങ്കിൽ ഞാൻ പറയാം, എല്ലാം കൂടെ എന്റെ തലയിൽ ഇട്ടിട്ട് ഈസി ആയിട്ട് നടക്കരുത്”
“എന്റെ മോളെ നിന്നെ ആകുമ്പോ നിന്നെ അപ്പന് ഒരുപാട് ഇഷ്ട്ടമാണ് അതാടാ പൊന്നെ…പ്ളീസ്”
“ഒക്കെ ഞാൻ നോക്കാം”
ഡേവിഡിന് അറിയില്ലല്ലോ ഞാൻ അനുഭവിക്കുന്ന വിഷമം. എന്തായാലും ഞാനും ഡേവിഡും റെഡി ആയി താഴേക്ക് ചെന്നു. അവിടെ മാനേജർ ദിലീപും കുഞ്ഞച്ചനും ഭാസ്കരൻ ചേട്ടനും എല്ലാം ഉണ്ടായിരുന്നു. അപ്പൻ കസേരയിൽ ഇരിക്കുകയായിരുന്നു.
താഴെ ചെന്ന ഉടനെ ഡേവിഡിനെ അപ്പൻ ദിലീപിനെ പരിചയപ്പെടുത്തി. അപ്പന് വീണ്ടും നടക്കാൻ ബുദ്ധിമുട്ടു ഉണ്ടായത് ഞാൻ പ്രേത്യേകം ശ്രദ്ധിച്ചു.
“ദിലീപേ മോന് കാര്യങ്ങൾ ഒക്കെ നന്നായി പറഞ്ഞു കൊടുക്കണം…മോനെ നമ്മുടെ എന്ത് ബിസിനസിനെ പറ്റി അറിയണമെങ്കിലും ഡലീപിനോട് ചോദിച്ചാൽ മതി.”
“മോളെ അപ്പന് ഇന്നലത്തെ പോലെ മരുന്നൊക്കെ ഒന്ന് എടുത്തു തന്നെ”
അപ്പൻ ഡേവിഡിനെ ഏല്പിച്ചിട്ടു എന്റെ നേരെ തിരിഞ്ഞു.
എനിക്ക് നന്നായി ദേഷ്യം വന്നു. പുറത്തു കാണിക്കാൻ പറ്റില്ലല്ലോ. ഞാൻ മരുന്നുകൾ ഒക്കെ നോക്കി എടുത്തു കൊടുത്തു.
Bakki eppo varum
@jabbar ചേട്ടാ ഇതിന്റെ ബാക്കി ഇടാമോ, please??
Bakki idu🙏
അവൾ ഇത്ര പെട്ടന്ന് വഴങ്ങണ്ടായിരുന്നു. പക്ഷേ ഇടയിൽ കളി നിർത്തിയ സ്ഥിതിക്ക് ഇനി എളുപ്പത്തിൽ വഴങ്ങാതെ ഇരുന്നാലും മതി. കൂടുതൽ risky, embarrassing moments ഒക്കെ ഉൾപെടുത്തി എഴുതിയാലും മതി. അവൾ പരമാവധി ഇത്തരം approach ഒഴിവാക്കാൻ ശ്രമിച്ച് സ്വത്ത് നേടിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് വായനക്കാർക്ക് കൂടുതൽ മൂഡ് ആകുന്നത്.
ജബ്ബാർ bro കൊള്ളാം അടിപൊളി , അടുത്ത പാർട്ട് ഉടനെ ഇടാമോ? Wait ചെയ്തു മടുത്തു.
ഒരു ചെറിയ feedback: അവൾ ഇത്ര പെട്ടെന്ന് വഴങ്ങി കൊടുക്കുമെന്ന് കരുതിയില്ല, കുറച്ചു കൂടി ത്രില്ലിംഗ് ആയിട്ടുള്ള next പാർട്ട് പ്രതീക്ഷിക്കുന്നു 😊
ഡേവിഡിന്റെ ഭാഗത്തു നിന്ന് ഒരു ട്വിസ്റ്റും പ്രതീക്ഷിക്കുന്നു 😄
Jabbaar ikka പാവം ദിവ്യ എന്ന് വരുമെന്ന് ഒരു ഡേറ്റ് പറയാമോ??? ഇടയ്ക്ക് ഇടയ്ക്ക് കയറി നോക്കി മടുത്തു അത് കൊണ്ടാ… ജബ്ബാർ ഇക്ക ഒരു ഡേറ്റ് പറഞ്ഞാൽ നമ്മൾ കാത്തിരിക്കാം…
പാവം ദിവ്യ 6 വന്നിട്ടുണ്ട്, അൻസിബ ആണ് വിഷയം, അടുത്ത പാർട്ടും അൻസിബ ആയിരിക്കും. അതുകഴിഞ്ഞു ദിവ്യയിലേക്കു വരാം.
