?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 15 [സണ്ണി] 197

എങ്കിലും നാൻസി അത് പുറത്ത് കാണിച്ചില്ല. ആവിശ്യം തന്റെയാണ്…

നാൻസി ക്ഷമയോടെ നിന്ന് കല്യാണം

കഴിഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടിൽ

സോഫിയെ കാണിക്കാൻ ചിരിച്ച് നിന്ന് വീട്ടിലേക്ക് വന്നു. പക്ഷെ നാൻസിയുടെ ഉള്ള് കലക്കിയിരുന്നു. അച്ചന് തന്നെ കണ്ട

ഭാവം ഇല്ല! സുബിൻ കുട്ടന്റെ കാര്യം ഇങ്ങനെയായി..!! എന്ത് ചെയ്യുമെന്നാലോ

ചിച്ച് വീട്ടിലെത്തിയ നാൻസി കാണുന്നത്

മുഖം കടന്നല് കുത്തിയ പോലെ ഇരിക്കുന്ന

ആശയെ! ഒറ്റ നോട്ടത്തിൽ നാൻസിക്ക്

കാര്യം മനസ്സിലായി.. ചെറുക്കൻ പോയത്

അവരുടെ പദ്ധതികളൊക്കെ പൊളിച്ചിട്ടുണ്ടാവും..!!

““എന്താടി ഒരു വാട്ടം നിനക്ക്””

വിഷമിച്ച വന്നതിന്റെ അലസതയോടെ നാൻസി ആശയോട് ചോദിച്ചു.

“ഓ… ഒന്നുമില്ലേ…”” ആശാമരിയ മുഖം

വീർപ്പിച്ച് കുത്തിയിരുന്നു.

അവളുടെ ഇരുപ്പ് കണ്ടപ്പോൾ നാൻസിക്ക്

ദേഷ്യം വന്നു..എന്തായാലും കാര്യങ്ങൾ

ഇവളോട് പറയണം വേറെ വല്ല വീട്ടിലും

ആയിരുന്നേൽ അടിച്ചവളുടെ തുട പൊട്ടിച്ചേനെ. ഇതിപ്പം അവന്റെ വീട്ടുകാർ

വ്യക്തമായി കണ്ട സ്ഥിതിക്ക് താൻ ഇവളോട് ഒന്നും ചോദിച്ചില്ലേൽ ശരിയാവില്ല.

““എടി ആശേ..നിന്റെ അസുഖമൊക്കെ എനിക്ക് മനസിലായി.. എനിക്കല്ല എല്ലാർക്കും! നിങ്ങൾ എന്തൊക്കെയാ

ഇന്നലെ കാണിച്ച് കൂട്ടിയത് ….എല്ലാം

സോഫി പറഞ്ഞു….അവനെയും കൂട്ടി ജോർജ് കടപ്പനക്ക് പോയി.. ഇനി ഇങ്ങോട്ട്

അവനെ കൊണ്ടരുന്ന് തോന്നണില…..!!””

നാൻസി ഗൗരവത്തിൽ പറഞ്ഞ് നിർത്തി.

ആശയുടെ മുഖം അത് കേട്ട് വിവർണമായി. പക്ഷെ പതിവ് പോലെ കൂസലില്ലാതെ അവള് ചണ്ട് തള്ളി തന്റെ തമ്മന്ന ഭാവത്തിലിരുന്നു..

““എടീ… എന്താടി ഇങ്ങനെയാണോപിള്ളേര് കാണിച്ച് കൂട്ടുന്നത് “” നാൻസി മൂക്കത്ത്

വിരൽ വെച്ച് അതിശയം കാണിച്ചു.

 

““ഓ… മമ്മിക്കും അച്ചനുമൊക്കെ.. എന്തും ആവാല്ലോ..”” ആശ എഴുനേറ്റ് പാവാട വലിച്ചിട്ട് പുച്ഛഭാവത്തിൽ പറഞ്ഞ് തന്റെ

നെഗളിച്ചന്തിയിളക്കിക്കൊണ്ട് അകത്തേക്ക് നടന്നു.!!!

‘ങ്ങേ….!!’ നാൻസി ഞെട്ടിത്തരിച്ചു..

