ഒന്ന് കൂടി ഉഴിഞ്ഞശേഷം ‘അടങ്ങിയിരിയെടാ’ എന്ന് പറഞ്ഞ് കുട്ടനെ
ഷഡിയുടെ ഇലാസ്റ്റിക്കിലേക്ക് പിടിച്ച് ഒതുക്കി വെച്ച് മുണ്ടുടുത്ത് മാന്യനായി അവൻ പുറത്തിറങ്ങി.
““എനിക്ക് രണ്ടെണ്ണം മതി.. നീ ബാക്കി
അതിന്റെ കൂടെ ഇട്ടിട്ട് തുണി താത്തിയിട് .
വല്യ ചെറുക്കൻമാരൊക്കെയുള്ള വീടാ””
നാൻസി സുബിനെ നോക്കി ആക്കിച്ചിരിച്ചിട്ട് ആശയോട് ഗൗരവത്തിൽ പറഞ്ഞു.
““ഓ ഈ മമ്മിടെ കാര്യം…പിന്നെ ഇവനല്ലെ.. ഒരുവല്യ ചെക്കൻ”
ആശ സുബിനെ കോക്രി കാണിച്ച് ഉടുപ്പ് താഴ്ത്തിയിട്ടു.
““ങ്ങാ… അത് പോട്ടെ..ഞാൻ നിന്നെ മീൻ വെട്ടാൻ വിളിച്ചതാ…. കെട്ടിച്ച് വിടാറായ പെമ്പിള്ളാര് അതൊക്കെ പഠിക്കണം””
മമ്മി പല്ലവി പോലെ പറഞ്ഞ് താഴോട്ട് നടന്നു തുടങ്ങി.
““ഓ… അതിന് ഞാൻ കെട്ടാൻ പോവുന്ന ചെറുക്കനെ കൊണ്ട് മീൻ വെട്ടിക്കും””
ആശ മമ്മി കാണാതെ സുബിനെ കോക്രി കാണിച്ചു. സുബിൻ നാവ് നീട്ടി ഇളിച്ച് കാണിച്ചു.
““ങ്ങാ..നീ അതിലപ്പുറവും ചെയ്യും അത്രയ്ക്കല്ലേ നെഗളം …. ഇപ്പം തത്കാലം എനിക്ക് വെട്ടി താ””
നാൻസി.. സുബിനോട് പോട്ടേടാ പറഞ്ഞ് അവളെയും കൂട്ടിപ്പോയി. പോണ പോക്കിൽ ആശയവനെ തന്റെ തെറിച്ച തമന്നച്ചന്തിയിളക്കിക്കാണിച്ചു. അവനും
ധൈര്യത്തോടെ മുണ്ട് പൊക്കിയുടുത്ത് ജഗതി സരസുവിനെ കാണാൻ വരുന്നത് പോലെ തുട തിരുമ്മിക്കാണിച്ചു.
പരസ്പരം മമ്മി കാണാതെ ഫ്ളയിങ്ങ് കിസ് നല്കി രണ്ടാളും വീട്ടിലേക്ക് പോയി വൈകുന്നേരമാവാൻ കാത്തിരുന്നു..
വീട്ടിലെത്തിയ ആശ മീൻ വെട്ടുന്നതിനിടയിൽ നാൻസി തോരൻ വെക്കാൻ വഴുതനങ്ങയെടുത്തു.
““മമ്മീ… ഇന്ന് …തോരൻ പയറ് വെച്ചാ മതി
വഴുതന വേണ്ട”” മുഴുത്ത് തിളങ്ങുന്ന വഴുതന നോക്കി ആശ ചിണുങ്ങി!.
““നിനക്ക് വഴുതന ഇഷ്ടമാണല്ലോ..പിന്നെന്താ””
“”ഇന്ന്.. വേണ്ട മമ്മീ…”” ആശ ചുമ്മാ ചിണുങ്ങിക്കൊണ്ട് വഴുതനങ്ങ വാങ്ങി.
പിന്നെ അതിന്റെ തിളങ്ങുന്ന തലപ്പത്ത്
ചൂണ്ട് വിരല് കൊണ്ട് വൃത്തം വരച്ച്
നല്ല രസിപ്പിച്ചു നിർത്തി…..
????
????
താൻ പേജുകൾ കുറച്ചാലും കുഴപ്പമില്ല അടുത്ത പാർട്ട് വേഗം ആയിക്കോട്ടേ ( മിനിമം 10 പേജുകൾ, ഈ സ്പീഡിൽ മതി)
Dear Sunny, കഥ വളരെ നന്നായിട്ടുണ്ട്. സുബിന്റെ മാറ്റത്തിൽ സന്തോഷം. ആശയും അച്ഛനും തമ്മിൽ കളി കാണുമോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
Thaq ഹരിദാസ് .
മുടങ്ങാതെ വായിക്ന്നതിന്
അടുത്ത ഭാഗം ഉടൻ 20plus page
Tank you Munshi,
ഫോണിലാ എഴുതുന്നേ.
കുറച്ച് കഷ്ടപാടുണ്ട്. അതാ പേജ് കുറയുന്നേ.
ശ്ശോ താൻ വീണ്ടും കഴിഞ്ഞ പാർട്ടിലെ പോലെ കൊണ്ട് നിർത്തിയല്ലോ. താൻ ആശയെ മാത്രം ആല്ല എന്നെയും ഇങ്ങനെ കൊതിപിടിപ്പിക്കുകയാണല്ലോ. Bro katta waiting for the next part
തേങ്ക് സ് . രാത്രിഞ്ചരാ .
അക്ഷരത്തെറ്റും കുത്തും കോമയുെന്നും നോക്കാതെ വായിച്ച് കമ്മന്റിയതിന്.
ഫോണിൽ സ്പിഡിൽ ടൈപുമ്പോൾ പറ്റുന്നതാ.