All paavam Divya fans assemble..🔥
മാമൻ വന്നെടാ മോനൂസെ…….
പാവം ദിവ്യ എവിടെ..?😭 എന്റെ വീടിന്റെ അടുത്ത് ഒരു ദിവ്യചേച്ചി ഉണ്ട് ‘പാവം ദിവ്യ’ വായിച്ചപ്പിന്നെ അവരെ കാണുമ്പോൾ എനിക്ക് കണ്ട്രോൾ കിട്ടുന്നില്ല😭 ഇനി ‘പാവം ദിവ്യ’യുടെ ഇനി വരാൻ ഇരിക്കുന്ന പാർട്ടുകൾ വായിച്ചിട്ട് വേണം എനിക്ക് വളച്ച് കുത്താൻ😤… ‘ഞാൻ പൊളിക്കും..
👍
Coming Soon.
Priya jabbar പാവം ദിവ്യ കൂടി pls
Athe……
പൂജ.. ചെല്ലപ്പൻ ചേട്ടാ സുഖമല്ലേ 😁💃🏻
ഹായ് യാമു,പൂജ സുഖമാണെന്ന് വിശ്വസിക്കുന്നു. ആ കള്ളൻ അവിടെ എങ്ങാനും ഉണ്ടോ….
Kadha super
Kollam
Paavam Divya next part plzz
പ്രിയ ജബ്ബാർ നായർ ഞാൻ ഒരു വായനക്കാരൻ മാത്രമാണ് എനിക്ക് കഥ എഴുതാനുള്ള കഴിവ് ഇല്ല എൻറെ മനസിൽ ഒരു കഥയുടെ ത്രഡ് ഉണ്ട് താങ്കൾ സ്വീകരിക്കുമെങ്കിൽ അതു വെച്ച് ഒരു കഥ എഴുതൂ എന്റെ ഒരു Riqatആണ് 34 വയസുള്ള ഒരു വീട്ടമ്മ അതി സുന്ദരി 8 വയസുള്ള ഒരു കുട്ടി ഉണ്ട് ഭർത്താവ് ഒരു മുഴുകുടിയൻ കുടുംബ o നോക്കാത്തവൻ അയാളിൽ ഉള്ള പ്രതീക്ഷ നഷ്ടപ്പെട്ട ഭാര്യ ഒരു പഴയ കൂട്ടുകാരിയുടെ സഹായത്തോടെ ഒരു നാടക ട്രൂപ്പിൽ നായികയായി അഭിനയിക്കാൻ പോകന്നു അവിടെ അവളുടെ നായകനുമായി മാനസികമായി അടുക്കന്നു പിന്നെ പല സ്ഥലത്തും വച്ച് അവർ വെടിക്കെട്ട് കളികൾ നടത്തുന്നു ഇതാണ് എന്റെ മനസിൽ ഉള്ള തീം താകൾക്ക് കഴിയുമെങ്കിൽ നല്ല റൊമാൻസും കമ്പിയും ഒകെ ചേർത്ത് താങ്കളുടെ ഭാവനയിൽ ഒരു ചൂടൻ കമ്പി കഥ താങ്കളുടെ ആരാധകൾക്ക് വേണ്ടി വൈകാതെ തരൂ ഒരു വായനക്കാരന്റെ തീം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ തീർച്ചയായും ഉപേക്ഷിക്കുക എന്ന് സ്നേഹത്തോടെ ഒരു ജബ്ബാർ നായർ Faan
സമയം കിട്ടുമ്പോ ഉറപ്പായും നോക്കാം.
ഇതിന്റെ ബാക്കി എന്ന് വരും. ഉടനെ തന്നെ ബാക്കി പാർട്ട് ഇടണം നല്ലത് പോലെ മൂപ്പിച്ചിട്ടു കഥ നിർത്തരുത്
കൊള്ളാം കോട്ടയം അച്ചായൻ തകർത്തു🔥 പക്ഷെ അവൾ പെട്ടന്ന് അങ്ങ് വഴങ്ങിയോ എന്നൊരു തോന്നൽ, എന്തായാലും തുടരുക, അടുത്ത part ഉടനേ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
സൂപ്പർ….. ദിവ്യ കൂടി തായോ
Ohh poli mood…☺️😊