അവൾ പേടിച്ച് ഓടിച്ചെന്ന് ആശയോട്

The Author

സണ്ണി

കമ്പിയില്ലെങ്കിൽ ജീവനുണ്ടോ.....? ജീവിതമുണ്ടോ....!? എന്തിന്; ഉറപ്പുള്ള ഒരു തരി കോൺക്രീറ്റുണ്ടോ🙄 .....അറയ്ക്കാത്ത കമ്പികൾ വായിച്ച് കായ്ച്ച് ജീവിതം തീർക്കുന്നു........🥰

12 Comments

Add a Comment
  1. പൊന്നു ?

    സൂപ്പര്‍……. കിടു.

    ????

  2. കഥ സുപർ

    1. സണ്ണി

      സുപ്പർ thanks

    1. സണ്ണി

      തേങ്ക്യൂഊഊ…
      ഹൂളി??

  3. ചാക്കോച്ചി

    അണ്ണാ കലക്കി… പക്ഷെ സുബിനെ പൊക്കി കട്ടപ്പനക്ക് തട്ടിയത് ഒരുമാതിരി ചെയ്‌തായിപ്പോയി…. കുഴപ്പമില്ല…. ആശകുട്ടി ഒന്നും കാണാതെ ഇതൊക്കെ പ്ലാൻ ചെയ്യില്ലല്ലോ….. കട്ട വെയ്റ്റിങ് ആണ് കേട്ടോ….

    1. സണ്ണി

      ഹിഹീഹീ.
      അവനിനി കട്ടപ്പനയിൽ ഋത്വിക് ആയി
      നടക്കൂന്ന് തോന്നുന്നു ചാക്കോച്ചി.
      ആശക്കുട്ടിയുടെ കഥ പക്ഷേ നടന്ന്
      കഴിഞ്ഞതല്ലേ!
      അതുകൊണ്ട് അടുത്ത ഭാഗം വായിച്ചു
      ചീത്ത വിളിക്കാൻ വരണം.
      T…nq

  4. ഒരു കാര്യം ഉറപ്പാണ്, ആശ സുബിനെ തന്നെ കെട്ടും എന്നത്. ഇനി ആശയെ വേറെ ആരെ കൊണ്ടും കളിപ്പിക്കണ്ട, കാരണം സുബിനെ അവൾ അത്രമേൽ സ്നേഹിക്കുന്നു. Bro katta waiting for the next part

    1. സണ്ണി

      ഹഹ… പ്രതീക്ഷിച്ചത് പോലെ തന്നെ
      വരുമോന്ന് പറയാന് പറ്റില്ലല്ലോ രാത്രിഞ്ചരാ.
      കാരണം ഇത് കേരളത്തിൽ നടന്ന ഒരു
      കഥയെ ചുറ്റിപ്പറ്റി കുത്തിക്കുറിച്ചതാ.
      പിന്നെ സ്നേഹം കാമവും പ്രേമവും
      കുഴഞ്മറിഞ്ഞ് കിടക്കുവല്ലേ.എന്തും
      സംഭവിമല്ലോ.എന്തായാലും അടുത്ത
      ഭാഗവും വായിച്ചു ചുമ്മാ കമന്റാൻ
      വരുമല്ലോ.വളരെ നന്ദി.
      ഗോ.. കൊർണാ..

      1. അത് പിന്നെ പറയണോ. ഇടം വലം നോക്കാതെ കമൻ്റ് ചെയ്തിരിക്കും

  5. Dear Sunny, ഈ ഭാഗവും നന്നായിട്ടുണ്ട്. ധ്യാനമെല്ലാം കഴിഞ്ഞു നന്നാവാൻ നോക്കുന്ന അച്ഛന്റെ കാര്യം തീരുമാനമായി. നാൻസിയുടെയും ആശയുടെയും അടുത്ത നീക്കം എന്തെന്നറിയാൻ കാത്തിരിക്കുന്നു.
    Regards.

    1. സണ്ണി

      Thank you Hari.
      അച്ഛന്റെ കാര്യം തീരുമാനമായോ എന്നത്
      അവരുടെ നീക്കം പോലെ ഇരിക്കും!
      മുടങ്ങാതെ എല്ലാ കഥകളും വായിച്ച്
      എല്ലാവർക്കും നല്ല കമന്റിടൂന്ന ഹരിദാസ്
      വളരെ നന്ദി.

Leave a Reply

Your email address will not be published. Required fields are marked *