?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 15 [സണ്ണി] 197

““ഹയ്യോ.. സോഫീ.. എന്നിട്ട്””

നാൻസി ഒന്നുമറിയാത്ത പോലെ

മൂക്കത്ത് വിരൽ വെച്ചു.

““എന്നിട്ടെന്നാ രാത്രീല് ഇച്ചായൻ സുബിനെ

ആദ്യമായി അടിച്ചു. കുറേ വഴക്ക് പറഞ്ഞു.

രാവിലെ തന്നെ കെട്ടും ഭാണ്ഡവുമെടുത്ത്

എന്റെ വീട്ടിലേക്ക് പോയി. ഇനി അവിടെ

നിന്ന് പഠിച്ചാ മതീന്ന് പറഞ്ഞ് …””

സോഫി ചമ്മലോടെ പറഞ്ഞ് നിർത്തി നിശ്വസിച്ചു.

കാര്യങ്ങൾ കൈവിട്ട് പോവാതെ നയത്തിൽ കൊണ്ടുപോകാൻ നാൻസി

തീരുമാനിച്ചു.

“സോഫി.. അങ്ങനെ വിട്ടാ പറ്റുകേല.

ഞാനെന്റെ മോളോട് ചോദിച്ചിട്ട് തന്നെയെ ഒള്ളു കാര്യം”” നാൻസി ചുമ്മാ ദേഷ്യം ഭാവിച്ചു.

““ഓ… അവളോട് ദേഷിച്ചിട്ട് വല്യ കാര്യമൊന്നും ഇല്ല. അതാ അവനെയും കൊണ്ട് ഇച്ചായൻ പോയത്” ആശയുടെ സ്വഭാവം ശരിക്കുമറിയാവുന്ന സോഫി പുച്ഛത്തോടെ പറഞ്ഞു. ആശ വശീകരിച്ച്

ചെയ്തതാണന്ന് എല്ലാവരെയുംകാൾ സോഫിക്കറിയാം. പക്ഷെ അത് പറഞ്ഞ്

വഴക്ക് കൂടാനൊന്നും അവർക്ക് താത്പര്യം

ഇല്ല. നാൻസിയാണെങ്കിൽ എങ്ങനെ ഇത്

നയത്തിൽ കൊണ്ടുപോകാമെന്നുള്ള

ആലോചനയിലായിരുന്നു.

““എന്തായാലും ചോദിക്കണം സോഫി.

കല്യാണപ്രായം ആയാ കൊഴപ്പം ഇല്ലാര്ന്ന്

എന്തേലും ചെയ്യാര്ന്ന് .. ആ പോട്ടെ””

നാൻസി സോഫിയുടെ മനസറിയാൻ നോക്കി.

““ഓ..ഇങ്ങനെയുള്ളവർ കല്യാണം കഴിഞ്ഞാ തന്നെ ഇങ്ങനൊക്കെ തന്നെ ആയിരിക്കും”” സോഫി വ്യക്തമായി തന്റെ

താത്പര്യമില്ലായ്മ അറിയിച്ചു.

““ഓ…. പ്രായം അതല്ലെ.. കുറച്ച് കഴിയുമ്പ

മാറുവായിരിക്കും”” നാൻസി നയത്തിൽ

അനുനയിപ്പിക്കാൻ നോക്കി..

““ങ്ങാ…എന്തായാലും..അവനെ കട്ടപനേ

കൊണ്ട് ചെന്നാക്കി ഇനി നോക്കണ്ട..””

സോഫി അറുത്ത് മുറിച്ച പോലെ പറഞ്ഞു.

അത് കേട്ടപ്പോ നാൻസിക്ക് വാശിയായി.

The Author

സണ്ണി

കമ്പിയില്ലെങ്കിൽ ജീവനുണ്ടോ.....? ജീവിതമുണ്ടോ....!? എന്തിന്; ഉറപ്പുള്ള ഒരു തരി കോൺക്രീറ്റുണ്ടോ🙄 .....അറയ്ക്കാത്ത കമ്പികൾ വായിച്ച് കായ്ച്ച് ജീവിതം തീർക്കുന്നു........🥰

12 Comments

Add a Comment
  1. പൊന്നു ?

