അത് പറഞ്ഞപ്പോൾ ആശയ്ക്ക് തുള്ളിച്ചാടാൻ തോന്നിയെങ്കിലും ആശ ഒന്നും പുറത്തു കാണിച്ചില്ല.
“ഓ..ഇന്ന് മുതല് ക്ളാസിന് പോണമല്ലോ”
ആശ താത്പര്യമില്ലാത്ത പോലെ മുഖം കോട്ടി ഒരു കോട്ടുവായിട്ടു.
““അതിനെന്നാടി.. അച്ചൻ നല്ലപോലെ പഠിപ്പിക്കുല്ലേ … മാത്രവല്ല പഠിച്ചെടുത്താൽ ഒരു ജോലിയും വാങ്ങിത്തരാൻ കഴിവൊണ്ട്.. നീയെങ്ങെനെയെങ്കിലും പഠിച്ചടുക്ക്”” നാൻസി ഉത്സാഹത്തോടെ പ്രോത്സാഹിപ്പിച്ചു..പിന്നെ തുടർന്നു..
““ദേ …പിന്നെ… ആശേ… അച്ചനോട് ഇടയ്ക്ക് ഇങ്ങോട്ടൊക്കെ ഒന്നിറങ്ങാൻ പറയണം…. നമ്മക്ക് നല്ല ഭക്ഷണമൊക്കെ കൊടുക്കാം… മാത്രമല്ല.. പപ്പ അവിടെയായത് കൊണ്ട് അച്ചനെപ്പോലൊരാൾ എടയ്ക്ക് വരുന്നത്
ഒരൊറപ്പാ ….”””
“മം….” ആശ അലസമായി മൂളിയെങ്കിലും
ഉള്ളിൽ മമ്മിയുടെ ബുദ്ധിയെ അഭിനന്ദിച്ചു.
…….കൊച്ചുകള്ളി മമ്മിയും കാത്തിരിക്കുകയായിരുന്നു..! കുറേ ദിവസമായില്ലേ!!
““പിന്നെ… ഇന്ന് പോവണ്ടാശേ…നാളെ ഞാറാഴ്ച കാണുമ്പോ അച്ചനോട് ഞാൻ ചോദിക്കാം.. അച്ചന്റെ ഷീണമൊക്കെ മാറിയിട്ട് ചെന്നാ മതി” നാൻസി എന്തോ ആലോചിച്ച് ഉൻമേഷത്തോടെ പറഞ്ഞു.
“മം..അതാ നല്ലത്..ഭയങ്കര ബോറാ ക്ളാസ്”
ആശ വെറുതെ സന്തോഷം അഭിനയിച്ചു. പക്ഷെ ഒരു ദിവസം കൂടെ പിടിച്ച് നിൽക്കുന്നതിൽ ആശയ്ക്ക് വല്ലാത്ത ശ്വാസംമുട്ടൽ തോന്നി.എന്നാലും മമ്മി എന്താണ് ചോദിക്കുന്നതെന്ന് സങ്കൽപിച്ചപ്പോൾ ആശയ്ക്ക് ചിരി വന്നു.. കള്ളി മമ്മി മുട്ടി നിക്കുവാണ് കാമുകനെ കാണാൻ!. സിസ്റ്ററുമായുള്ള വിഡിയോയെങ്ങാൻ കണ്ടാൽ മമ്മി ബോധം കെട്ട് പോവുമെന്ന് ആശയ്ക്ക് തോന്നി.
““മയങ്ങിപ്പോയി, ഞാൻ മയങ്ങിപ്പോയി!””
പതിവില്ലാതെ സുബിൻ ഉച്ചത്തിൽ സിനിമാപ്പാട്ട് പാടുന്നത് കേട്ട് ആശ പുറത്തിറങ്ങി.മുറ്റത്തെ വലിയ പേരയുടെ മുകളിലെ കമ്പിലിരുന്ന് ആടിക്കൊണ്ട് പാടുകയാണ് സുബിൻ!. പള്ളിപ്പാട്ട് മാത്രം പാടാറുള്ള അവനിതെന്ത് പറ്റി എന്ന് വിചാരിച്ച് അവള് മെല്ലെ അവന്റെ മുറ്റത്തേക്ക് കയറിച്ചെന്നു. അപ്പോഴാണ് അവൾ ശ്രദ്ധിച്ചത് പതിവില്ലാതെ അവൻ ലുങ്കിയും ഉടുത്തിരിക്കുന്നു.!
“ആശേ.. പേരക്കാപ്പഴം വേണോ”
കിടു.
????
കളിക്കാൻ സുഖം 50 കഴിഞ്ഞവരെയാണ്
ഹി ഹി ആണോ.
ആർക്കറിയാം.
Great work,???????????????
ഒരു great താങ്ക്സസ്
Oh shit,ആ ഫ്ളോ കളഞ്ഞല്ലോ നാറി. Man katta waiting for the next part
ഹ ഹ ..അത് സരിയാ.
ഫ്ലോയിൽ അടുത്ത ഭാഗം അയച്ചിട്ടുണ്ട്.
വായിച്ച് നോക്കുമല്ലോ
തീർച്ചയായും, വായിക്കേണ്ടത് എൻറ്റെ കടമ ആല്ലേ