അവരുടെ മുഖത്ത് നോക്കാതെ നാൻസി
അച്ചന്റെ പുറകെയിറങ്ങി. കാര്യങ്ങൾ
തന്ത്രപരമായി അച്ചൻ ഭാഷയിൽ പറഞ്ഞ്
തീർക്കാൻ മിടുക്കനായ ജോബിനച്ചന്റെ
കഴിവ് കൊണ്ട് അവരുടെ ദേഷ്യമെല്ലാം
പോയിരുന്നു.
“ചേച്ചി… പിണക്കമൊന്നുമില്ല കെട്ടോ..
കാര്യങ്ങളങ്ങനെയായത് കൊണ്ട് അങ്ങനെ
പെരുമാറിയത്'” അവര് ക്ഷമാപണത്തോടെ
ചിരിച്ചു കൊണ്ട് പറഞ്ഞത് കേൾക്കാത്ത
ഭാവത്തിൽ നാൻസി അച്ചനെ അനുഗമിച്ചു.
““അച്ചാ… എനിക്ക് വീട്ടിലേക്ക് പോണം.
ആകെ ആധിയായി””നാൻസി നിരാശയിൽ
പരിഭ്രമിച്ച് പറഞ്ഞു.
അച്ചൻ സമാധാനത്തോടെ നാൻസിയെ
നോക്കി ശാന്തമായി ചിരിച്ചു.
““മോളേ…. സത്യമായിട്ടും നമ്മള്
വല്ലാത്ത അവസ്ഥയിലായി… നാൻസീ,
പക്ഷെ അതിൽ നിന്ന് രക്ഷപ്പെടാനുള്ള
ബുദ്ധിയല്ലേ.. ആലോചിക്കണ്ടത്””
റോട്ടിലിറങ്ങിയപ്പോൾ പരമാവധി ചേർന്ന്
നടന്ന് അച്ചൻ പറഞ്ഞ് തുടങ്ങി..
““ എന്തെങ്കിലും വഴിയുണ്ടാക്കാം നമുക്ക് ..
കണ്ണ് തുടയ്ക്ക് കരയാതെ””
അച്ചൻ നാൻസിയുടെ കരങ്ങളിൽ
മൃദുവായി തൊട്ട് ആശ്വസിപ്പിച്ചു.
““ന്നാലും ച്ചാ.. നമ്മളിനി എന്നാ ചെയ്യും”
നാൻസി അച്ചന്റെ സ്നേഹത്തലോടലിൽ
കണ്ണ് തുടച്ചു.
“അതല്ലേ നാൻസി വീട്ടിലേക്ക് പോണ്ട
എന്ന് പറഞ്ഞേ. ആശ ഈ അവസ്ഥേല്
കണ്ടാ എല്ലാം നമ്മുടെ കയ്യീന്ന് പോവും””
“ന്നാലും …. ആകെ കൊളവായല്ലോ ച്ചാ..”
“ആ കൊളത്തില് മുങ്ങാതെ കേറാനല്ലെ
നോക്കണ്ടത് നാൻ സി…. അതിന് നമ്മൾ
കുത്തിയിരുന്ന് ആലോചിക്കാണമിപ്പോ””
വൗ….. ഒരു രക്ഷയുമില്ല……
ഇടിവെട്ട് സ്റ്റോറി തന്നെ…..
????
മച്ചാ സണ്ണിക്കുട്ടാ……ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു….. നൻസിയുടെ ആദ്യ കളിയേക്കാൾ അടിപൊളി ആയിരുന്നു…. തകർത്തുകളഞ്ഞു….. ഇനി ആശയുടെ കളികൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ് ആണ് ബ്രോ…
ഹായ്, കൊള്ളാം. തുടരുക. ????
ഒരു രക്ഷയുമില്ല സണ്ണിക്കുട്ടാ കലകലക്കി.ഞാൻ രണ്ടു ദിവസമെടുത്താണ് എല്ലാ പാർട്ടും വായിച്ചത്. സംഗതി നല്ല കിടുക്കൻ കമ്പികഥയാണ് ഭായ്.അടുത്തഭാഗം waiting.
സജിബ്രോ കമ്പിക്കഥയാണെങ്കിലും
എഴുത്ത് ഒരു ബുദ്ധിമുട്ട് തന്നെയാണേല്ലോ.
അപ്പോൾ ബുദ്ധിമുട്ടി വായിച്ചതിന് വളരെ
നന്ദി.
ബ്രോ ഈ പാർട്ടും കലക്കി. കുറെ നാളുകൾക്കു ശേഷം നാൻസിയുടെ ഒരു അടിപൊളി കളി വായിച്ചു. അവളുടെ ഓരോ വാക്കുകളും എൻ്റെ അടിയിൽ അനക്കം സൃഷ്ടിക്കുകയായിരുന്നു. എന്നാലും ആശയുടെ കാര്യത്തിൽ മാത്രം സങ്കടം ഉണ്ട്, അവൾക്ക് സുബിനെ കിട്ടുമോ എന്ന് ഒരു പേടി ഉണ്ട്.Katta waiting for the next part
Knite rider.
Thenk you vry much.
for അdipoli. കമന്റ്.
അശയ്കക്ക് കിട്ടുമോ എന്തോ.?
കട്ട വെയ്റ്റ് ഞാനും
എന്തൊക്കെ ആയാലും അവൾക്ക് അവനെ കിട്ടണമെന്ന് പ്രാർത്ഥന മാത്രം ആണ്.
അവളുടെ പ്രണയം ക്ഷമയോടെ കാത്തിരുന്നാലേ നടക്കു അത് .
Knite rider.!
അവളുടെ സ്വഭാവം വെച്ച്.??
എന്റമ്മച്ചീ ഒരു രക്ഷയില്ല .. തകർത്തു ബ്രോ , നാൻസി കമ്പിയടിപ്പിച്ചു കൊന്നല്ലോ ,
പിന്നെ നാൻസിയെ അച്ഛൻ മാത്രം കളിച്ചാൽ മതിയോ …??
Waiting for next part ..
Rock ai.
ഇഷ്ടപെടെെട്ടതിൽ സന്തോഷം.
നാൻസിയ്കക്ക് അത്രയും മതി
എന്നാ പറേന്നത്
Tq
Dear Sunny, അടിപൊളി. ഒന്നും പറയാനില്ല. അച്ഛനും നാൻസിയും പൊളിച്ചു. എന്നാലും ആ ആശകൊച്ചു തനിച്ചു വിഷമിച്ചു നിൽക്കുവല്ലേ. അതിന്റെ വിഷമം കൂടി അച്ഛനൊന്നു പരിഗണിക്കണം. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Dear Hari :
ഇഷ്ടായല്ലേ .
അച്ചൻമാരോക്കെ പൊളിക്കട്ടെ.
അവരുടെ സമയം.
ആശയുടെ കാര്യം കണ്ടറിയാം.
Tq very much.
ഉഫ്..എന്റെ പൊന്നേ..ഉരുക്ക് കമ്പി പാർട് ആരുന്നല്ലോ സണ്ണിയെ.. സൂപ്പർ..?
Thanke yu pancho
കൊളാ ല്ലേ.