    സൂപ്പര്‍……. കിടു.

    ????

  2. കഥ സുപർ

    1. സണ്ണി

      സുപ്പർ thanks

    1. സണ്ണി

      തേങ്ക്യൂഊഊ…
      ഹൂളി??

  3. ചാക്കോച്ചി

    അണ്ണാ കലക്കി… പക്ഷെ സുബിനെ പൊക്കി കട്ടപ്പനക്ക് തട്ടിയത് ഒരുമാതിരി ചെയ്‌തായിപ്പോയി…. കുഴപ്പമില്ല…. ആശകുട്ടി ഒന്നും കാണാതെ ഇതൊക്കെ പ്ലാൻ ചെയ്യില്ലല്ലോ….. കട്ട വെയ്റ്റിങ് ആണ് കേട്ടോ….

    1. സണ്ണി

      ഹിഹീഹീ.
      അവനിനി കട്ടപ്പനയിൽ ഋത്വിക് ആയി
      നടക്കൂന്ന് തോന്നുന്നു ചാക്കോച്ചി.
      ആശക്കുട്ടിയുടെ കഥ പക്ഷേ നടന്ന്
      കഴിഞ്ഞതല്ലേ!
      അതുകൊണ്ട് അടുത്ത ഭാഗം വായിച്ചു
      ചീത്ത വിളിക്കാൻ വരണം.
      T…nq

  4. ഒരു കാര്യം ഉറപ്പാണ്, ആശ സുബിനെ തന്നെ കെട്ടും എന്നത്. ഇനി ആശയെ വേറെ ആരെ കൊണ്ടും കളിപ്പിക്കണ്ട, കാരണം സുബിനെ അവൾ അത്രമേൽ സ്നേഹിക്കുന്നു. Bro katta waiting for the next part

    1. സണ്ണി

      ഹഹ… പ്രതീക്ഷിച്ചത് പോലെ തന്നെ
      വരുമോന്ന് പറയാന് പറ്റില്ലല്ലോ രാത്രിഞ്ചരാ.
      കാരണം ഇത് കേരളത്തിൽ നടന്ന ഒരു
      കഥയെ ചുറ്റിപ്പറ്റി കുത്തിക്കുറിച്ചതാ.
      പിന്നെ സ്നേഹം കാമവും പ്രേമവും
      കുഴഞ്മറിഞ്ഞ് കിടക്കുവല്ലേ.എന്തും
      സംഭവിമല്ലോ.എന്തായാലും അടുത്ത
      ഭാഗവും വായിച്ചു ചുമ്മാ കമന്റാൻ
      വരുമല്ലോ.വളരെ നന്ദി.
      ഗോ.. കൊർണാ..

      1. അത് പിന്നെ പറയണോ. ഇടം വലം നോക്കാതെ കമൻ്റ് ചെയ്തിരിക്കും

  5. Dear Sunny, ഈ ഭാഗവും നന്നായിട്ടുണ്ട്. ധ്യാനമെല്ലാം കഴിഞ്ഞു നന്നാവാൻ നോക്കുന്ന അച്ഛന്റെ കാര്യം തീരുമാനമായി. നാൻസിയുടെയും ആശയുടെയും അടുത്ത നീക്കം എന്തെന്നറിയാൻ കാത്തിരിക്കുന്നു.
    Regards.

    1. സണ്ണി

      Thank you Hari.
      അച്ഛന്റെ കാര്യം തീരുമാനമായോ എന്നത്
      അവരുടെ നീക്കം പോലെ ഇരിക്കും!
      മുടങ്ങാതെ എല്ലാ കഥകളും വായിച്ച്
      എല്ലാവർക്കും നല്ല കമന്റിടൂന്ന ഹരിദാസ്
      വളരെ നന്ദി.

Leave a Reply

Your email address will not be published. Required fields are marked *